കോലത്തിരി രാജവംശം

കോലത്ത് നാട്ടിലെ പ്രാചീന രാജവംശമായ മൂഷകരാജവംശത്തിലെ ഏറ്റവും മുതിർന്ന കാരണവരുടെ സ്ഥാനപ്പേര്.

മൂഷകരാജവംശത്തിന്റെ ക്ഷയത്തെത്തുടർന്ന് അതിന്റെ തുടർച്ചയായി കോലത്ത് നാട്ടിൽ ഉദയംകൊണ്ട രാജവംശമാണിത്. കോലസ്വരൂപം എന്നും ഈ രാജകുടുംബം അറിയപ്പെട്ടിരുന്നു. കരുതുന്സമുദായത്തിൽ പെട്ടവരാണ് കോലത്തിരിമാർ.കോലത്തിരി തുളുനാട്ടിൽനിന്നും വന്ന ബണ്ട് സമുദായത്തിൽ നിന്നുള്ളവരാണെന്ന് ആന്ത്രോപ്പോളജിസ്റ്റായ അയിനാപ്പള്ളി അയ്യപ്പൻ പറയുന്നു 1

ചിറക്കൽ കോവിലകത്തിലെ രാജാക്കന്മാരും കോലത്തിരിമാർ എന്നറിയപ്പെട്ടിരുന്നു. പന്ത്രണ്ടാം ശതകത്തിൽ മഹോദയപുരത്തെ കുലശേഖരപെരുമാളിന്റെ കാലശേഷം ഏറ്റവും ശക്തരായ രാജവംശം ഏഴിമല ആസ്ഥാനമാക്കിയ ഈ രാജകുടുംബത്തിന്റേതായിരുന്നു.

ഉദയവർമ്മൻ കോലത്തിരിയുടെ ആസ്ഥാന കവിയായിരുന്നു ചെറുശ്ശേരി.ചെറുശ്ശേരി കോലത്തിരിയുടെ സുഹൃത്തായിരുന്നു. കേരളോൽപ്പത്തി, കേരളമാഹാത്മ്യം എന്നീ കൃതികളിൽ കോലത്തിരിയുടെ ആവിർഭാവത്തെക്കുരിച്ച് പരാമർശമുണ്ട്

  • അവലംബം

1 Indian anthropologist Ayinapalli Aiyappan states that a powerful and warlike clan of the Bunts was called Kola Bari and the Kolathiri Raja of Kolathunadu was a descendant of this clan.

Tags:

കോലത്ത് നാട്ബണ്ട്മൂഷകരാജവംശം

🔥 Trending searches on Wiki മലയാളം:

ശബരിമല ധർമ്മശാസ്താക്ഷേത്രംഎൻഡോമെട്രിയോസിസ്മഹേന്ദ്ര സിങ് ധോണിഅതിരപ്പിള്ളി വെള്ളച്ചാട്ടംഉർവ്വശി (നടി)മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഭ്രമയുഗംഉണ്ണുനീലിസന്ദേശംതിരുവനന്തപുരം ജില്ലതോൽ വിറക് സമരംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഉലുവഇസ്രയേൽകാട്ടിൽ മേക്കതിൽ ക്ഷേത്രംആയില്യം (നക്ഷത്രം)തൃശ്ശൂർസ്വർണംകടൽത്തീരത്ത്എസ്.എൻ.ഡി.പി. യോഗംഅമേരിക്കൻ സ്വാതന്ത്ര്യസമരംവിശുദ്ധ യൗസേപ്പ്ലിംഗംമലയാള മനോരമ ദിനപ്പത്രംമധുര മീനാക്ഷി ക്ഷേത്രംഎ.കെ. ഗോപാലൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾഗർഭ പരിശോധനആനമുടിച്ചോല ദേശിയോദ്യാനംകേരളത്തിലെ നാടൻപാട്ടുകൾചിത്രശലഭംപാമ്പാടി രാജൻആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംഅക്കിത്തം അച്യുതൻ നമ്പൂതിരിസി. രാധാകൃഷ്ണൻമാമ്പഴം (കവിത)കാളിജലംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഅബൂ ഹനീഫഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഅറബി ഭാഷഓടക്കുഴൽ പുരസ്കാരംവൃദ്ധസദനംമുഹമ്മദ്ദാവീദ്മന്ത്ചക്കശ്രീനാരായണഗുരുകമ്പ്യൂട്ടർനിസ്സഹകരണ പ്രസ്ഥാനംകുഞ്ഞുണ്ണിമാഷ്ശ്വാസകോശംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈവടകര ലോക്സഭാമണ്ഡലംചാന്നാർ ലഹളഓമനത്തിങ്കൾ കിടാവോആഗ്നേയഗ്രന്ഥിയുടെ വീക്കംആദിവാസികേരളാ ഭൂപരിഷ്കരണ നിയമംകടന്നൽസുരേഷ് ഗോപിഇന്ത്യയുടെ രാഷ്‌ട്രപതിമമിത ബൈജുമദ്യംഗവിപ്രധാന ദിനങ്ങൾചില്ലക്ഷരംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭദുൽഖർ സൽമാൻമാങ്ങമലയാളഭാഷാചരിത്രംആറ്റിങ്ങൽ കലാപംസഹോദരൻ അയ്യപ്പൻകെ.കെ. ശൈലജഅപർണ ദാസ്അപ്പെൻഡിസൈറ്റിസ്ആര്യവേപ്പ്സുപ്രഭാതം ദിനപ്പത്രം🡆 More