കൂനൻ തിമിംഗിലം

കൂനൻ തിമിംഗിലം (ശാസ്ത്രീയനാമം: Megaptera novaeangliae) ഊർജസ്വലനായ വലിയ തിമിംഗിലമാണ്.

ലോകത്തിൽ ഏറ്റവും അറിയപ്പെടുന്ന തിമിംഗിലങ്ങളിൽ ഒന്നാണിത്. വലിയ തിമിംഗിലങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സജീവവും എളുപ്പം കാണാൻ കഴിയുന്നതുമായ തിമിംഗിലമാണിത്.

Humpback whale
കൂനൻ തിമിംഗിലം
കൂനൻ തിമിംഗിലം
കൂനൻ തിമിംഗിലം
Size compared to an average human
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Infraorder: Cetacea
Family: Balaenopteridae
Genus: Megaptera
Gray, 1846
Species:
M. novaeangliae
Binomial name
Megaptera novaeangliae
Borowski, 1781
കൂനൻ തിമിംഗിലം
Humpback whale range
Synonyms
  • Balaena gibbosa Erxleben, 1777
  • B. boops Fabricius, 1780
  • B. nodosa Bonnaterre, 1789
  • B. longimana Rudolphi, 1832
  • Megaptera longimana Gray, 1846
  • Kyphobalaena longimana Van Beneden, 1861
  • Megaptera versabilis Cope, 1869

രൂപ വിവരണം

സവിശേഷമായ തുഴകളും തലയും വാലുമാണ് ഇവയുടെ പ്രത്യേകതകൾ. വണ്ണം കുറഞ്ഞ തലയും, ഒരൊറ്റ വരമ്പും, നീലത്തിമിംഗിലത്തിൻറെതുപോലെയുള്ള വലിയ സ്പ്ലാഷ്ഗാർഡും ഇവയ്ക്കു ഉണ്ട്. ട്യൂബർക്കിൽ എന്നറിയപ്പെടുന്ന ചെറിയ നോബുകൾ തലയിലും കീഴ്താടിയിലുമുണ്ട്. മറ്റേതു തിമിംഗിലത്തിൻറെതിനെക്കാളും നീളമുള്ള തുഴകലാണ് ഇതിൻറെത്. തുഴകളുടെ അരികിലും ട്യൂബർക്കോളുകൾ കാണാനാവും. ശരീരത്തിൻറെ നിറം നീല കലർന്ന കറുപ്പോ ഇരുണ്ട ചാരനിരമോ ആകാം. അടിവശത്ത്, പ്രത്യേകിച്ചും വയറിൽ വെള്ള പാടുകൾ കണ്ടേക്കാം. വീതിയുള്ള നീലകലർന്ന കറുപ്പുനിറത്തിലുള്ള വാലിൻറെ അരികുകൾ തൊങ്ങൽ പിടിച്ചപോലെയായിരിക്കും.

ശാസ്ത്രീയ നാമം Megaptera novaeangilae
കുടുംബം Balaenopteridae
WPA നില II
പ്രാദേശിക നില അപൂർവ്വം
ആകെ എണ്ണം 500 (ഇന്ത്യൻ മഹാസമുദ്രം)
ഭക്ഷണ രീതി ഞണ്ടുവർഗ്ഗം, മത്സ്യം
സജീവം പകൽ
ആവാസം വെള്ളത്തിൽ
നിലനിൽപ്പിനുള്ള ഭീഷണി മത്സ്യബന്ധനം, കപ്പലുകലുമായുള്ള കൂട്ടിയിടി.

പെരുമാറ്റം

വെള്ളത്തിൽ നിന്ന് പൂർണമായി ചാടുന്ന ഇത് തിരിച്ച് മുതുകുതിരിഞ്ഞായിരിക്കും വീഴുന്നത്. തിരികെ മുങ്ങുന്ന സമയത്ത് വാൽ വളയ്ക്കുകയും ഇതിന്റെ ഫലമായി വെള്ളത്തിന്‌ മുകളിൽ വാൽ പൂർണമായി കാണപ്പെടുകയും ചെയ്യുന്നു. നന്നായി ശബ്ദമുണ്ടാക്കുന്ന ജലസസ്തിനികളിൽ ഒന്നാണിത്. ആൺ തിമിംഗിലങ്ങളുടെ പാട്ട് 35 മിനിറ്റ് വരെ തുടർച്ചയായി നീളാം. മറ്റു തിമിംഗിലങ്ങൾ കൂടിചെരുന്നതുവരെ, ദിവസം മുഴുവൻ ഇത് തുടരുന്നു. കൂനൻ തിമിംഗിലത്തിൻറെ വെള്ളം ചീറ്റൽ വളരെ സവിശേഷതയാർന്നതാണ്. മൂന്ന് മീറ്ററോളം ഉയരത്തിലെതുന്ന അത് വീതിയുള്ളതും രണ്ടായി പിരിയുന്നതുമാണ്. വായുവിലുയർന്ന രണ്ടു ബലൂണുകൾ പോലെയായിരിക്കും ഇവ കാണപ്പെടുക. പൊങ്ങി വരുമ്പോൾ ചീറ്റൽ സുഷിരങ്ങളും ചീറ്റലും മുതുക് കാനപ്പെടുന്നതിനു മുമ്പുതന്നെ കാണാനാവും.

