ഒക്ടോബർ 11: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 11 വർഷത്തിലെ 284 (അധിവർഷത്തിൽ 285)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

  • 1811 - ന്യൂയോർക്കിനും ന്യൂ ജേഴ്‌സിയിലെ ഹോബോക്കെനും ഇടയിൽ നീരാവി കൊണ്ട് പ്രവർത്തിക്കുന്ന ആദ്യത്തെ ഫെറി സർവ്വീസ് ആരംഭിച്ചു.
  • 1958 - നാസയുടെ പയനീർ 1 വിക്ഷേപിക്കപ്പെടുന്നു. ചന്ദ്രനിൽ എത്താനാകാതെ രണ്ട് ദിവസത്തിനകം അത് മടങ്ങുകയായിരുന്നു.
  • 1984 - ചലഞ്ചര് ബഹിരാകാശക്കപ്പലിലെ കാതറിന് ഡി സള്ളിവന് ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ വനിതാ ബഹിരാകാശസഞ്ചാരിയായി.
  • 2006 - കിരൺ ദേശായിയുടെ ദ് ഇൻഹെരിറ്റൻസ് ഓഫ് ലോസ് എന്ന നോവൽ ബുക്കർ പ്രൈസ് നേടി


ജനനം

  • 1937 - ബോബി ചാൾട്ടൺ. (ഫുട്ട്ഫോൾ കളിക്കാരൻ)
  • 1942 - അമിതാഭ് ബച്ചന്റെ ജന്മദിനം
  • 1949 - ഡാറിൽ ഹാൾ - (സംഗീതജ്ഞൻ)
  • 1966 - ലൂക്ക് പെറി - (നടൻ)

മരണം

  • 1961 - ചിക്കോ മാർൿസ് (ഹാസ്യനടൻ)
  • 1963 - ജീൻ കോക്ക്റ്റ്യൂ - (എഴുത്തുകാരൻ)
  • 1963 - എഡിത്ത് പിയാഫ് - (ഗായിക, നടി)
  • 1991 - റെഡ് ഫോൿസ് - (ഹാസ്യനടൻ)

മറ്റു പ്രത്യേകതകൾ

Tags:

ഒക്ടോബർ 11 ചരിത്രസംഭവങ്ങൾഒക്ടോബർ 11 ജനനംഒക്ടോബർ 11 മരണംഒക്ടോബർ 11 മറ്റു പ്രത്യേകതകൾഒക്ടോബർ 11ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ആറ്റിങ്ങൽ കലാപംസ്ത്രീ സുരക്ഷാ നിയമങ്ങൾപാർക്കിൻസൺസ് രോഗംസന്ധി (വ്യാകരണം)വജൈനൽ ഡിസ്ചാർജ്ചട്ടമ്പിസ്വാമികൾമഞ്ജീരധ്വനിസൺറൈസേഴ്സ് ഹൈദരാബാദ്ടൈഫോയ്ഡ്ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഇ.എം.എസ്. നമ്പൂതിരിപ്പാട്താമരഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമിലാൻതൂലികാനാമംവടകര ലോക്സഭാമണ്ഡലംകൊഞ്ച്തുളസിബഹാഉദ്ദീൻ മുഹമ്മദ് നദ്‌വികേരള നവോത്ഥാനംതെയ്യംജോയ്‌സ് ജോർജ്വ്യാഴംകഥകളികൂനൻ കുരിശുസത്യംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംകടന്നൽപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകൂടൽമാണിക്യം ക്ഷേത്രംചങ്ങലംപരണ്ടകുര്യാക്കോസ് ഏലിയാസ് ചാവറപശ്ചിമഘട്ടംവി.എസ്. സുനിൽ കുമാർദന്തപ്പാലപത്താമുദയംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്മതേതരത്വം ഇന്ത്യയിൽഅരണഅമേരിക്കൻ ഐക്യനാടുകൾക്വിറ്റ് ഇന്ത്യ പ്രസ്ഥാനംവാതരോഗംആദായനികുതിആഗ്നേയഗ്രന്ഥിഉൽപ്രേക്ഷ (അലങ്കാരം)മദർ തെരേസഅതിസാരംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകോടിയേരി ബാലകൃഷ്ണൻജാലിയൻവാലാബാഗ് കൂട്ടക്കൊലപ്രകാശ് ജാവ്‌ദേക്കർയോഗർട്ട്ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർദേശീയ വനിതാ കമ്മീഷൻഅധ്യാപനരീതികൾവോട്ടവകാശംഗുരുവായൂർസിറോ-മലബാർ സഭകെ. സുധാകരൻദിലീപ്രാജ്‌മോഹൻ ഉണ്ണിത്താൻകേരള സാഹിത്യ അക്കാദമിമഞ്ഞപ്പിത്തംപി. വത്സലകറുത്ത കുർബ്ബാനമാതൃഭൂമി ദിനപ്പത്രംബാഹ്യകേളിപുന്നപ്ര-വയലാർ സമരംസ്വതന്ത്ര സ്ഥാനാർത്ഥിഓണംഖലീഫ ഉമർneem4ശിവൻസുകന്യ സമൃദ്ധി യോജനഹെപ്പറ്റൈറ്റിസ്-ബിഅവിട്ടം (നക്ഷത്രം)ദേവസഹായം പിള്ള🡆 More