എക്സ് ജാലകസംവിധാനം

ബിറ്റ്മാപ്പ് ഡിസ്പ്ലേകളിൽ ജാലകങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമാണ് എക്സ് ജാലകസംവിധാനം (X Window System എക്സ് 11, അല്ലെങ്കിൽ എക്സ് എന്നും പറയുന്നു).

യുണീക്സ് പോലെയുള്ള എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും എക്സ് ജാലകസംവിധാനം ഉപയോഗിക്കാൻ കഴിയും.

എക്സ് ജാലകസംവിധാനം
എക്സ് ജാലകസംവിധാനം
twm - സ്ഥിരസ്ഥിതി X11 വിൻഡോ മാനേജർ
twm - സ്ഥിരസ്ഥിതി X11 വിൻഡോ മാനേജർ
Original author(s)Project Athena
വികസിപ്പിച്ചത്X.Org Foundation
ആദ്യപതിപ്പ്ജൂൺ 1984; 39 years ago (1984-06)
Stable release
X11R7.7 Edit this on Wikidata / 6 ജൂൺ 2012
ഓപ്പറേറ്റിങ് സിസ്റ്റംUnix, Unix-like, MVS OpenVMS, DOS
പ്ലാറ്റ്‌ഫോംCross-platform
ReplacesW Window System
തരംWindowing system
അനുമതിപത്രംMIT License
വെബ്‌സൈറ്റ്x.org
എക്സ് ജാലകസംവിധാനം
twm വിൻഡോ മാനേജറിന് കീഴിൽ പ്രവർത്തിക്കുന്ന MIT X കൺസോർഷ്യത്തിന്റെ വിതരണത്തിന് പൊതുവായുള്ള ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിന്റെയും ആപ്ലിക്കേഷനുകളുടെയും ചരിത്രപരമായ ഉദാഹരണം: X ടെർമിനൽ, Xbiff, xload, ഒരു ഗ്രാഫിക്കൽ മാനുവൽ പേജ് ബ്രൗസർ
എക്സ് ജാലകസംവിധാനം
X11, KDE എന്നിവ ഉപയോഗിക്കുന്ന ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിന്റെ ആധുനിക ഉദാഹരണം

ഗ്രാഫിക്സ് യൂസർ ഇന്റർഫേസിനായുള്ള അടിസ്ഥാന ഫ്രെയിംവർക്ക് എക്സ് നൽകുന്നു. ഒരു ഡിസ്പ്ലേ ഉപകരണത്തിൽ വരയ്ക്കാനും കീബോർഡും മൌസും ഉപയോഗിച്ച് അതുമായി സംവദിക്കാനുമുള്ള അടിസ്ഥാനം എക്സ് സജ്ജമാക്കുന്നു. ഉപയോക്തൃസമ്പർക്കമുഖം എക്സ് കൈകാര്യം ചെയ്യുന്നില്ല. ഇത് വിവിധ പ്രോഗ്രാമുകളാണ് നിർമ്മിക്കുന്നത്. എക്സ് അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ പണിയിടങ്ങളുടെ സമ്പർക്കമുഖവും പ്രവർത്തനവും വ്യത്യസ്ത തരത്തിലായിരിക്കും.

1984 ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യിലാണ് എക്സ് രൂപം കൊണ്ടത്. 1987 മുതൽ ഈ പ്രോട്ടോകോളിന്റെ വെർഷൻ 11 ആയിരുന്നു അതുകൊണ്ടിത് എക്സ് 11 എന്ന് വിളിക്കുന്നു. എക്സ്.ഓർഗ് ഫൌണ്ടേഷനാണ് എക്സ് പ്രൊജക്റ്റ്നയിക്കുന്നത്. ഇപ്പോഴത്തെ സ്ഥിരീകരണവും ഫൌണ്ടേഷനാണ് നടത്തുന്നത്. എക്സ്.ഓർഗ് സെർവ്വർ എംഐടി അനുമതിപത്രത്തിൽ (അതുപോലുള്ള മറ്റ് അനുമതി പത്രങ്ങളിലും) ലഭ്യമായ ഒരു സ്വതന്ത്രസോഫ്റ്റ്‍വെയറാണ്.

