കൊളറാഡോ സ്പ്രിങ്ങ്സ് അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്തെ എൽ പാസോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ജനവാസമേറിയ മുനിസിപ്പാലിറ്റിയാണ്.
ഒരു ഹോം റൂൾ മുനിസിപ്പാലിറ്റിയായ ഈ നഗരം എൽ പാസ് കൊണ്ടി ആസ്ഥാനവും കൂടിയാണ്. കൊളറാഡോ സ്പ്രിംങ്സ് സംസ്ഥാനത്തിന്റെ മദ്ധ്യകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഫൌണ്ടൻ ക്രീക്കിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ സ്ഥാനം, കൊളറാഡോ സംസ്ഥാന തലസ്ഥാനമായ ഡെൻവറിന് 60 മൈൽ (97 കിലോമീറ്റർ) തെക്കായിട്ടാണ്.
കൊളറാഡോ സ്പ്രിങ്സ് | ||
---|---|---|
Home rule municipality | ||
City of Colorado Springs | ||
Colorado Springs with the Front Range in background | ||
| ||
Nickname(s): Olympic City USA, The Springs | ||
Location of Colorado Springs in El Paso County, Colorado. | ||
Coordinates: 38°50′N 104°49′W / 38.833°N 104.817°W | ||
Country | United States | |
State | Colorado | |
County | El Paso | |
Incorporated | June 19, 1886 | |
• Mayor | John Suthers since June 2, 2015 (R) | |
• Home rule municipality | 195.11 ച മൈ (505.33 ച.കി.മീ.) | |
• ഭൂമി | 194.74 ച മൈ (504.38 ച.കി.മീ.) | |
• ജലം | 0.37 ച മൈ (0.95 ച.കി.മീ.) | |
ഉയരം | 6,035 അടി (1,839 മീ) | |
ഉയരത്തിലുള്ള സ്ഥലം | 14,110 അടി (4,300 മീ) | |
താഴ്ന്ന സ്ഥലം | 5,740 അടി (1,750 മീ) | |
(2010) | ||
• Home rule municipality | 4,16,427 | |
• കണക്ക് (2016) | 4,65,101 | |
• റാങ്ക് | US: 40th | |
• ജനസാന്ദ്രത | 2,388.31/ച മൈ (922.13/ച.കി.മീ.) | |
• നഗരപ്രദേശം | 559,409 (US: 73rd) | |
• മെട്രോപ്രദേശം | 712,327 (US: 79th) | |
സമയമേഖല | UTC−7 (MST) | |
• Summer (DST) | UTC−6 (MDT) | |
ZIP codes | 80901–80951, 80960, 80962, 80970, 80977, 80995, 80997 | |
Area code | 719 | |
FIPS code | 08-16000 | |
GNIS feature ID | 0204797 | |
Highways | I-25, US 24, US 85, SH 21, SH 29, SH 83, SH 94, SH 115 | |
വെബ്സൈറ്റ് | coloradosprings |
This article uses material from the Wikipedia മലയാളം article കൊളറാഡോ സ്പ്രിംഗ്സ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.