ജർമ്മനിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഫ്രാൻസ്-ജർമ്മനി അതിർത്തിയിൽ റൈൻ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് കാൾസ്റൂഹെ (Karlsruhe).
ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരവും ജർമ്മനിയിലെ 21 ആമത്തെ വലിയ നഗരവുമാണ് കാൾസ്റൂഹെ.
കാൾസ്റൂഹെ Karlsruhe | |||||||
---|---|---|---|---|---|---|---|
കാൾസ്റൂഹെ കൊട്ടാരം, കാൾസ്റൂഹെ പട്ടണം, ഷ്ലോസ്സ്പ്ലാറ്റ്സ്, കോൺസേർട് ഹൗസ്, ബാഡൻ കിരീടം | |||||||
| |||||||
Location of കാൾസ്റൂഹെ | |||||||
Coordinates: 49°00′33″N 8°24′14″E / 49.00920970°N 8.40395140°E | |||||||
Country | Germany | ||||||
State | ബാഡൻ-വ്യൂർട്ടംബർഗ് | ||||||
Admin. region | കാൾസ്റൂഹെ | ||||||
District | Urban district | ||||||
Founded | 1715 | ||||||
Subdivisions | 27 quarters | ||||||
• Lord Mayor | Frank Mentrup (SPD) | ||||||
• ആകെ | 173.46 ച.കി.മീ.(66.97 ച മൈ) | ||||||
ഉയരം | 115 മീ(377 അടി) | ||||||
(2012-12-31) | |||||||
• ആകെ | 2,96,033 | ||||||
• ജനസാന്ദ്രത | 1,700/ച.കി.മീ.(4,400/ച മൈ) | ||||||
സമയമേഖല | CET/CEST (UTC+1/+2) | ||||||
Postal codes | 76131–76229 | ||||||
Dialling codes | 0721 | ||||||
വാഹന റെജിസ്ട്രേഷൻ | KA | ||||||
വെബ്സൈറ്റ് | www.karlsruhe.de |
This article uses material from the Wikipedia മലയാളം article കാൾസ്റൂഹെ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.