നോബൽ സമ്മാന ജേതാവായ ഒരു സ്കോട്ടിഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ചാൾസ് തോംസൺ റീസ് വിൽസൺ,CH, FRS(14 ഫെബ്രുവരി 1869 - 15 നവംബർ 1959).
ക്ലൗഡ് ചേംബർ കണ്ടുപിടിച്ചതിന് അദ്ദേഹത്തിന് 1927ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
ചാൾസ് വിൽസൺ | |
---|---|
ജനനം | ചാൾസ് തോംസൺ റീസ് വിൽസൺ 14 ഫെബ്രുവരി 1869 Midlothian, Scotland |
മരണം | 15 നവംബർ 1959 Edinburgh, Scotland | (പ്രായം 90)
ദേശീയത | Scottish |
കലാലയം | University of Manchester University of Cambridge |
അറിയപ്പെടുന്നത് | Cloud chamber |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Cambridge |
അക്കാദമിക് ഉപദേശകർ | J. J. Thomson |
ഡോക്ടറൽ വിദ്യാർത്ഥികൾ | Cecil Frank Powell |
This article uses material from the Wikipedia മലയാളം article ചാൾസ് തോംസൺ റീസ് വിൽസൺ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.