അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയുന്ന ഒരു സ്പാനിഷ് ദ്വീപസമൂഹം ആണ് കനേറി ദ്വീപുകൾ (Canary Islands /kəˈnɛəri/; Spanish: Islas Canarias , സ്പാനിഷ് ഉച്ചാരണം: ) സ്പെയിനിന്റെ ഏറ്റവും തെക്കായി സ്ഥിതിചെയ്യുന്ന സ്വയംഭരണാധികാരമുള്ള പ്രദേശമായ ഇത് മൊറോക്കോയിൽനിന്നും 100 kilometres (62 miles) അകലെയാണ്.
ഈ ദ്വീപുകൾ യൂറോപ്യൻ യൂണിയനിലെ യൂറോപ്പ് വൻകരയിൽനിന്നും ഭൂമിശാസ്ത്രപരമായി അകന്ന് സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ (Outermost regions of the European Union) ഉൾപ്പെടുന്നു സ്യൂട (Ceuta), മെലില്ല (Melilla) എന്നീ പ്രദേശങ്ങളെപ്പോലെ ആഫ്രിക്കൻ റ്റെക്റ്റോണിക് പ്ലേറ്റിൽ ആണ് കനേറി ദ്വീപുകൾ സ്ഥിതിചെയ്യുന്നത്.
കനേറി ദ്വീപുകൾ Canary Islands Islas Canarias (Spanish) | |||
---|---|---|---|
Autonomous community of Spain | |||
| |||
Location of the Canary Islands within Spain | |||
Coordinates: 28°N 16°W / 28°N 16°W | |||
Country | Spain | ||
Capital | Santa Cruz de Tenerife and Las Palmas de Gran Canaria | ||
• President | Fernando Clavijo Batlle (CC) | ||
• ആകെ | 7,493 ച.കി.മീ.(2,893 ച മൈ) | ||
•റാങ്ക് | 1.5% of Spain; ranked 13th | ||
(2018) | |||
• ആകെ | 2,127,685 | ||
• റാങ്ക് | 8th | ||
• ജനസാന്ദ്രത | 280/ച.കി.മീ.(740/ച മൈ) | ||
• Percentage | 4.51% of Spain | ||
• Spanish | 85.7% | ||
• Foreign nationals | 14.7% (mainly Moroccan, Colombians, Venezuelans, Italians, and Latin Americans) | ||
സമയമേഖല | UTC (WET) | ||
• Summer (DST) | UTC+1 (WEST) | ||
ISO കോഡ് | ES-CN | ||
Anthem | Hymn of the Canaries | ||
Official language | Spanish | ||
Statute of Autonomy | 16 August 1982 | ||
Parliament | Canarian Parliament | ||
Congress seats | 15 (of 350) | ||
Senate seats | 13 (of 264) | ||
HDI (2017) | 0.855 very high · 13th | ||
വെബ്സൈറ്റ് | www |
This article uses material from the Wikipedia മലയാളം article കനേറി ദ്വീപുകൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.