കാറ്റ്സ് ഐ നെബുല

കാറ്റ്സ് ഐ നെബുല(Cat's Eye Nebula) അഥവാ NGC 6543 ഒരു വ്യാളം നക്ഷത്രരാശിയിൽ ഉൾപ്പെടുന്ന ഒരു ഗ്രഹ നീഹാരികയാണ്.

ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചെടുത്ത ചിത്രങ്ങളിൽ നിന്നും ഇതിന് വളരെ സങ്കീർണ്ണമായ ഘടനയാണുള്ളതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. കാറ്റ്സ് ഐ നെബുലയുടെ മദ്ധ്യത്തിൽ വളരെ ചൂടേറിയ ഒരു നക്ഷത്രമാണുള്ളത്. ഏകദേശം ആയിരം വർഷങ്ങൾക്കു മുമ്പ് അടർന്നു മാറിയ ഇതിന്റെ പുറംപാളിയാണ് ഇപ്പോൾ കാണുന്ന നീഹാരിക.

പൂച്ചക്കണ്ണൻ നീഹാരിക
Cat's Eye Nebula
കാറ്റ്സ് ഐ നെബുല
Composite image using optical images from the HST and X-ray data from the Chandra X-ray Observatory
Observation data
(Epoch J2000)
റൈറ്റ് അസൻഷൻ17h 58m 33.423s
ഡെക്ലിനേഷൻ+66° 37′ 59.52″
ദൂരം3.3 ± 0.9 kly (1.0 ± 0.3 kpc)
ദൃശ്യകാന്തിമാനം (V)9.8B
കോണീയവലുപ്പം (V)Core: 20″
നക്ഷത്രരാശിDraco
Physical characteristics
ആരംCore: 0.2 ly
കേവലകാന്തിമാനം (V)−0.2+0.8
−0.6
B
മുഖ്യ സവിശേഷതകൾcomplex structure
മറ്റ് പേരുകൾNGC 6543, Snail Nebula, Sunflower Nebula, (includes IC 4677), Caldwell 6
ഇതും കാണുക : ഗ്രഹനീഹാരിക

17h 58m 33.423s, +66° 37′ 59.52″

1786 ഫെബ്രുവരി 15ന് വില്യം ഹെർഷലാണ് ഇതു കണ്ടുപിടിച്ചത്. 1864ൽ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹഗ്ഗിംഗ്‌സ് ഇതൊരു ഗ്രഹനീഹാരികയാണെന്നു തെളിയിച്ചു.

പൊതുവിവരങ്ങൾ

NGC 6543 വളരെയേറെ പഠനങ്ങൾക്കു വിധേയമായ നീഹാരികയാണ്. ഇതിന്റെ കാന്തിമാനം 8.1നോടടുത്ത് വരും. നല്ലൊരു ദൂരദർശിനി ഉണ്ടെങ്കിൽ ഉത്തരാർദ്ധഗോളത്തിൽ ഇതിനെ നിരീക്ഷിക്കുന്നത് വളരെ എളുപ്പമാണ്. അന്തർഭാഗത്തുള്ള സാന്ദ്രത ഏകദേശം 5,000 particles/cm³ ആണ്. താപനിലയാകട്ടെ 7,000-9,000 കെൽവിനും.

കുറിപ്പുകൾ

അവലംബം

Tags:

ഗ്രഹ നീഹാരികനീഹാരികവ്യാളം (നക്ഷത്രരാശി)ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി

🔥 Trending searches on Wiki മലയാളം:

മുണ്ടൂർ, തൃശ്ശൂർകൊയിലാണ്ടികൃഷ്ണൻഓണംസ്വവർഗ്ഗലൈംഗികതകേരളത്തിലെ ദേശീയപാതകൾഗിരീഷ് പുത്തഞ്ചേരികരിങ്കല്ലത്താണിപുനലൂർഇന്ത്യൻ നാടകവേദിമാരാരിക്കുളംപാർക്കിൻസൺസ് രോഗംതോപ്രാംകുടിബോവിക്കാനംസത്യൻ അന്തിക്കാട്പഴനി മുരുകൻ ക്ഷേത്രംആഗോളതാപനംതൃപ്രയാർപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്പരപ്പനങ്ങാടി നഗരസഭപൂവാർപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്ചുങ്കത്തറ ഗ്രാമപഞ്ചായത്ത്കേന്ദ്രഭരണപ്രദേശംപട്ടിക്കാട്, തൃശ്ശൂർകുന്നംകുളംചെങ്ങന്നൂർഇന്ത്യവെള്ളിക്കെട്ടൻപായിപ്പാട് ഗ്രാമപഞ്ചായത്ത്സാന്റോ ഗോപാലൻപ്രേമം (ചലച്ചിത്രം)കുറിച്യകലാപംപൂങ്കുന്നംമഹാഭാരതംകരുളായി ഗ്രാമപഞ്ചായത്ത്ശ്രീനാരായണഗുരുപെരുവണ്ണാമൂഴിമഞ്ചേശ്വരംകോട്ടയംരാമപുരം, കോട്ടയംചുനക്കര ഗ്രാമപഞ്ചായത്ത്കോട്ടക്കൽഫത്‌വതാമരശ്ശേരിശബരിമലരക്തസമ്മർദ്ദംആറളം ഗ്രാമപഞ്ചായത്ത്ജ്ഞാനപ്പാനമുഹമ്മദ് അബ്‌ദുറഹ്‌മാൻനെടുമുടിമേയ്‌ ദിനംനവരസങ്ങൾപണ്ഡിറ്റ് കെ.പി. കറുപ്പൻവദനസുരതംതിടനാട് ഗ്രാമപഞ്ചായത്ത്ന്യുമോണിയപന്നിയൂർഒഞ്ചിയം വെടിവെപ്പ്ചെർക്കളഇരിങ്ങോൾ കാവ്ചൂരകല്ല്യാശ്ശേരിമുക്കംപഴഞ്ചൊല്ല്കേരള സാഹിത്യ അക്കാദമി പുരസ്കാരംവിവരാവകാശനിയമം 2005അബ്ദുന്നാസർ മഅദനിഅടിമാലിപൈനാവ്ഇടുക്കി ജില്ലനിലമേൽഉളിയിൽഭഗവദ്ഗീതകാളകെട്ടിമലയാള മനോരമ ദിനപ്പത്രം🡆 More