കോഡ്

ആശയവിനിയമയത്തിലും വിവരസംസ്കരണത്തിലും അക്ഷരങ്ങൾ, വാക്കുകൾ, ശബ്ദം, ചിത്രം, ചേഷ‌്ടകൾ എന്നീ വിവരങ്ങളെ മറ്റു രൂപങ്ങളിലേയക്ക് മാറ്റുന്നതിനുളള നിയമാവലിയാണ് കോഡ് (Code).

മനുഷ്യന് അവൻ കാണുകയോ കേൾക്കുകയോ ചിന്തിക്കുകയോ അനുഭവിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ മറ്റൊരാളെ അറിയിക്കുന്നതിന് ഉപയോഗിച്ചിരുന്ന സംസാരഭാഷ ഇതിന്റെ ആദിമ ഉദാഹരണങ്ങളിലൊന്നാണ്. എന്നാൽ സംസാരഭാഷയ്ക്ക് അത് കേൾക്കാൻ പറ്റുന്നയത്ര ദൂരത്തിലും അവിടെ സന്നിഹിതരായിട്ടുളള ശ്രോതാക്കളുടെ അത്രയും എണ്ണം ആൾക്കാരിലേയ്ക്കും മാത്രമേ വിനിമയം സാധ്യമാകുകയുളളു. എഴുത്തിന്റെ കണ്ടുപിടുത്തത്തോടുകൂടി സംസാരഭാഷയെ ചിഹ്നങ്ങളിലേയ്ക്ക് മാറ്റാനും വിനിമയത്തിന്റെ പരിധി സ്ഥലകാലങ്ങളിലേയ്ക്ക് വികസിപ്പിക്കാനും കാരണമായി.

കോഡ്
Morse code, a famous type of code

സംകോഡനം (Encoding) എന്ന പ്രക്രിയയിലൂടെ ഒരു ഉറവിടത്തിൽ നിന്നുളള വിവരത്തെ സംഭരണത്തിനും പ്രേഷണത്തിനുമുളള ചിഹ്നങ്ങളാക്കിമാറ്റുന്നു. ഇതിന്റെ എതിർപ്രക്രിയയായ വികോഡനം (Decoding) ഈ ചിഹ്നങ്ങളെ തിരികെ ഗ്രാഹകന് മനസിലാകുന്ന മലയാളമോ ഇംഗ്ലീഷോ പോലെയുളള രൂപത്തിലേയ്ക്ക് മാറ്റുന്നു.

കോഡനം (Coding) ചെയ്യുന്നതിനുളള ഒരു കാരണം, സാധാരണ ഭാഷകൾ ഉപയോഗിച്ച് ആശയവിനിമയം ദുർഘടമായ സ്ഥലങ്ങളിൽ ആശയവിനിമയം സാധ്യമാക്കുക എന്നതാണ്. ഉദാഹരണമായി, കൊടികാട്ടികളിൽ (semaphore), കൊടികാണിക്കുന്നയാൾ സന്ദേശത്തിന്റെ വിവിധ ഭാഗങ്ങളെ അക്ഷരങ്ങളോ സംഖ്യകളോ ആക്കി സംകോഡനം ചെയ്ത കൊടി കാണിക്കുന്നു. വളരെ ദൂരത്തിലുളള മറ്റൊരാൾ കൊടി നോക്കി സന്ദേശത്തെ പുനർനിർമ്മിക്കുന്നു.


Theory

Tags:

🔥 Trending searches on Wiki മലയാളം:

ഹൃദയാഘാതംഅബൂസുഫ്‌യാൻആലപ്പുഴജോസ്ഫൈൻ ദു ബുവാർണ്യെഅർജന്റീന ദേശീയ ഫുട്ബോൾ ടീംഈസ്റ്റർചെന്നൈ സൂപ്പർ കിങ്ങ്‌സ്ഓം നമഃ ശിവായപൂയം (നക്ഷത്രം)തുള്ളൽ സാഹിത്യംവള്ളത്തോൾ നാരായണമേനോൻപരിശുദ്ധ കുർബ്ബാനഇന്നസെന്റ്മാലിദ്വീപ്കുറിയേടത്ത് താത്രികാളിദാസൻആരാച്ചാർ (നോവൽ)രോഹിത് ശർമനിക്കോള ടെസ്‌ലപ്രാചീനകവിത്രയംതണ്ണിമത്തൻബി 32 മുതൽ 44 വരെരാമചരിതംഇല്യൂമിനേറ്റിനക്ഷത്രവൃക്ഷങ്ങൾഇന്ത്യയിലെ ദേശീയപാതകൾരമണൻവിവാഹമോചനം ഇസ്ലാമിൽഎഴുത്തച്ഛൻ പുരസ്കാരംകുചേലവൃത്തം വഞ്ചിപ്പാട്ട്ഈലോൺ മസ്ക്ആടുജീവിതം (ചലച്ചിത്രം)കമ്പ്യൂട്ടർഉപ്പുസത്യാഗ്രഹംതൃക്കടവൂർ ശിവരാജുശോഭനആർ.എൽ.വി. രാമകൃഷ്ണൻചതയം (നക്ഷത്രം)ആരോഗ്യംചില്ലക്ഷരംഅർബുദംഇസ്രയേലും വർണ്ണവിവേചനവുംനിതാഖാത്ത്ചന്ദ്രയാൻ-3മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികനോമ്പ് (ക്രിസ്തീയം)ലൈംഗികബന്ധംഎലിപ്പനിചാറ്റ്ജിപിറ്റിശിലായുഗംകെ.ആർ. മീരദിലീപ്വേദഗ്രന്ഥങ്ങൾ (ഇസ്ലാം)ചിലിബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)മൂന്നാർനിസ്സഹകരണ പ്രസ്ഥാനംമധുപാൽതമിഴ്കൃസരിനഴ്‌സിങ്സി.എച്ച്. മുഹമ്മദ്കോയഭൗതികശാസ്ത്രംHydrochloric acidഫത്ഹുൽ മുഈൻഅയ്യപ്പൻപ്രകാശസംശ്ലേഷണംകുറിച്യകലാപംഎസ്.കെ. പൊറ്റെക്കാട്ട്അനീമിയസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഡെങ്കിപ്പനിമലയാളലിപിഗർഭ പരിശോധനസമസ്ത കേരള ജംഇയ്യത്തുൽ ഉലമതൊണ്ടിമുതലും ദൃക്സാക്ഷിയുംതിരുവോണം (നക്ഷത്രം)കേരള നവോത്ഥാനം🡆 More