ഗ്രന്ഥാലയ വിവര ശാസ്ത്രം

അറിവിന്റെ ശേഖരണ - വിതരണ കേന്ദ്രങ്ങളാണ് ഗ്രന്ഥാലയങ്ങൾ.

വിവരങ്ങളുടെ ശാസ്ത്രീയമായ ശേഖരണ - വിതരണ രീതികളെ പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രത്തെ ഗ്രന്ഥാലയ വിവര ശാസ്ത്രം എന്ന് ലളിതമായി പറയാം .

അഞ്ച് നിയമങ്ങൾ

ഡോ. എസ്. ആർ. രംഗനാഥൻ ആവിഷ്കരിച്ച ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ അഞ്ചു നിയമങ്ങൾ ഇവയാണ്:

  1. പുസ്തകങ്ങൾ ഉപയോഗിക്കാനുള്ളതാണ്.
  2. ഓരോ വായനക്കാരനും അവന്റെ/ അവളുടെ പുസ്തകങ്ങൾ.
  3. ഓരോ പുസ്തകത്തിനും അതിന്റെ വായനക്കാർ.
  4. വായനക്കാരന്റെ സമയം ലാഭിക്കണം.
  5. ഗ്രന്ഥാലയം വളരുന്ന ഒരു ജൈവ രൂപമാണ്.

അവലംബം

പുറം കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

മഹാത്മാ ഗാന്ധിബെന്യാമിൻപറയിപെറ്റ പന്തിരുകുലംയേശുതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഅരിസ്റ്റോട്ടിൽമലയാള സാഹിത്യകാരന്മാരുടെ പട്ടികകേരള കോൺഗ്രസ്കോടിയേരി ബാലകൃഷ്ണൻഒരു കുടയും കുഞ്ഞുപെങ്ങളുംകുണ്ടറ വിളംബരംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅൽഫോൻസാമ്മഭാവന (നടി)കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംവി.എസ്. സുനിൽ കുമാർസ്കിസോഫ്രീനിയഇന്ത്യൻ ശിക്ഷാനിയമം (1860)ഉപ്പുസത്യാഗ്രഹംഇസ്‌ലാംസ്ത്രീ സുരക്ഷാ നിയമങ്ങൾഅമോക്സിലിൻശിവസേനഈഴവർബുദ്ധമതംഭാരതരത്നംജനാധിപത്യംകാട്ടുപൂച്ചക്രിസ്റ്റ്യാനോ റൊണാൾഡോപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകണ്ണൂർസോണിയ ഗാന്ധികഥകളിആടുജീവിതം (മലയാളചലച്ചിത്രം)വയറുകടിഒ.എൻ.വി. കുറുപ്പ്മേയ്‌ ദിനംട്രാൻസ്ജെൻഡർപൂയം (നക്ഷത്രം)ഭാരതീയ സ്റ്റേറ്റ് ബാങ്ക്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ചെന്നൈ സൂപ്പർ കിങ്ങ്‌സ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും24 ന്യൂസ്ലിവർപൂൾ എഫ്.സി.ചോറ്റാനിക്കര ഭഗവതിക്ഷേത്രംനീതി ആയോഗ്യോഗർട്ട്മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻമണ്ണാത്തിപ്പുള്ള്നിക്കോള ടെസ്‌ലഇന്ത്യയുടെ ദേശീയപതാകപാത്തുമ്മായുടെ ആട്തൃശ്ശൂർ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികചെറുശ്ശേരിആലപ്പുഴ ജില്ലജ്ഞാനപീഠ പുരസ്കാരംകുഞ്ചാക്കോ ബോബൻസന്ധിവാതംഇടതുപക്ഷ ജനാധിപത്യ മുന്നണിഏപ്രിൽ 27ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)വക്കം അബ്ദുൽ ഖാദർ മൗലവിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഞാൻ പ്രകാശൻഅടിയന്തിരാവസ്ഥരാഷ്ട്രീയംകാവ്യ മാധവൻആർത്തവംവി.ഡി. സതീശൻപൊന്നാനിബിഗ് ബോസ് (മലയാളം സീസൺ 5)കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംസ്വവർഗ്ഗലൈംഗികതമകയിരം (നക്ഷത്രം)🡆 More