എനിയ

ഒരു ഐറിഷ് പാട്ടെഴുത്തുകാരിയും, സംഗീതജ്ഞയും നിർമ്മാതാവും ആണു് എനിയ (ജനനം 17 മേയ് 1961 ജനിച്ചപ്പോളുള്ള പേർ ഐതനെ നി ബ്രവോന്യൻ (Eithne Ní Bhraonáin; ) ആംഗലേയ നാമം എനിയ ബ്രണ്ണൻ (Enya Brennan); ).

ഇവരുടെ ആർ ഐ എ എ സാക്ഷ്യപത്രമുള്ള 2.65 കോടി  ആൽബം [[[അമേരിക്ക]]യിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും വിലപനയുള്ള കലാകാരികളിൽ ഒരുവളായ എനിയയുടെ 7.5 കോടി ആൽബം ലോകമെമ്പാടുമായി വിറ്റിട്ടുണ്ടെന്നാണു് ഏകദേശകണക്ക്. അയർലണ്ടിൽ ഏറ്റവും വില്പനയുള്ള പാട്ടുകാരിയും എനിയയാണു്, .

എനിയ
Enya in New York City in 2001.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംEithne Pádraigín Ní Bhraonáin
പുറമേ അറിയപ്പെടുന്നEnya Brennan
ജനനം (1961-05-17) 17 മേയ് 1961  (62 വയസ്സ്)
Dore, Gweedore, County Donegal, Ireland
വിഭാഗങ്ങൾ
  • New age
  • Celtic
  • pop
  • world
തൊഴിൽ(കൾ)
  • Singer-songwriter
  • musician
  • producer
ഉപകരണ(ങ്ങൾ)
  • Vocals
  • piano
  • keyboards
  • percussion
വർഷങ്ങളായി സജീവം1980–present
ലേബലുകൾ
  • WEA/Warner
  • Geffen
  • Reprise
  • Warner Bros.
വെബ്സൈറ്റ്enya.com

1980 ൽ ഐറിഷ് ബാൻഡായ ക്ലാന്നാഡിലൂടെയാണു് സംഗീതജീവിതം ആരംഭിക്കുന്നത്. അവരുടെ രണ്ട് ആൽബങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിനു ശേഷം 1982ൽ അവർ ക്ലന്നാഡ് വിട്ടു. തുടർന്ന് തനിയേയുള്ള പ്രകടനത്തിലായിരുന്നു ശ്രദ്ധ. ബിബിസിയുടെ ഡോക്കുമെന്ററിയായ ദ സെൽട്സിനു വേണ്ടി തയ്യാറക്കിയ അവരുടെ ആദ്യ ആൽബമായ എന്യയിൽ നാട്ടുലയങ്ങളിലൂടേയും കീബോർഡുകളിലൂടേയും ശബ്ദ പാളികളിലൂടേയും തനതായ ശബ്ദഭംഗിക്ക് അവർ രൂപം നൽകി.  . അവരുടെ അടുത്ത ആൽബം 1988ൽ ഇറങ്ങിയ വാട്ടർമാർക് എന്ന ആൽബത്തിലെ പ്രധാന ഗാന ഒറിണൊകോ ഫ്ലോ എന്ന ഗാനം 10 രാജ്യങ്ങളിൽ ആദ്യത്തെ പത്തു ഹിറ്റു പാട്ടുകളുടെ പട്ടികയിൽ ഇടം പിടിച്ചു, ഇത് മൂലം അവരുടെ പ്രശസ്തി ലോകമെമ്പാടും പരന്നു.തുടർന്ന് ഷെപ്പേർഡ് മൂൺസ് (1991), മരങ്ങളുടെ ഓർമ്മ (1995) മഴയില്ലാത്തദിനം (2000) എന്നിവ വൻ വിജയങ്ങൾ ആയിരുന്നു. 2005 ൽ അമരന്റൈനും 2008ലെ  വിന്റർ കെയിം എന്നിവയ്ക്കുശേഷം, 2012ലെ ഡാർക് സ്കൈ ഐലൻഡ് വരെ, എനിയ സംഗീതത്തിൽനിന്നും ഒരു നീണ്ട അവധി എടുത്തു.

