ക്യാപ്റ്റൻ അമേരിക്ക

ക്യാപ്റ്റൻ അമേരിക്ക (സ്റ്റീവ് റോജേഴ്സ്) മാർവൽ കോമിക്സ് പ്രസിദ്ധീകരിച്ചതും അമേരിക്കൻ കോമിക് പുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടുന്നതുമായ ഒരു കാൽപ്പനിക കഥാപാത്രമാണ്.

കാർട്ടൂണിസ്റ്റുകളായ ജോ സൈമൺ‌, ജാക്ക് കിർബി എന്നിവർ സൃഷ്ടിച്ച ഈ കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത് മാർവൽ കോമിക്സിൻറെ മുൻഗാമിയായിരുന്ന ടൈംലി കോമിക്സ് പ്രസിദ്ധീകരിച്ച ക്യാപ്റ്റൻ അമേരിക്ക കോമിക്സ് # 1 (പുറംചട്ടയുടെ തീയതി മാർച്ച് 1941) എന്ന കോമിക് പുസ്തകത്തിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളെ നേരിടുന്ന ഒരു രാജ്യസ്നേഹിയായ സൂപ്പർ യുദ്ധവീരനായി​ അവതരിപ്പിക്കപ്പെട്ട ക്യാപ്റ്റൻ അമേരിക്ക ടൈംലി കോമിക്സിൻറെ യുദ്ധകാലത്തെ ഏറ്റവും പ്രചാരമുള്ളതുമായ കഥാപാത്രമായിരുന്നു. യുദ്ധത്തെത്തുടർന്ന് സൂപ്പർ നായകന്മാരുടെ പ്രചാരം ക്ഷയിച്ചതോടെ 1950 ൽ ക്യാപ്റ്റൻ അമേരിക്ക കോമിക് ബുക്ക് നിർത്തലാക്കപ്പെട്ടുവെങ്കിലും 1953 ൽ ഒരു ചുരുങ്ങിയ സമയം മാത്രം ഇത് ജീവിതം പുനരുദ്ധരിച്ചിരുന്നു. 1964 ൽ മാർവൽ കോമിക്സ് കഥാപാത്രത്തെ പുനരുജ്ജീവിപ്പിച്ചതുമുതൽ ക്യാപ്റ്റൻ അമേരിക്ക പ്രസിദ്ധീകരണം തുടരുന്നു.

ക്യാപ്റ്റൻ അമേരിക്ക
ക്യാപ്റ്റൻ അമേരിക്ക
Captain-america serial poster
പ്രസിദ്ധീകരണവിവരങ്ങൾ
പ്രസാധകൻMarvel Comics
ആദ്യം പ്രസിദ്ധീകരിച്ചത്Captain America Comics #1 (March 1941)
സൃഷ്ടിJoe Simon
Jack Kirby
കഥാരൂപം
Alter egoSteven "Steve" Rogers
സംഘാംഗങ്ങൾ
  • All-Winners Squad
  • Avengers
  • Avengers Unity Division
  • Illuminati
  • Invaders
  • Landau, Luckman, and Lake
  • New Avengers
  • Project: Rebirth
  • Redeemers
  • S.H.I.E.L.D.
  • Secret Avengers (Civil War)
  • Secret Avengers
  • Secret Defenders
  • U.S. Army
  • New York City Police Department
പങ്കാളിത്തങ്ങൾ
  • Bucky
  • Peggy Carter
  • Falcon
  • Black Widow
  • Sharon Carter
Notable aliasesNomad, The Captain
കരുത്ത്
  • Peak human strength, speed, durability, agility, reflexes, senses, and mental processing
  • Master martial artist and hand-to-hand combatant
  • Accelerated healing factor
  • Expert tactician, strategist, and field commander
  • Wields vibranium-steel alloy shield

2011-ലെ IGN ന്റെ (ഇമാജിൻ ഗെയിംസ് നെറ്റ്‍വർക്ക്) എക്കാലത്തേയും മികച്ച 100 കോമിക് പുസ്തക നായകന്മാരിൽ ക്യാപ്റ്റൻ അമേരിക്ക ആറാം സ്ഥാനത്തും 2012-ൽ "ടോപ്പ് 50 അവൻജേഴ്സ്" പട്ടികയിൽ രണ്ടാം സ്ഥാനത്തും 2014 ൽ ഏറ്റവും മികച്ച മാർവൽ സൂപ്പർ നായകന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു.

അവലംബം

Tags:

അച്ചുതണ്ട് ശക്തികൾഅമേരിക്കൻ ഐക്യനാടുകൾമാർവൽ കോമിക്സ്രണ്ടാം ലോകമഹായുദ്ധം

🔥 Trending searches on Wiki മലയാളം:

നെൽവയൽ-നീർത്തട സംരക്ഷണ നിയമംകലാഭവൻ മണിമിഷനറി പൊസിഷൻകൊളസ്ട്രോൾസൂര്യനെല്ലി സ്ത്രീപീഡനക്കേസ്അവൽപെസഹാ വ്യാഴംശ്രീകുമാരൻ തമ്പിഇന്ത്യാചരിത്രംബദർ ദിനംഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌ഇടതുപക്ഷ ജനാധിപത്യ മുന്നണിസൺറൈസേഴ്സ് ഹൈദരാബാദ്യക്ഷിസ്വാഭാവികറബ്ബർപി. കുഞ്ഞിരാമൻ നായർറസൂൽ പൂക്കുട്ടിന്യുമോണിയഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)French languageപരിശുദ്ധ കുർബ്ബാനആനന്ദം (ചലച്ചിത്രം)പത്രോസ് ശ്ലീഹാമയ്യഴിപ്പുഴയുടെ തീരങ്ങളിൽമുജാഹിദ് പ്രസ്ഥാനം (കേരളം)തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകുര്യാക്കോസ് ഏലിയാസ് ചാവറഒ. ഭരതൻആർത്തവം4ഡി ചലച്ചിത്രംഅൽ ഗോർഐറിഷ് ഭാഷമൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്സ്മിനു സിജോഉടുമ്പ്മാപ്പിളത്തെയ്യംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവിഷ്ണു (ചലച്ചിത്രം)ഖസാക്കിന്റെ ഇതിഹാസംഅമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാന പക്ഷികൾകർണ്ണൻജീവചരിത്രംസയ്യിദ നഫീസരമണൻമനുഷ്യൻവടക്കൻ പാട്ട്ഉഴുന്ന്യേശുആദായനികുതിസ്വയംഭോഗംപലസ്തീൻ (രാജ്യം)പുന്നപ്ര-വയലാർ സമരംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഷാഫി പറമ്പിൽക്ഷയംഓസ്ട്രേലിയചലച്ചിത്രംചട്ടമ്പിസ്വാമികൾഅറബി ഭാഷാസമരംശിവൻഐ.വി. ശശിമഹാത്മാ ഗാന്ധിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവിചാരധാരവല്ലഭായി പട്ടേൽപൃഥ്വിരാജ്ഈദുൽ ഫിത്ർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മില്ലറ്റ്മലയാറ്റൂർ രാമകൃഷ്ണൻഓമനത്തിങ്കൾ കിടാവോഹനുമാൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംയുദ്ധംവൈദ്യശാസ്ത്രംമേയ് 2009റോസ്‌മേരിനെന്മാറ വല്ലങ്ങി വേല🡆 More