ഗ്രെനോബിൾ ആൽപ്സ് യൂണിവേഴ്സിറ്റി (UGA, ഫ്രഞ്ച്: Université Grenoble Alpes) ഫ്രാൻസിലെ ഗ്രെനോബിളിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്.
1339-ൽ സ്ഥാപിതമായ ഈ കലാലയം ഫ്രാൻസിലെ മൂന്നാമത്തെ വലിയ സർവ്വകലാശാലയാണ്. ഇവിടെ 45,000 വിദ്യാർത്ഥികളും 3,000 ത്തോളം ഗവേഷകരുമുണ്ട്.
Université Grenoble Alpes | |
ലത്തീൻ: Universitas Gratianopolitana | |
ആദർശസൂക്തം | Veritas Liberabit |
---|---|
തരം | Public |
സ്ഥാപിതം | 1339 |
സ്ഥാപകൻ | Humbert II of Viennois |
ബജറ്റ് | €450 million |
പ്രസിഡന്റ് | Lise Dumasy |
അദ്ധ്യാപകർ | 3,000 |
കാര്യനിർവ്വാഹകർ | 2,500 |
വിദ്യാർത്ഥികൾ | 45,000 |
സ്ഥലം | Grenoble, France |
ക്യാമ്പസ് | Urban/College town 432 acres (175 ha) |
നിറ(ങ്ങൾ) | Red & Gray |
അഫിലിയേഷനുകൾ | Aurora, EUA, AUF, Santander Network, Community Grenoble Alpes University |
വെബ്‌സൈറ്റ് | www.univ-grenoble-alpes.fr |
This article uses material from the Wikipedia മലയാളം article ഗ്രെനോബിൾ ആൽപ്സ് യൂണിവേഴ്സിറ്റി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.