കാൾ ജെല്ലെറപ്പ് (ജൂൺ 2, 1857 – ഒക്ടോബർ 13, 1919) ഡാനിഷ് കവിയും നോവലിസ്റ്റും ആയിരുന്നു.
തന്റെ നാട്ടുകാരനായ ഹെന്റിക് പൊൻറപ്പിഡനുമൊപ്പം ഇദ്ദേഹം 1917 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കി. ജെല്ലെറപ്പ്, Epigonos എന്ന തൂലികാനാമം ഉപയോഗിച്ചിരുന്നു.
Karl Gjellerup | |
---|---|
ജനനം | Roholte vicarage at Præstø, Denmark | ജൂൺ 2, 1857
മരണം | ഒക്ടോബർ 13, 1919 Klotzsche, Germany | (പ്രായം 62)
ദേശീയത | Danish |
അവാർഡുകൾ | Nobel Prize in Literature 1917 (shared) |
This article uses material from the Wikipedia മലയാളം article കാൾ ജെല്ലെറപ്പ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.