സംഗീത പര്യടനം നടത്തിയിട്ടില്ലെങ്കിലും, ഇവർ 10 ഭാഷകളിൽ പാടിയിട്ടുണ്ട്. മാത്രവുമല്ല ന്യൂ ഏജ് പട്ടികയുൾപ്പെടെ നിരവധി ലോകോത്തര പട്ടികകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഇവർ.  മഴയില്ലാത്ത ദിനം എന്ന ആൽബം, 1.6 കോടികളുടെ വില്പനയുമായി, ന്യൂ ഏജ് എന്ന ജെൻറെയിൽ (genre) ഏറ്റവുമധികം വില്പനയുണ്ടായ ആൽബമാണു്. 1993 നും 2007 നു ഇടയിൽ എനിയയ്ക് നാലു ഗ്രാമി പുരസ്കാര ങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ 2001; ഏറ്റവും വില്പനയുള്ള  വനിതാകലാകാരിക്കുള്ള ലോക സംഗീത പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  2001ൽ റിക്കാർഡ് ചെയ്ത മേ ഇറ്റ് ബി എന്ന ഗാനം ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെലോഷിപ്പ് ഓഫ് ദ റിങ് എന്ന സിനിമയിൽ ഉൾപ്പെടുത്തി.  ഈ ഗാനത്തിനു് അക്കാദമി അവാർഡും, ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശവും ലഭിച്ചു   . 

References

Tags:

en:Recording Industry Association of America

🔥 Trending searches on Wiki മലയാളം:

മെറ്റ്ഫോർമിൻആലപ്പുഴ ജില്ലബംഗാൾ വിഭജനം (1905)ഔഷധസസ്യങ്ങളുടെ പട്ടികകയ്യൂർ സമരംആദ്യമവർ.......തേടിവന്നു...ജി. ശങ്കരക്കുറുപ്പ്ഈലോൺ മസ്ക്സുരേഷ് ഗോപിമലയാള മനോരമ ദിനപ്പത്രംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മലപ്പുറം ജില്ലകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമണ്ണാർക്കാട്മുഗൾ സാമ്രാജ്യംവധശിക്ഷഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്രാമായണംചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകുറിച്യകലാപംഉങ്ങ്യേശുരോഹുകുര്യാക്കോസ് ഏലിയാസ് ചാവറകൺകുരുബ്രഹ്മാനന്ദ ശിവയോഗിമലയാള നോവൽരോമാഞ്ചംവയലാർ രാമവർമ്മനെൽവയൽ-നീർത്തട സംരക്ഷണ നിയമംതൃശ്ശൂർമയിൽവദനസുരതംപൂരംതകഴി സാഹിത്യ പുരസ്കാരംപഴഞ്ചൊല്ല്കേരളത്തിലെ തനതു കലകൾലൈംഗികന്യൂനപക്ഷംശ്രീനാരായണഗുരുകമല സുറയ്യഷമാംപാമ്പ്‌തത്ത്വമസിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾതനിയാവർത്തനംവയനാട് ജില്ലകാൾ മാർക്സ്മലയാളസാഹിത്യംഇന്ത്യൻ ശിക്ഷാനിയമം (1860)രാഹുൽ മാങ്കൂട്ടത്തിൽമൂസാ നബിമുഹമ്മദ്തമിഴ്ദി ആൽക്കെമിസ്റ്റ് (നോവൽ)ഇന്ത്യയുടെ ദേശീയപതാകഷെങ്ങൻ പ്രദേശംകടൽത്തീരത്ത്ഇന്ത്യൻ പ്രധാനമന്ത്രിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികനക്ഷത്രം (ജ്യോതിഷം)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംസ്ഖലനംവിഭക്തിഹോമിയോപ്പതികൊല്ലൂർ മൂകാംബികാക്ഷേത്രംവൈകുണ്ഠസ്വാമിതിരുവോണം (നക്ഷത്രം)നാടകംകാളിദാസൻതോമാശ്ലീഹാഹംസശരീഅത്ത്‌എം.സി. റോഡ്‌ആൻജിയോഗ്രാഫിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ആദായനികുതി🡆 More