ഉദ്ദേശ്യവും കഴിവുകളും

റിമോട്ട് ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾക്കും ഇൻപുട്ട് ഉപകരണ ശേഷികൾക്കുമുള്ള ഒരു ആർക്കിടെക്ചർ-ഇൻഡിപെൻഡന്റ് സംവിധാനമാണ് എക്സ്. നെറ്റ്‌വർക്കുചെയ്‌ത ടെർമിനൽ ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും ഏത് തരത്തിലുള്ള ഉപയോക്തൃ ഇൻപുട്ട് ഉപകരണവുമായും ഡിസ്‌പ്ലേയുമായി സംവദിക്കാനുള്ള കഴിവുണ്ട്.

അതിന്റെ സ്റ്റാൻഡേർഡ് ഡിസ്ട്രിബ്യൂഷനിൽ ലളിതമാണെങ്കിലും, ഇത് ഒരു ഡിസ്പ്ലേ ഇന്റർഫേസ് സൊല്യൂഷനാണ്, ഇത് യുണിക്സ് പോലുള്ള മിക്ക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഓപ്പൺവിഎംഎസിലും ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ നിർമ്മിക്കുന്നതിനുള്ള ഒരു സ്റ്റാൻഡേർഡ് ടൂൾകിറ്റും പ്രോട്ടോക്കോൾ സ്റ്റാക്കും നൽകുന്നു, കൂടാതെ മറ്റ് പല പൊതു ആവശ്യങ്ങൾക്കു വേണ്ടിയും പോർട്ട് ചെയ്തിട്ടുണ്ട്.

അവലംബം

Tags:

ഓപ്പറേറ്റിങ്‌ സിസ്റ്റം

🔥 Trending searches on Wiki മലയാളം:

അബൂബക്കർ സിദ്ദീഖ്‌പ്ലീഹഹെപ്പറ്റൈറ്റിസ്ബൈബിൾമുടിയേറ്റ്സ്വപ്ന സ്ഖലനംഔറംഗസേബ്കെ. കേളപ്പൻക്ഷയംവാഴക്കുല (കവിത)ലിംഗംപെരിയാർപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമോയിൻകുട്ടി വൈദ്യർമാർത്തോമ്മാ സഭഉപവാസംകേരളത്തിലെ തനതു കലകൾലൈംഗികബന്ധംചെമ്പോത്ത്കൂട്ടക്ഷരംതൃശ്ശൂർ ജില്ലമലമുഴക്കി വേഴാമ്പൽസംസ്കാരംസുബ്രഹ്മണ്യൻബെഞ്ചമിൻ ഫ്രാങ്ക്ലിൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻആഗ്നേയഗ്രന്ഥിവെള്ളിക്കെട്ടൻമാവേലിക്കരസുരേഷ് ഗോപിസ്ത്രീപർവ്വംമമ്മൂട്ടിമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)ഭീമൻ രഘുകവിയൂർ പൊന്നമ്മഗോഡ്ഫാദർഎലിപ്പനിതൃശൂർ പൂരംഇന്ത്യഈസാഎ.പി.ജെ. അബ്ദുൽ കലാംസ്വാതിതിരുനാൾ രാമവർമ്മചിക്കൻപോക്സ്പറയിപെറ്റ പന്തിരുകുലംബുദ്ധമതംശ്വേതരക്താണുമുരുകൻ കാട്ടാക്കടരാമായണംഭൂമിവിവാഹംനിക്കോള ടെസ്‌ലഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്എം.എൻ. കാരശ്ശേരിസൗദി അറേബ്യബിഗ് ബോസ് (മലയാളം സീസൺ 5)വൈകുണ്ഠസ്വാമിഎ. അയ്യപ്പൻചേരിചേരാ പ്രസ്ഥാനംഅനഗാരിക ധർമപാലവിളർച്ചആഗോളവത്കരണംദിലീപ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)അർബുദംരക്തംസന്ദേശകാവ്യംആശാളിശ്രീനിവാസൻഇസ്റാഅ് മിഅ്റാജ്വിഭക്തിസമൂഹശാസ്ത്രംഅലി ബിൻ അബീത്വാലിബ്കുചേലവൃത്തം വഞ്ചിപ്പാട്ട്അബൂ ജഹ്ൽതൗഹീദ്‌ഗായത്രീമന്ത്രംമങ്ക മഹേഷ്മാർച്ച് 28🡆 More