വലിപ്പം

ശരീരത്തിൻറെ മൊത്തം നീളം- 11-16 മീറ്റർ, തൂക്കം- 2500-3500 കിലോഗ്രാം. ഇവയ്ക്ക് ശരീരനീളത്തിൻറെ  മൂന്നിലൊന്നോളം വലിപ്പമുണ്ടാവും.

ആവാസം

ശൈത്യകാലത്ത് താഴ്ന്ന ലാറ്റിറ്റ്യൂഡിലുള്ള ഉഷ്ണ ജല സമുദ്രത്തിലും, വേനൽകാലത്ത്‌ ഉയർന്ന അക്ഷാംശരേഖയിലുള്ള ശീതജലസമുദ്രത്തിലും കാണപ്പെടുന്നു. പടിഞ്ഞാറും കിഴക്കും തീരങ്ങളിൽനിന്നു മാറി കാണപ്പെടുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും കരയ്ക്കടിഞ്ഞിട്ടുണ്ട്.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

കൂനൻ തിമിംഗിലം രൂപ വിവരണംകൂനൻ തിമിംഗിലം പെരുമാറ്റംകൂനൻ തിമിംഗിലം വലിപ്പംകൂനൻ തിമിംഗിലം ആവാസംകൂനൻ തിമിംഗിലം ഇതും കാണുകകൂനൻ തിമിംഗിലം അവലംബംകൂനൻ തിമിംഗിലം പുറത്തേക്കുള്ള കണ്ണികൾകൂനൻ തിമിംഗിലം

🔥 Trending searches on Wiki മലയാളം:

ഉടുമ്പ്പ്രധാന താൾസജിൻ ഗോപുഏഷ്യാനെറ്റ് ന്യൂസ്‌കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020കഥകളിഎം.ആർ.ഐ. സ്കാൻവി.ഡി. സതീശൻഎഴുത്തച്ഛൻ പുരസ്കാരംദേശീയ വനിതാ കമ്മീഷൻപൂച്ചതൃശ്ശൂർ ജില്ലതിരുവിതാംകൂർ ഭരണാധികാരികൾആൻ‌ജിയോപ്ലാസ്റ്റിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംപൊന്നാനി നിയമസഭാമണ്ഡലംസിറോ-മലബാർ സഭബിഗ് ബോസ് (മലയാളം സീസൺ 5)ചരക്കു സേവന നികുതി (ഇന്ത്യ)ദാനനികുതികുവൈറ്റ്ഇ.ടി. മുഹമ്മദ് ബഷീർടി.കെ. പത്മിനിമനോജ് വെങ്ങോലഈഴവമെമ്മോറിയൽ ഹർജിനിക്കാഹ്ബുദ്ധമതത്തിന്റെ ചരിത്രംയോദ്ധാഒരു കുടയും കുഞ്ഞുപെങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഇല്യൂമിനേറ്റിടി.എം. തോമസ് ഐസക്ക്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഡീൻ കുര്യാക്കോസ്ഫാസിസംആൻജിയോഗ്രാഫിആൽബർട്ട് ഐൻസ്റ്റൈൻചാത്തൻരാജീവ് ഗാന്ധികേരളാ ഭൂപരിഷ്കരണ നിയമംഹെലികോബാക്റ്റർ പൈലോറികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ഉപ്പുസത്യാഗ്രഹംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഅവിട്ടം (നക്ഷത്രം)പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഅഞ്ചാംപനിമനുഷ്യൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകൃഷ്ണൻഒമാൻമീനരണ്ടാം പിണറായി വിജയൻ മന്ത്രിസഭഅർബുദംഒന്നാം ലോകമഹായുദ്ധംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഭൂമിസമത്വത്തിനുള്ള അവകാശംനവഗ്രഹങ്ങൾമുണ്ടയാംപറമ്പ്അരണആന്റോ ആന്റണിനിർമ്മല സീതാരാമൻകേരളചരിത്രംരതിമൂർച്ഛരാമൻഅസ്സലാമു അലൈക്കുംകൊല്ലൂർ മൂകാംബികാക്ഷേത്രംശ്രീ രുദ്രംവൈരുദ്ധ്യാത്മക ഭൗതികവാദംഖലീഫ ഉമർആദി ശങ്കരൻമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881നവരസങ്ങൾഅഡ്രിനാലിൻ🡆 More