കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ

ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകൾ പരിശോധിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ നൽകുന്നതിനുമായി ഭരണഘടന 148 മുതൽ 151 വരെയുള്ള വകുപ്പുകൾ പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ .

സർക്കാരുകളുടെ വാർഷിക കണക്കുകൾ ഒത്തു നോക്കി പാർലമെന്റിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കലാണ് പ്രധാന ചുമതല. സി.എ.ജി. യെ ഇംപീച്ച്മെന്റ് നടപടിയിലൂടെ മാത്രമെ പുറത്താക്കാൻ കഴിയുകയുള്ളൂ. ഇപ്പോഴത്തെ സിഎജി ഗിരീഷ് ചന്ദ്ര മുർമു

Comptroller and Auditor General of India
भारत के नियंत्रक-महालेखापरीक्षक
കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ
നാമനിർദ്ദേശകൻPrime Minister of India
നിയമിക്കുന്നത്President of India
കാലാവധി6 yrs or up to 65 yrs of age
(whichever is earlier)
ശമ്പളം90,000 (US$1,400)
വെബ്സൈറ്റ്saiindia.gov.in
കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

കാലാവധി

6 വർഷമോ 65 വയസ്സു വരെയോ നീക്കം ചെയ്യാത്തപക്ഷം പദവിയിൽ തുടരാവുന്നതാണ് .

List of Comptrollers and Auditors General of India

No. കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഔദ്യോകിക കാലം തുടക്കം ഔദ്യോകിക കാലം അവസാനം
1 വി. നരഹരി റാവു 1948 1954
2 ഏ.കെ ചന്ദ 1954 1960
3 ഏ.കെ. റോയ് 1960 1966
4 എസ്. രംഗനാഥൻ 1966 1972
5 ഏ. ബക്ഷി 1972 1978
6 ഞ്ജാൻ പ്രകാശ് 1978 1984
7 ടി.എൻ. ചതുർവേദി 1984 1990
8 സി.ജി. സോമയ്യ 1990 1996
9 ഷുൺഗ്ലു 1996 2002
10 വി.എൻ. കൌൾ 2002 2008
11 വിനോദ് റായ് 2008 2013
12 ശശികാന്ത് ശർമ 2013 ചുമതലയിൽ(6 വർഷം അല്ലെങ്കിൽ 65 വയസ്സ് പൂർത്തിയാകും വരെ)

അവലംബം

Tags:

ഇന്ത്യൻ പ്രധാനമന്ത്രിപാർലമെന്റ്

🔥 Trending searches on Wiki മലയാളം:

ജോസഫ് മുണ്ടശ്ശേരിസ്വഹാബികൾഇബ്നു സീനകുഞ്ചൻ നമ്പ്യാർരവിചന്ദ്രൻ സി.ദൈവദശകംസംസ്കാരംപൂച്ചആടുജീവിതംതിലകൻകറുത്ത കുർബ്ബാനശ്വേതരക്താണുമഹാ ശിവരാത്രിവാഴക്കുല (കവിത)ആത്മകഥരക്തസമ്മർദ്ദംഇഫ്‌താർഅർജന്റീനജീവിതശൈലീരോഗങ്ങൾഎൻമകജെ (നോവൽ)തെയ്യംഉത്രാളിക്കാവ്ഇന്ത്യയിലെ പഞ്ചായത്തി രാജ്ലിംഗം (വ്യാകരണം)അഞ്ചാംപനിമുഅ്ത യുദ്ധംഹംസലോക്‌സഭ സ്പീക്കർതുഞ്ചത്തെഴുത്തച്ഛൻവില്യം ലോഗൻവിഷുപനിനീർപ്പൂവ്ഹിന്ദുമതംകെ.ജി. ശങ്കരപ്പിള്ളആഗ്നേയഗ്രന്ഥികേരളപാണിനീയംറേഡിയോകൂട്ടക്ഷരംഉപ്പുസത്യാഗ്രഹംഓം നമഃ ശിവായമലപ്പുറം ജില്ലകുഴിയാനകേരളത്തിലെ പാമ്പുകൾമറിയം ഇസ്ലാമിക വീക്ഷണത്തിൽസ്ത്രീ സമത്വവാദംമോയിൻകുട്ടി വൈദ്യർമഹാഭാരതംകൂടിയാട്ടംഅസ്സലാമു അലൈക്കുംവെള്ളെരിക്ക്നെൽവയൽ-നീർത്തട സംരക്ഷണ നിയമംമോഹിനിയാട്ടംഎറണാകുളം ജില്ലടോൺസിലൈറ്റിസ്ഈസ്റ്റർതമോദ്വാരംയഹൂദമതംമുരളിയേശുമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈദന്തപ്പാലവ്യാകരണംസിന്ധു നദീതടസംസ്കാരംഉപരാഷ്ട്രപതി (ഇന്ത്യ)വക്കം അബ്ദുൽ ഖാദർ മൗലവിമലനാട്ദേശീയ വനിതാ കമ്മീഷൻപരിസ്ഥിതി സംരക്ഷണംദലിത് സാഹിത്യംസന്ധിവാതംആയിരത്തൊന്നു രാവുകൾകഠോപനിഷത്ത്വൃത്തംദാരിദ്ര്യം ഇന്ത്യയിൽസിംഹംസാഹിത്യംഈജിപ്ഷ്യൻ സംസ്കാരംഇളക്കങ്ങൾ🡆 More