ഓക്ക് ഐലന്റ്

കാനഡയിലെ നോവ സ്കോട്ടിയയുടെ തെക്കൻ തീരത്തുള്ള ലുനെൻബർഗ് കൗണ്ടിയിൽ 57 ഹെക്ടർ (140 ഏക്കർ) വിസ്തൃതിയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ദ്വീപാണ് ഓക്ക് ഐലന്റ്.

സമുദ്രനിരപ്പിൽ നിന്ന് പരമാവധി 11 മീറ്റർ (36 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും വൃക്ഷങ്ങളാൽ മൂടപ്പെട്ടതുമായ ദ്വീപ് മഹോൺ ബേയിലെ 360 ഓളം ചെറിയ ദ്വീപുകളിൽ ഒന്നാണ്. തീരത്തു നിന്നും 200 മീറ്റർ അകലെയാണ് ഈ ദ്വീപിൻറെ സ്ഥാനം. നടപ്പാതയും ഗേറ്റും ഉപയോഗിച്ച് പ്രധാന ഭൂപ്രദേശവുമായി ദ്വീപിനെ ബന്ധിപ്പിച്ചിരിക്കുന്നു. വെസ്റ്റേൺ ഷോറിലെ ഗ്രാമീണ സമൂഹമാണ് ഏറ്റവും അടുത്തുള്ള ജനവിഭാഗം. ഏറ്റവും അടുത്തുള്ള ഗ്രാമം ചെസ്റ്റർ ആണ്. കുഴിച്ചിടപ്പെട്ട നിധികൾ, ചരിത്രപരമായ കരകൗശല വസ്തുക്കൾ എന്നിവയോടനുബന്ധിച്ചുള്ള പര്യവേക്ഷണങ്ങളാലും മറ്റു ചില സിദ്ധാന്തങ്ങളാലും ഈ ദ്വീപ് പ്രശസ്തമാണ്.

ഓക്ക് ഐലന്റ്
ഓക്ക് ഐലന്റ്
ഓക്ക് ഐലന്റ്, നോവ സ്കോട്ടിയ
Geography
Locationനോവ സ്കോട്ടിയ, കാനഡ
Coordinates44°30′49″N 64°17′38″W / 44.5135°N 64.2939°W / 44.5135; -64.2939
Total islands1
Area57 ha (140 acres)
Highest elevation11 m (36 ft)
Administration
കാനഡ
ProvinceNova Scotia
Demographics
PopulationSeasonal

കുറിപ്പുകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article uses material from the Wikipedia മലയാളം article ഓക്ക് ഐലന്റ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.

Tags:

Chester, Nova ScotiaLunenburg County, Nova ScotiaMahone Bayകരകൗശലംകാനഡനോവ സ്കോട്ടിയ

🔥 Trending searches on Wiki മലയാളം:

വെള്ളിക്കെട്ടൻമെസപ്പൊട്ടേമിയമഹാഭാരതംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിബെംഗളൂരുമഞ്ഞപ്പിത്തംപടയണിചുരം (ചലച്ചിത്രം)യൂസുഫ്സ്ഖലനംനി‍ർമ്മിത ബുദ്ധിപാലക്കാട്തിരുവിതാംകൂർ ഭരണാധികാരികൾഗുരുവായൂരപ്പൻഅദിതി റാവു ഹൈദരിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംതണ്ണിമത്തൻഗർഭഛിദ്രംഗ്രാമ പഞ്ചായത്ത്ആമസോൺ മഴക്കാടുകൾഅഡോൾഫ് ഹിറ്റ്‌ലർആർത്തവചക്രംചന്ദ്രയാൻ-3ഖൻദഖ് യുദ്ധംFrench languageഎം.ജി. സോമൻവുദുതാപ്സി പന്നുകുര്യാക്കോസ് ഏലിയാസ് ചാവറപുന്നപ്ര-വയലാർ സമരംപീഡിയാട്രിക്സ്ആഴിമല ശിവ ക്ഷേത്രംഅടുത്തൂൺസെറോടോണിൻഇബ്രാഹിംസ്വപ്ന സ്ഖലനംജനഗണമനയേശുക്രിസ്തുവിന്റെ കുരിശുമരണംവള്ളത്തോൾ പുരസ്കാരം‌സ്വവർഗ്ഗലൈംഗികതക്രിക്കറ്റ്മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംജുമുഅ (നമസ്ക്കാരം)കാമസൂത്രംഅറബി ഭാഷാസമരംകാളിദാസൻഅസിത്രോമൈസിൻആണിരോഗംവിമോചനസമരംപാത്തുമ്മായുടെ ആട്രക്താതിമർദ്ദംഎം.ആർ.ഐ. സ്കാൻഇന്ത്യൻ പൗരത്വനിയമംമൗലികാവകാശങ്ങൾലൂസിഫർ (ചലച്ചിത്രം)കേരളത്തിലെ നദികളുടെ പട്ടികഉപ്പുസത്യാഗ്രഹംവിർജീനിയകളിമണ്ണ് (ചലച്ചിത്രം)കുരിശിന്റെ വഴിഭാരതപ്പുഴലിംഗംമലബന്ധംആധുനിക കവിത്രയംഉഴുന്ന്ചണ്ഡാലഭിക്ഷുകിമലമ്പനിതെങ്ങ്ഇന്ത്യാചരിത്രംരോഹിത് ശർമനക്ഷത്രവൃക്ഷങ്ങൾമുണ്ടിനീര്കാസർഗോഡ്ആരാച്ചാർ (നോവൽ)ബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)മാത ഹാരി🡆 More