ജനുസ്സ് കാട്ടുകോഴി

കോഴി വർഗത്തിൽ ഗാല്ലുസ് എന്ന ജെനുസിൽ പെട്ട കാട്ടുപക്ഷിയാണ് കാട്ടുകോഴികൾ.

ഭുമിയിൽ ഇന്ന് നാലു തരം കാട്ടുകോഴികളെ അവശേഷിക്കുന്നു ഉള്ളു അതിൽ ചാര കാട്ടുകോഴി മാത്രമാണ് കേരളത്തിലുള്ളത്. അതുകൊണ്ടു കാട്ടുകോഴി എന്നപേര് ചാര കാട്ടുകോഴിയെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.

കാട്ടുകോഴി
ജനുസ്സ് കാട്ടുകോഴി
Green Junglefowl, (Gallus varius) cock
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Phasianidae
Subfamily:
Phasianinae
Genus:
Gallus

Brisson, 1766
Species
  • Gallus gallus
  • Gallus lafayetii
  • Gallus sonneratii
  • Gallus varius

കാട്ടുകോഴി നാട്ടുകോഴിയെ അപേക്ഷിച്ച് കൂടുതൽ ദൂരം പറക്കുന്നു. മനുഷ്യനെ ഭയപ്പെടുന്ന ഇവ പറന്നോ അടുത്തുള്ള മരകൊമ്പുകളിൽ ശരണം തേടിയോ രക്ഷപ്രാപിക്കും. ഭക്ഷണം സമ്പാദിക്കുന്നത് നാട്ടുകോഴിയെപ്പോലെയാണ്‌.

നാട്ടുകോഴിയെപ്പോലെ ഒന്നിലധികം പിടകളുമായി വേഴ്ച പതിവില്ല. പിട അടയിരുന്നാൽ പൂവൻ കൂട്ടിനു കാവലിരിക്കുകയും ചെയ്യും. രാത്രി ഒറ്റക്കോ കൂട്ടമായോ മരക്കൊമ്പുകളിൽ ചേക്കിരിക്കുകയാണ്‌ പതിവ്. ഫെബ്രുവരി മുതൽ ജൂലൈ വരെയാണ്‌ സന്താനോല്പാദനകാലം.

വിവിധ സ്പീഷിസുകൾ

  1. പച്ച കാട്ടുകോഴി
  2. ചാര കാട്ടുകോഴി
  3. ചുവന്ന കാട്ടുകോഴി
  4. ശ്രീലങ്കൻ കാട്ടുകോഴി

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

പുലാമന്തോൾപാനൂർവേങ്ങരഓമനത്തിങ്കൾ കിടാവോഇന്ത്യൻ ശിക്ഷാനിയമം (1860)ചേർത്തലവീണ പൂവ്കരിവെള്ളൂർകുഞ്ഞുണ്ണിമാഷ്കാസർഗോഡ്ചിറയിൻകീഴ്ലൈംഗികബന്ധംപഴയന്നൂർവൈറ്റിലജ്ഞാനപീഠ പുരസ്കാരംഇന്ത്യൻ ഭരണഘടന ഭേദഗതികൾബോവിക്കാനംനന്ദിയോട് ഗ്രാമപഞ്ചായത്ത്സൗരയൂഥംനരേന്ദ്ര മോദിനവരസങ്ങൾവിഭക്തിഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിയഹൂദമതംകാന്തല്ലൂർരതിലീലതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻചണ്ഡാലഭിക്ഷുകിനി‍ർമ്മിത ബുദ്ധിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംരതിസലിലംമലയാളംബിഗ് ബോസ് (മലയാളം സീസൺ 5)താനൂർവർക്കലസ്വയംഭോഗംചങ്ങരംകുളംനിലമ്പൂർവൈക്കം മുഹമ്മദ് ബഷീർമുഹമ്മമലമ്പുഴചാന്നാർ ലഹളകൂനമ്മാവ്കർണ്ണൻഇരിങ്ങോൾ കാവ്പെരുമ്പാവൂർസൈലന്റ്‌വാലി ദേശീയോദ്യാനംഅന്തിക്കാട്താമരശ്ശേരിപശ്ചിമഘട്ടംഗോഡ്ഫാദർകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻആയൂർതിരുവല്ലമൂലമറ്റംമലബാർ കലാപംകേന്ദ്രഭരണപ്രദേശംമായന്നൂർഎടപ്പാൾവന്ദേ ഭാരത് എക്സ്പ്രസ്ആലപ്പുഴനേര്യമംഗലംവയലാർ ഗ്രാമപഞ്ചായത്ത്മദർ തെരേസകീഴില്ലംമാനന്തവാടിവിഷ്ണുഭഗവദ്ഗീതആനചെമ്മാട്സേനാപതി ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ രാഷ്‌ട്രപതിഹരിശ്രീ അശോകൻപയ്യന്നൂർകുട്ടിക്കാനംമണിമല ഗ്രാമപഞ്ചായത്ത്ദശപുഷ്‌പങ്ങൾരാമനാട്ടുകര🡆 More