കേരളത്തിലെ പൂക്കൾ

പുഷ്പിക്കുന്ന സസ്യങ്ങളിലെ പ്രത്യുല്പാദന അവയവമോ പ്രധാന ഭാഗമോ ആണ്‌ പൂവ് അഥവാ പുഷ്പം.

ബീജങ്ങളേയും അണ്ഡങ്ങളേയും വഹിക്കുകയും അവയുടെ സം‌യോജനത്തിനു വഴിയൊരുക്കി വിത്തുകൾ ഉത്പാദിപ്പിക്കുകയുമാണ്‌ പൂക്കളുടെ പ്രധാന ധർമ്മം. പൂക്കൾ ഒറ്റയായോ നിരവധി പൂക്കൾ ചേർന്ന് കുലകളായോ കാണപ്പെടുന്നു. പുഷ്പവൃതി, ദളപുടം, കേസരപുടം, ജനി എന്നിങ്ങനെ നാലു പ്രധാന ഭാഗങ്ങളാണ് പുഷ്പത്തിലുള്ളത്. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.

കേരളത്തിലെ പൂക്കളുടെ പട്ടിക

പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
കണിക്കൊന്ന Cassia fistula Indian Laburnum ചെറുവൃക്ഷം. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം. വിഷുവിന് കണിഒരുക്കാനായി ഉപയോഗിക്കുന്നു. കേരളത്തിലെ പൂക്കൾ 
ശംഖുപുഷ്പം Clitoria ternatea അപരാജിത കേരളത്തിലെ പൂക്കൾ 
കൊങ്ങിണി Lantana camera കോമൺ ലന്താന കേരളത്തിലെ പൂക്കൾ 
അരളി Nerium oleander രക്തകറവി, കരവീര, അശ്വമാരക, ഹയമാരക കേരളത്തിലെ പൂക്കൾ 
മന്ദാരം Bauhinia acuminata വെള്ളമന്ദാരം കേരളത്തിലെ പൂക്കൾ 
ആറ്റുവഞ്ചി Homonoia riparia നീർവഞ്ചി, പുഴവഞ്ചി, കാട്ടലരി കേരളത്തിലെ പൂക്കൾ 
ചെത്തി Ixora coccinea തെച്ചി,തെറ്റി കേരളത്തിലെ പൂക്കൾ 
പിച്ചി Jasminum grandiflorum പിച്ചകം കേരളത്തിലെ പൂക്കൾ 
ചെണ്ടുമല്ലി Tagetes erecta ചെട്ടിമല്ലി, ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ് കേരളത്തിലെ പൂക്കൾ 
നിത്യകല്യാണി Tagetes erecta ശവംനാറി,അഞ്ചിലത്തെറ്റി, കാശിത്തെറ്റി, പാണ്ടിറോസ, ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച, ചുംബുടു കേരളത്തിലെ പൂക്കൾ 
നന്ത്യാർവട്ടം Tabernaemontana divaricata കേരളത്തിലെ പൂക്കൾ 
ഈഴച്ചെമ്പകം Plumeria rubra അലറി, അലറിപ്പാല, പാല, ചെമ്പകം കേരളത്തിലെ പൂക്കൾ 
ഏഴിലംപാല Alstonia scholaris യക്ഷിപ്പാല , ദൈവപ്പാല, കുടപ്പാല കേരളത്തിലെ പൂക്കൾ 
നിശാഗന്ധി Epiphyllum oxypetalum അനന്തശയനം രാത്രിയിൽ മാത്രം പുഷ്പിക്കുന്നു കേരളത്തിലെ പൂക്കൾ 
ഗുൽമോഹർ Delonix regia വാകപ്പൂവ് കേരളത്തിലെ പൂക്കൾ 
വാടാർമല്ലി Gomphrena globosa വാടാമല്ലി, രക്തമല്ലിക കേരളത്തിലെ പൂക്കൾ 
പാരിജാതം
മുല്ല
താമര
ആമ്പൽ

Tags:

കേരളംപുഷ്പംപുഷ്പിക്കുന്ന സസ്യങ്ങൾപൂവ്

🔥 Trending searches on Wiki മലയാളം:

വൈരുദ്ധ്യാത്മക ഭൗതികവാദംകാന്തല്ലൂർതൃക്കടവൂർ ശിവരാജുഇ.ടി. മുഹമ്മദ് ബഷീർഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഅമ്മരമ്യ ഹരിദാസ്ഇന്ത്യാചരിത്രംപാമ്പാടി രാജൻപക്ഷിപ്പനിഇന്ത്യൻ ഭരണഘടനയുടെ ആമുഖംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020തൃശ്ശൂർഒ.എൻ.വി. കുറുപ്പ്വാതരോഗംവിഭക്തിമുണ്ടയാംപറമ്പ്ഹിന്ദുമതംകേരള നവോത്ഥാനം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികരതിസലിലംവയലാർ പുരസ്കാരംഖുർആൻകെ.ബി. ഗണേഷ് കുമാർസൺറൈസേഴ്സ് ഹൈദരാബാദ്മമത ബാനർജികേരളകലാമണ്ഡലംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻമലയാള മനോരമ ദിനപ്പത്രംആറ്റിങ്ങൽ കലാപംശോഭനവി.എസ്. അച്യുതാനന്ദൻരാഹുൽ ഗാന്ധിരാജ്‌മോഹൻ ഉണ്ണിത്താൻകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംരാശിചക്രംശംഖുപുഷ്പംഉപ്പൂറ്റിവേദനഎലിപ്പനിവി.ഡി. സതീശൻമിലാൻലോക മലേറിയ ദിനംപൂച്ചഹോം (ചലച്ചിത്രം)ആദി ശങ്കരൻമാധ്യമം ദിനപ്പത്രംസിന്ധു നദീതടസംസ്കാരംകാക്കആൻ‌ജിയോപ്ലാസ്റ്റികൂട്ടക്ഷരംമിയ ഖലീഫനി‍ർമ്മിത ബുദ്ധിവട്ടവടതുഞ്ചത്തെഴുത്തച്ഛൻഅഞ്ചാംപനികേരള വനിതാ കമ്മീഷൻഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)നരേന്ദ്ര മോദിമലയാള സാഹിത്യകാരന്മാരുടെ പട്ടികകേരളത്തിലെ പൊതുവിദ്യാഭ്യാസംഅക്ഷയതൃതീയആർട്ടിക്കിൾ 370വജൈനൽ ഡിസ്ചാർജ്മോസ്കോഇടപ്പള്ളി രാഘവൻ പിള്ളനക്ഷത്രംരക്തസമ്മർദ്ദംസുമലതതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഗോകുലം ഗോപാലൻമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംവെള്ളിവരയൻ പാമ്പ്കേരളകൗമുദി ദിനപ്പത്രംഡയറി🡆 More