ഒച്ച

ഈ ലേഖനം അപൂർണ്ണമാണ്‌.

ഒച്ച എന്നത് ഒരുതരം ശബ്ദമാണ്. ഇത് സാധാരണയായി അനാവശ്യമായ ശബ്ദമാണ്. സാധാരണയായി ആവശ്യമായ ശബ്ദം കേൾക്കുന്നതിന് തടസ്സമായി നിൽക്കുന്നതോ ആളുകൾക്ക് അരോചകമായതോആയ ശക്തമായ ശബ്ദമാണ് ഒച്ച. പട്ടികളുടെ ശക്തിയായ കുര, ഉന്നത വോള്യത്തിൽ അയൽക്കാർ പാട്ട് വയ്ക്കുന്നത്, അറക്കവാളിന്റെ ശബ്ദം, റോഡിലെ വാഹനങ്ങളുടെ തുടർച്ചയായ ഹോൺ, ഒരു ശാന്തമായ ഗ്രാമപ്രദേശത്ത് വരുന്ന വലിയ വിമാനത്തിന്റെ ശബ്ദം തുടങ്ങി അരോചകമായ ഒച്ചക്ക് നിത്യജീവിതത്തിൽ നിന്നും അനേകം ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും.

ഒച്ച
നാസയിലെ ശാസ്ത്രജ്ഞർ ഒരു വിമാനഎൻജിനിന്റെ ഒച്ച പരിശോധിക്കുന്നു

Tags:

🔥 Trending searches on Wiki മലയാളം:

മലയാളലിപിചട്ടമ്പിസ്വാമികൾകാലാവസ്ഥആണിരോഗംഗുജറാത്ത് കലാപം (2002)പുകവലിയുടെ ആരോഗ്യ ഫലങ്ങൾഇന്ത്യയുടെ ദേശീയപ്രതിജ്ഞഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)വി.എസ്. അച്യുതാനന്ദൻചാറ്റ്ജിപിറ്റിആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംകൽക്കി (ചലച്ചിത്രം)ഫാസിസംഞാൻ പ്രകാശൻരാജ്‌മോഹൻ ഉണ്ണിത്താൻഅമേരിക്കൻ ഐക്യനാടുകൾമൂന്നാർമുകേഷ് (നടൻ)ആൻ‌ജിയോപ്ലാസ്റ്റിവിരാട് കോഹ്‌ലിആന്റോ ആന്റണിമദ്ഹബ്ഷമാംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകടുക്കമാവേലിക്കരകേരളത്തിലെ ജാതി സമ്പ്രദായംയേശുഭൂമിപൊന്നാനിസൗരയൂഥംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംമേടം (നക്ഷത്രരാശി)മാലി (സാഹിത്യകാരൻ)ഏപ്രിൽ 27വി.കെ. ശ്രീകണ്ഠൻകേരളത്തിന്റെ ഭൂമിശാസ്ത്രംജ്ഞാനപ്പാനമുലപ്പാൽപാർവ്വതിഇരിങ്ങോൾ കാവ്ജ്യോതിഷം24 ന്യൂസ്തൃശ്ശൂർ നിയമസഭാമണ്ഡലംമദർ തെരേസവോട്ടവകാശംടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്ഖുത്ബ് മിനാർമലയാളഭാഷാചരിത്രംഎം.കെ. രാഘവൻഭാരതരത്നംഗോകുലം ഗോപാലൻനറുനീണ്ടിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഖസാക്കിന്റെ ഇതിഹാസംകേരള കോൺഗ്രസ് (എം)മനോജ് കെ. ജയൻതൃക്കടവൂർ ശിവരാജുശശി തരൂർതണ്ണിമത്തൻന്യുമോണിയമാതളനാരകംയൂട്യൂബ്ഫ്രാൻസിസ് മാർപ്പാപ്പസ്വാതിതിരുനാൾ രാമവർമ്മകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾദി ആൽക്കെമിസ്റ്റ് (നോവൽ)കേരള സാഹിത്യ അക്കാദമിരമ്യ ഹരിദാസ്പ്രസവംകൃസരിനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കൂറുമാറ്റ നിരോധന നിയമംഉപ്പൂറ്റിവേദനഒ.വി. വിജയൻമഹാത്മാ ഗാന്ധിചിലപ്പതികാരംപേവിഷബാധ🡆 More