ഗുഡ്‌ഗാവ്

28°28′N 77°02′E / 28.47°N 77.03°E / 28.47; 77.03 ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമാണ് ഗുർഗോൺ (ഹിന്ദി: गुड़गांव).

2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 228,820 ആണ്. . ഡൽഹി നഗരത്തിനു തെക്കു വശത്തു സ്ഥിതി ചെയ്യുന്ന ഗുഡ്‌ഗാവ് ഡൽഹിയുടെ ഒരു ഉപഗ്രഹനഗരമായി കണക്കാക്കുന്നു. ഡൽഹി ദേശീയ തലസ്ഥാനമേഖലയുടെ (NCR) ഭാഗവുമാണിത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിൽ ഒന്നാണ് ഗുർഗോൺ [അവലംബം ആവശ്യമാണ്].

ഗുർഗോൺ
गुड़गांव
ഗുഡ്‌ഗാവ്
Location of ഗുർഗോൺ
ഗുർഗോൺ
Location of ഗുർഗോൺ
in ഡൽഹി
രാജ്യം ഗുഡ്‌ഗാവ് ഇന്ത്യ
സംസ്ഥാനം ഹരിയാന
ജില്ല(കൾ) ഗൂർഗോൺ
ആസൂത്രണ ഏജൻസി ഹരിയാന അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി
ജനസംഖ്യ 228,820 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

220 m (722 ft)
കോഡുകൾ

2016ൽ ഹരിയാന സർക്കാർ ഗുർഗോണിൻ്റെ പേര് ഗുരുഗ്രാം എന്ന് പുനർനാമകരണം ചെയ്തു.

ഐക്യു എയർ വിഷ്വൽ, ഗ്രീൻപീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 മാർച്ചിൽ ഗുർഗോൺ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.

അവലംബം

Tags:

ഇന്ത്യവിക്കിപീഡിയ:പരിശോധനായോഗ്യതഹരിയാനഹിന്ദി

🔥 Trending searches on Wiki മലയാളം:

മൗലിക കർത്തവ്യങ്ങൾചന്ദ്രൻപാട്ടുപ്രസ്ഥാനംമലയാളി മെമ്മോറിയൽജൈവവൈവിധ്യംഗ്രഹംമുസ്ലീം ലീഗ്ലൈംഗികബന്ധംകഠോപനിഷത്ത്വുദുഅന്താരാഷ്ട്ര വനിതാദിനംമുണ്ടിനീര്തിരുവനന്തപുരം ജില്ലലോക ക്ഷയരോഗ ദിനംനചികേതസ്സ്ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ചെറുശ്ശേരിഉലുവഅമ്മ (താരസംഘടന)മന്നത്ത് പത്മനാഭൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർരാമായണംമുത്തപ്പൻതാജ് മഹൽവിജയ്ഗിരീഷ് പുത്തഞ്ചേരിലൂസിഫർ (ചലച്ചിത്രം)രക്തസമ്മർദ്ദംമാർച്ച്മങ്ക മഹേഷ്ഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾപാണ്ഡവർഅബ്ദുന്നാസർ മഅദനിതിറയാട്ടംഉഭയജീവിപറയൻ തുള്ളൽഇന്ത്യയുടെ രാഷ്‌ട്രപതിതണ്ണിമത്തൻമാർച്ച് 28മഹാഭാരതംകർണാടകടി. പത്മനാഭൻമണ്ണാത്തിപ്പുള്ള്അർദ്ധായുസ്സ്കായംസ്വഹീഹുൽ ബുഖാരികുഴിയാനമനോജ് നൈറ്റ് ശ്യാമളൻഗുരുവായൂർവൃക്കശിവൻമലങ്കര ഓർത്തഡോക്സ് സുറിയാനി സഭഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾമാമാങ്കംഎൻമകജെ (നോവൽ)ടൈഫോയ്ഡ്ആറാട്ടുപുഴ പൂരംഈസാഅലീന കോഫ്മാൻകഅ്ബവടക്കൻ പാട്ട്അയമോദകംകടുവഹീമോഗ്ലോബിൻഇന്ത്യൻ ചേരഇന്ത്യയുടെ ദേശീയപ്രതീകങ്ങൾസ്‌മൃതി പരുത്തിക്കാട്പ്രമേഹംകമ്പ്യൂട്ടർമാലിന്യ സംസ്ക്കരണംശുക്രൻസ്വപ്നംതഴുതാമകേരളംവിദ്യാഭ്യാസ സാങ്കേതികവിദ്യമൗലികാവകാശങ്ങൾഐക്യരാഷ്ട്രസഭ🡆 More