കടമ്മനിട്ട വാസുദേവൻ പിള്ള

കേരളത്തിലെ ഒരു പ്രശസ്ത പടയണി ആചാര്യനാണ് കടമ്മനിട്ട വാസുദേവൻ പിള്ള (ജനനം 24 മേയ് 1947).

കേരള ഫോക്‌ലോർ അക്കാദമിയുടെ മുൻ വൈസ് ചെയർമാനായ അദ്ദേഹം കേരളത്തിലെ പ്രമുഖ പടയണി അവതരണ വിഭാഗമായ കടമ്മനിട്ട ഗോത്രകലാകളരിയുടെ അധ്യക്ഷൻ കൂടിയാണ്.

കടമ്മനിട്ട വാസുദേവൻ പിള്ള
കടമ്മനിട്ട വാസുദേവൻ പിള്ള

ജീവിതരേഖ

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻമാളേക്കൽ രാമകൃഷ്ണപിള്ള, അമ്മ പാറുക്കുട്ടിയമ്മ. എം.എസ്സി. ഒന്നാം റാങ്കിൽ ജയിച്ച് എൻ.എസ്.എസ്. കോളേജ് അധ്യാപകനായി. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'പടേനി' എന്ന ഗ്രന്ഥം കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടി. കേരള ഫോക്‌ലോർ അക്കാദമിയുടെ മുൻ വൈസ് ചെയർമാനായിരുന്നു. കടമ്മനിട്ട കവിതകളെ ഉപജീവിച്ച് കടിഞ്ഞൂപ്പൊട്ടൻ എന്ന നാടകമെഴുതി. 'യുദ്ധപർവം' എന്ന നാടകത്തിന് സംസ്ഥാന നാടക മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു.

പന്തളം എൻ.എസ്.എസ്. കോളേജിലെ ഗണിത അദ്ധ്യാപകനായിരുന്നു.

കൃതികൾ

  • പടേനിയിലെ പാളക്കോലങ്ങൾ
  • പടേനി
  • പടയണിയുടെ ജീവതാളം
  • പടയണി- ജനകീയ അനുഷ്ഠാന നാടകം

പുരസ്കാരങ്ങൾ

  • സംഗീത നാടക അക്കാദമി അവാർഡ്(1995)
  • കേരള സാഹിത്യ അക്കാദമി അവാർഡ്(1996)
  • 2010ലെ പി.കെ. കാളൻ പുരസ്‌കാരം
  • പടയണി പരമാചാര്യ കടമിനിട്ട മുഞ്ഞനാട്ട് നാരായണൻ നായർ ആശാൻ സ്മാരക സമിതി പുരസ്കാരം - പടയണി ആചാര്യ ബഹുമതി. 2023 ഏപ്രിൽ 22
    1. ഏവൂർ അനുഷ്ടാന സമിതി - രാമൻ പിള്ള സ്മാരക കലാരത്ന ബഹുമതി. ഏപ്രിൽ 2023.
    1. ഏവൂർ അനുകടമ്മനിട്ടത ി - രാമൻ പിള്ള സ്മാരക കലാരത്ന ബഹുമതി. ഏപ്രിൽ 2023.

അവലംബം

Tags:

കടമ്മനിട്ട വാസുദേവൻ പിള്ള ജീവിതരേഖകടമ്മനിട്ട വാസുദേവൻ പിള്ള കൃതികൾകടമ്മനിട്ട വാസുദേവൻ പിള്ള പുരസ്കാരങ്ങൾകടമ്മനിട്ട വാസുദേവൻ പിള്ള അവലംബംകടമ്മനിട്ട വാസുദേവൻ പിള്ളകേരള ഫോക്‌ലോർ അക്കാദമിപടയണി

🔥 Trending searches on Wiki മലയാളം:

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾപ്ലേറ്റ്‌ലെറ്റ്യൂറോപ്പ്ഫാസിസംഅയ്യപ്പൻസിനിമ പാരഡിസോഭാരതീയ സ്റ്റേറ്റ് ബാങ്ക്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികമസ്തിഷ്കാഘാതംകേരളചരിത്രംഎഴുത്തച്ഛൻ പുരസ്കാരംകാലാവസ്ഥകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഹെപ്പറ്റൈറ്റിസ്-എവിവേകാനന്ദൻതാമരഫിറോസ്‌ ഗാന്ധിഐക്യ ജനാധിപത്യ മുന്നണിയേശുവദനസുരതംഗുരു (ചലച്ചിത്രം)എ.കെ. ഗോപാലൻമതേതരത്വംവെള്ളാപ്പള്ളി നടേശൻകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംചന്ദ്രയാൻ-3നാടകംബറോസ്സമാസംക്ഷേത്രപ്രവേശന വിളംബരംബെന്നി ബെഹനാൻനാഴികതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംവോട്ട്ദാനനികുതിസ്വവർഗ്ഗലൈംഗികതഹിന്ദുമതംതൈറോയ്ഡ് ഗ്രന്ഥിഹൃദയംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംചേനത്തണ്ടൻഅയമോദകംഅണ്ണാമലൈ കുപ്പുസാമിഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾകാക്കപക്ഷിപ്പനിഅമിത് ഷാതോമാശ്ലീഹാസദ്ദാം ഹുസൈൻനി‍ർമ്മിത ബുദ്ധികേരളീയ കലകൾപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംദേശാഭിമാനി ദിനപ്പത്രംഗുജറാത്ത് കലാപം (2002)നോട്ടപേവിഷബാധചരക്കു സേവന നികുതി (ഇന്ത്യ)മൗലികാവകാശങ്ങൾറെഡ്‌മി (മൊബൈൽ ഫോൺ)ഷാഫി പറമ്പിൽഇന്ത്യയിലെ ഹരിതവിപ്ലവംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകണ്ണൂർ ജില്ലവീണ പൂവ്മരപ്പട്ടിതപാൽ വോട്ട്സംഘകാലംബൈബിൾഉങ്ങ്പാർവ്വതിഹണി റോസ്കേരളകലാമണ്ഡലംതത്തമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)അങ്കണവാടി🡆 More