എച്ച്.ജി. വെൽസ്

നോവൽ സാഹിത്യം, രാഷ്ട്രീയം, സാമൂഹികവിവരണം, പാഠപുസ്തകങ്ങൾ, യുദ്ധനിയമങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായ ഇംഗ്‌ളീഷ് എഴുത്തുകാരനായിരുന്നു ഹെർബെർട്ട് ജോർജ്ജ് എച്ച്.

ജി." വെൽസ് (21 സെപ്റ്റംബർ 1866 – 13 ഓഗസ്റ്റ് 1946). ശാസ്ത്രകഥയുടെ പിതാവ് എന്ന് ജൂൾസ് വേണിനോടും ഹ്യൂഗോ ഗേർൺസ്ബാക്കിനുമൊപ്പം അറിയപ്പെടുന്ന ഇദ്ദേഹം ശാസ്ത്രകഥകളുടെ പേരിലാണ് പ്രശസ്തനായത്. ദി വാർ ഓഫ് ദി വേൾഡ്സ്, ദി റ്റൈം മെഷീൻ, ദി ഇൻവിസിബിൾ മാൻ, ദി ഐലൻഡ് ഓഫ് ഡോക്ടർ മൊറ്യു എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.

എച്ച്. ജി. വെൽസ്
വെൽസ് 1920നു മുമ്പ്
വെൽസ് 1920നു മുമ്പ്
ജനനംഹെർബെർട്ട് ജോർജ്ജ് വെൽസ്
(1866-09-21)21 സെപ്റ്റംബർ 1866
ബ്രോമ്ലി, കെന്റ്, ഇംഗ്ലണ്ട്
മരണം13 ഓഗസ്റ്റ് 1946(1946-08-13) (പ്രായം 79)
റീജന്റ്സ് പാർക്ക്, ലണ്ടൺ, ഇംഗ്ലണ്ട്
അന്ത്യവിശ്രമംസംസ്കരിച്ചു
തൊഴിൽനോവലിസ്റ്റ്, അദ്ധ്യാപകൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ
പഠിച്ച വിദ്യാലയംറോയൽ കോളേജ് ഓഫ് സയൻസ് (ഇംപീരിയൽ കോളേജ് ഓഫ് ലണ്ടൺ)
Genreശാസ്ത്രകഥ (പ്രത്യേകിച്ച് സാമൂഹിക ശാസ്ത്രകഥ)
വിഷയംലോകചരിത്രം, പുരോഗതി
ശ്രദ്ധേയമായ രചന(കൾ)
Years active1895–1946
പങ്കാളിഇസബെൽ മേരി വെൽസ്
(1891–1894, വിവാഹമോചനം നേടി)
ആമി കാതറീൻ റോബിൻസ് (1895–1927, ആമിയുടെ മരണംവരെ)
കുട്ടികൾജോർജ്ജ് ഫിലിപ്പ് "ജി. പി." വെൽസ് (1901–1985)
ഫ്രാങ്ക് റിച്ചാർഡ് വെൽസ് (1903–1982)
അന്നാ-ജെയ്ൻ ബ്ലാങ്കോ-വൈറ്റ് (1909-2010)
അന്തോണി വെസ്റ്റ് (1914–1987)

അവലംബം

Non-profit organization positions
മുൻഗാമി പെൻ ഇന്റർനാഷണലിന്റെ അന്താരാഷ്ട്ര പ്രസിഡന്റ്
1933–1936
പിൻഗാമി
ജൂൾസ് റൊമെയ്ൻസ്
Persondata
NAME ഹെർബെർട്ട് ജോർജ്ജ് വെൽസ്
ALTERNATIVE NAMES എച്ച്. ജി. വെൽസ്
SHORT DESCRIPTION ഇംഗ്ലീഷ് നോവലിസ്റ്റ്, അദ്ധ്യാപകൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ
DATE OF BIRTH 21 സെപ്റ്റംബർ 1866
PLACE OF BIRTH ബ്രോമ്ലി, കെന്റ്, ഇംഗ്ലണ്ട്
DATE OF DEATH 13 ഓഗസ്റ്റ് 1946
PLACE OF DEATH ലണ്ടൺ, യുണൈറ്റഡ് കിങ്ഡം

Tags:

Jules VerneThe Invisible ManThe Time MachineThe War of the Worldsദി ഐലൻറ് ഓഫ് ഡോക്ടർ മൊറ്യുശാസ്ത്രകഥ

🔥 Trending searches on Wiki മലയാളം:

വേണു ബാലകൃഷ്ണൻഗണപതിസി. രവീന്ദ്രനാഥ്പ്രകാശസംശ്ലേഷണംമലയാളം മിഷൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌വിവരാവകാശനിയമം 2005രാഹുൽ മാങ്കൂട്ടത്തിൽബിരിയാണി (ചലച്ചിത്രം)ഹദീഥ്കെ.പി.എ.സി.അധ്യാപനരീതികൾഹൃദയംപെസഹാ (യഹൂദമതം)കൊടിക്കുന്നിൽ സുരേഷ്മലയാളംമുല്ലപ്പെരിയാർ അണക്കെട്ട്‌വടകര ലോക്‌സഭാ നിയോജകമണ്ഡലംമാർച്ച് 27പിണറായി വിജയൻഉത്തരാധുനികതജന്മഭൂമി ദിനപ്പത്രംഇടുക്കി ജില്ലവെള്ളിക്കെട്ടൻലൈലത്തുൽ ഖദ്‌ർതദ്ദേശ ഭരണ സ്ഥാപനങ്ങൾന്യൂട്ടന്റെ ചലനനിയമങ്ങൾശുഭാനന്ദ ഗുരുമലങ്കര മാർത്തോമാ സുറിയാനി സഭവാഗമൺഇന്ത്യൻ പാർലമെന്റ്തൃശൂർ പൂരംറഷ്യൻ വിപ്ലവംസ്ത്രീ ഇസ്ലാമിൽബ്രസീൽ ദേശീയ ഫുട്ബോൾ ടീംഗൗതമബുദ്ധൻജാലിയൻവാലാബാഗ് കൂട്ടക്കൊലആഗ്നേയഗ്രന്ഥിയുടെ വീക്കംസമാസംവിഷുഓവേറിയൻ സിസ്റ്റ്മില്ലറ്റ്പൊണ്ണത്തടിഹുദൈബിയ സന്ധിയേശുക്രിസ്തുവിന്റെ കുരിശുമരണംഅസിമുള്ള ഖാൻഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇഫ്‌താർഅസ്മ ബിൻത് അബു ബക്കർടൈറ്റാനിക്കവിത്രയംയേശുകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപ്രവാസിപ്രസവംഷമാംമണിച്ചോളംഗംഗാനദിഭരതനാട്യംകുണ്ടറ വിളംബരംപൾമോണോളജിമനോരമആധുനിക കവിത്രയംമൂഡിൽഉപ്പുസത്യാഗ്രഹംതൽഹകഞ്ചാവ്ചാറ്റ്ജിപിറ്റിലൈംഗികബന്ധംശംഖുപുഷ്പംഗർഭഛിദ്രംതമിഴ്മുടിയേറ്റ്കുടുംബംശൈശവ വിവാഹ നിരോധന നിയമംആദായനികുതിദുഃഖവെള്ളിയാഴ്ചPropionic acid🡆 More