കേരള വികസന മാതൃക

ഇന്ത്യയിൽ കേരള സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങളിൽ വികസിച്ചുവന്ന സവിശേഷമായ സാമൂഹ്യ-സാമ്പത്തിക അവസ്ഥാവിശേഷത്തിനും അതിലേക്കു നയിച്ച നയങ്ങൾക്കും നൽകപ്പെടുന്ന പേരാണ്' കേരളാ മോഡൽ.

താരതമ്യേന കുറഞ്ഞ സാമ്പത്തിക വികസനത്തിനൊപ്പം ഉയർന്ന സാക്ഷരത, ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവ ചേർന്ന അസംഗതാവസ്ഥയുടെ പേരിൽ ശ്രദ്ധിക്കപ്പെട്ട ഈ മോഡൽ, "കേരള പ്രതിഭാസം" എന്നും അറിയപ്പെടുന്നു. കേരളത്തിന്റെ തുലനതയില്ലാത്ത ജനസംഖ്യാസ്വരൂപവും(demographic profile) ഭൂമിശാസ്ത്രവും ഈ പ്രതിഭാസത്തിന്റെ വികാസത്തെ സഹായിച്ചിരിക്കാം എന്നു കരുതപ്പെടുന്നു. ജനസംഖ്യയിൽ ഒരു വലിയ ശതമാനം പ്രവാസത്തിലായിരിക്കുന്നു എന്നതാണ് ഈ മോഡലിന്റെ ഒരു പ്രത്യേകത. സമ്പദ് വ്യവസ്ഥ വലിയൊരളവോളം പ്രവാസികളുടെ വരുമാനത്തെ ആശ്രയിക്കാൻ ഇതു കാരണമായി. സംസ്ഥാനത്തെ സാമ്പത്തികോല്പാദനത്തിന്റെ 20 ശതമാനത്തോളം പ്രവാസികളുടെ സംഭാവനയാണ്. പ്രവാസികളിൽ ഒട്ടേറെപ്പേർ ഗൾഫ് നാടുകളിൽ നിർമ്മാണരംഗത്തും മറ്റും തൊഴിൽ കണ്ടെത്തി. ആഗോള സമ്പദ് വ്യവസ്ഥയിൽ നിന്നുള്ള വരുമാനം കേരളത്തിന്റെ സമ്പദ് ഘടനയെ ചുമന്നു നിൽക്കുന്ന സ്ഥിതി എന്നു എസ്സ് ഇറുദയരാജൻ കേരളാ മോഡലിനെ വിശേഷിപ്പിക്കുന്നു.

ചരിത്രം

തിരുവതാംകൂർ കൊച്ചി രാജവംശങ്ങളുടെ ജനോപകാരപ്രദമായ നടപടികളും ക്രിസ്ത്യൻ മിശിന്നറിമാരുടെ പ്രവർത്തനങ്ങളും ഈ വികസനത്തിന്‌ തുടക്കം കുറിച്ചു. സവിശേഷമായ ഒരു കേരള മാതൃക സൃഷ്ടിക്കുന്നതിൽ കേരളത്തിന്റെ സിവിൽ സർവ്വീസ്, പൊതു വിദ്യാഭ്യാസ മേഖല, പൊതു മേഖല എന്നിവയും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്.

അവലംബം

http://www.ashanet.org/library/articles/kerala.199803.html

Tags:

ഇന്ത്യകേരളംസാക്ഷരത

🔥 Trending searches on Wiki മലയാളം:

വെള്ളിക്കെട്ടൻഅനീമിയസ്‌മൃതി പരുത്തിക്കാട്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംകുതിരവട്ടം പപ്പുആലപ്പുഴകാബൂളിവാല (ചലച്ചിത്രം)കേരളത്തിലെ വിമാനത്താവളങ്ങൾചൈനയിലെ വന്മതിൽഅല്ലാഹുസഹോദരൻ അയ്യപ്പൻഒ.വി. വിജയൻബൈബിൾകേരള ശാസ്ത്രസാഹിത്യ പരിഷത്ത്അൽ ബഖറഒടുവിൽ ഉണ്ണികൃഷ്ണൻഇന്ത്യൻ പോസ്റ്റൽ സർവീസ്പുലിക്കോട്ടിൽ ഹൈദർസച്ചിൻ തെൻഡുൽക്കർഫേസ്‌ബുക്ക്ജഹന്നംകണ്ണ്സന്ധിവാതംപെസഹാ വ്യാഴംകിന്നാരത്തുമ്പികൾഝാൻസി റാണിമാർത്താണ്ഡവർമ്മ (നോവൽ)രാമായണംമുഹമ്മദ്മഹാഭാരതം കിളിപ്പാട്ട്സംഘകാലംവെള്ളായണി ദേവി ക്ഷേത്രംസൂഫിസംവള്ളിയൂർക്കാവ് ക്ഷേത്രംഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികഓട്ടൻ തുള്ളൽപഴശ്ശി സമരങ്ങൾഭൂപരിഷ്കരണംമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഓം നമഃ ശിവായനയൻതാരബിഗ് ബോസ് (മലയാളം സീസൺ 5)ലോകകപ്പ്‌ ഫുട്ബോൾആർത്തവവിരാമംഭീമൻ രഘുക്ഷേത്രപ്രവേശന വിളംബരംആർത്തവചക്രവും സുരക്ഷിതകാലവുംസൂര്യൻഅബിസീനിയൻ പൂച്ചമാർച്ച് 27ആലി മുസ്‌ലിയാർമിറാക്കിൾ ഫ്രൂട്ട്സത്യൻ അന്തിക്കാട്മഹാഭാരതംഅമേരിക്കൻ ഐക്യനാടുകൾകളരിപ്പയറ്റ്തിരുവനന്തപുരം ജില്ലഅമുക്കുരംകൂദാശകൾചിന്ത ജെറോ‍ംപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംആശാളിമണ്ഡൽ കമ്മീഷൻതോമാശ്ലീഹാഭഗവദ്ഗീതപുന്നപ്ര-വയലാർ സമരംഏകാന്തതയുടെ നൂറ് വർഷങ്ങൾനി‍ർമ്മിത ബുദ്ധിമദീനഉലുവഅയമോദകംതിലകൻമുഹമ്മദ് അൽ-ബുഖാരികർമ്മല മാതാവ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഗണിതംഈച്ച🡆 More