ഇന്ത്യ ഇറാനി: കുടുംബ നാമം

ഇറാനിലെ യസ്ദ്, കെർമാൻ മേഖലകളിൽനിന്ന് അറബ് അധിനിവേശത്തിനു ശേഷമുണ്ടായ വ്യാപകമായ മതപീഡനങ്ങളെ ഭയന്ന് 16 - 19_ആം നൂറ്റാണ്ടുകളിൽ ഇന്ത്യയിലേക്ക്‌ കുടിയേറിയ സൊറോസ്ട്രിയൻ മതവിശ്വാസികളാണ് ഇറാനികൾ എന്നറിയപ്പെടുന്നത് .

അവിടങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ദാരി(പേർഷ്യന്റെ ഒരു വകഭേദം) ഭാഷയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ നേരത്തെതന്നെ (7_ആം നൂറ്റാണ്ടിൽ) ഇന്ത്യയിലെത്തിയ സൊറോസ്ട്രിയരായ പാർസികളുമായി സാംസ്കാരികമായും സാമൂഹികമായും വ്യത്യസ്തത പുലർത്തിയിരുന്നു. പ്രധാനമായും ഖാജർ(Qajar) സാമ്രാജ്യത്തിന്റെ (1794 - 1925) ഭരണകാലത്താണ് പലായനം നടന്നത്. ഇന്ത്യയിൽ മുംബൈ, അഹമ്മദാബാദ് നഗരങ്ങളിലും സമീപപ്രദേശങ്ങളിലുമായി ഇറാനികൾ ജീവിക്കുന്നു.

അവലംബം

Tags:

അഹമ്മദാബാദ്ഇറാൻപാർസിമുംബൈസൊറോസ്ട്രിയൻ മതം

🔥 Trending searches on Wiki മലയാളം:

പൂക്കോട്ടുംപാടംതെന്മലപാവറട്ടികേന്ദ്രഭരണപ്രദേശംസത്യൻ അന്തിക്കാട്തിടനാട് ഗ്രാമപഞ്ചായത്ത്കൊടുങ്ങല്ലൂർഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾമഹാത്മാ ഗാന്ധിഏറ്റുമാനൂർകഴക്കൂട്ടംകൂടിയാട്ടംഅന്തിക്കാട്അത്തോളിവിഴിഞ്ഞംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഈരാറ്റുപേട്ടജാലിയൻവാലാബാഗ് കൂട്ടക്കൊലഅമരവിളമലയിൻകീഴ്മാളഓസോൺ പാളികോട്ടയംചോമ്പാല കുഞ്ഞിപ്പള്ളിമലയാളംനക്ഷത്രവൃക്ഷങ്ങൾമാതമംഗലംവെള്ളറടചെർക്കളനിക്കാഹ്തിരൂർ, തൃശൂർകുറ്റിപ്പുറംബാർബാറികൻപൂന്താനം നമ്പൂതിരിനന്മണ്ടപൊന്നാനിമുഹമ്മദ് അബ്‌ദുറഹ്‌മാൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംഹെപ്പറ്റൈറ്റിസ്-ബിപട്ടിക്കാട്, തൃശ്ശൂർപനവേലിആലപ്പുഴചേരസാമ്രാജ്യംനെടുമ്പാശ്ശേരിസുൽത്താൻ ബത്തേരിനവരസങ്ങൾകാളിദാസൻകോട്ടക്കൽസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികശങ്കരാചാര്യർകുമാരമംഗലംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഭീമനടിനിക്കോള ടെസ്‌ലകരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്അടിയന്തിരാവസ്ഥപൊയിനാച്ചിവയലാർ പുരസ്കാരംനാദാപുരം ഗ്രാമപഞ്ചായത്ത്കാളികാവ്റിയൽ മാഡ്രിഡ് സി.എഫ്ആലപ്പുഴ ജില്ലലൈംഗികബന്ധംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ഇരവിപേരൂർതച്ചമ്പാറ ഗ്രാമപഞ്ചായത്ത്വണ്ടൂർനാഴികഅകത്തേത്തറചതിക്കാത്ത ചന്തുടോമിൻ തച്ചങ്കരിക്രിസ്റ്റ്യാനോ റൊണാൾഡോവൈറ്റിലമഞ്ചേശ്വരംവയനാട് ജില്ലആസ്മ🡆 More