ഇന്റർ മിലാൻ

ഇറ്റലിയിലെ മിലാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് എഫ്.സി.

ഇന്റർനാസ്യൊണൽ. ഇന്റർനാസ്യൊണൽ എന്നും ഇന്റർ എന്നും ചുരുക്കി വിളിക്കപ്പെടുന്ന ക്ലബ്ബ് ഇറ്റലി പുറത്ത് പൊതുവെ ഇന്റർ മിലാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Internazionale
ഇന്റർ മിലാൻ
പൂർണ്ണനാമംFootball Club Internazionale Milano S.p.A.
വിളിപ്പേരുകൾ
  • I Nerazzurri (The Black and Blues)
  • La Beneamata (The Well-Cherished One)
  • Il Biscione (The Big Grass Snake)
ചുരുക്കരൂപംInter
സ്ഥാപിതം9 മാർച്ച് 1908; 116 വർഷങ്ങൾക്ക് മുമ്പ് (1908-03-09)
മൈതാനംGiuseppe Meazza
(കാണികൾ: 75,923)
ഉടമ
  • Suning Holdings Group (68.55%)
  • LionRock Capital (31.05%)
  • Pirelli (0.37%)
  • Other shareholders (0.03%)
ChairmanSteven Zhang
Head coachSimone Inzaghi
ലീഗ്Serie A
2015–16Serie A, 4th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
ഇന്റർ മിലാൻ Current season

1908-ൽ മുതൽ ഇറ്റാലിയൻ ഫ്ട്ബോളിലെ ഏറ്റവും ഉയർന്ന ലീഗായ സീരി അ-യിലാണ് ഇന്റർ കളിക്കുന്നത്. 30 പ്രാദേശിക കിരീടങ്ങൾ ക്ലബ് നേടിയിട്ടുണ്ട്. 18 തവണ ലീഗ്, 7 തവണ കോപ്പ ഇറ്റാലിയ, 5 തവണ സൂപ്പർകോപ്പ ഇറ്റാലിയാന എന്നിവ അതിൽ ഉൾപ്പെടുന്നു.

ഇന്റർ മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. 1964-ലും1965-ലും അടുത്തടുത്ത സീസണുകളിലും പിന്നീട് 2010-ലും. 3 യുവെഫ കപ്പുകൾ, 2 ഇന്റർകോണ്ടിനന്റൽ കപ്പുകൾ, ഒരു ഫിഫ വേൾഡ് കപ്പ് എന്നിവയും ഇന്റർ നേടിയിട്ടുണ്ട്.

കറുപ്പും നീലയും വരകളുള്ളതാണ് ഇന്ററിന്റെ ജഴ്സി. സാൻ സീറോ സ്റ്റേഡിയം ഹോം ഗ്രൗണ്ടായി എ.സി. മിലാനുമായി പങ്ക്വയ്ക്കുന്നു. 1908-ൽ എ.സി. മിലാനിൽ നിന്ന് പിരിഞ്ഞ് രൂപീകരിക്കപ്പെട്ടതാണ് ഇന്റർ. ഈ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള വൈരി ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ്.


അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

എസ്.എൻ.സി. ലാവലിൻ കേസ്ദ്രൗപദി മുർമുഇടുക്കി ജില്ലടി.എൻ. ശേഷൻമൗലിക കർത്തവ്യങ്ങൾലൈംഗികബന്ധംആറ്റിങ്ങൽ ലോക്സഭാമണ്ഡലംലോകപുസ്തക-പകർപ്പവകാശദിനംകാലൻകോഴിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌വായനദിനംഇടതുപക്ഷ ജനാധിപത്യ മുന്നണിസവിശേഷ ദിനങ്ങൾഡെങ്കിപ്പനിവോട്ടവകാശംഓമനത്തിങ്കൾ കിടാവോസജിൻ ഗോപുകായംകുളംമലയാളം വിക്കിപീഡിയആരോഗ്യംസൗദി അറേബ്യതൃശ്ശൂർ നിയമസഭാമണ്ഡലംമുണ്ടിനീര്കേരള നവോത്ഥാനംപശ്ചിമഘട്ടംമതേതരത്വം ഇന്ത്യയിൽകൊച്ചി വാട്ടർ മെട്രോവി.ടി. ഭട്ടതിരിപ്പാട്ഇന്ത്യയുടെ ദേശീയപ്രതിജ്ഞഫ്രഞ്ച് വിപ്ലവംകാസർഗോഡ് ജില്ലവധശിക്ഷആസ്ട്രൽ പ്രൊജക്ഷൻനോവൽകേരളത്തിലെ പാമ്പുകൾതമിഴ്ഇന്ത്യൻ രൂപഅറുപത്തിയൊമ്പത് (69)ദൃശ്യം 2ഗ്ലോക്കോമപ്രേമലുദശാവതാരംയാസീൻകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ശക്തൻ തമ്പുരാൻകണ്ണകിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഅരിമ്പാറനരേന്ദ്ര മോദിനവരസങ്ങൾആത്മഹത്യവടകര ലോക്സഭാമണ്ഡലംനെൽവയൽ-നീർത്തട സംരക്ഷണ നിയമംഅപ്പോസ്തലന്മാർചീനച്ചട്ടിവടകര നിയമസഭാമണ്ഡലംമനുഷ്യൻമലയാളം നോവലെഴുത്തുകാർനാഷണൽ കേഡറ്റ് കോർഉപ്പുസത്യാഗ്രഹംഇന്ത്യയിലെ പഞ്ചായത്തി രാജ്ശ്രീകുമാരൻ തമ്പിഓണംകുംഭം (നക്ഷത്രരാശി)രോഹുസി.എച്ച്. മുഹമ്മദ്കോയശരീഅത്ത്‌രാഹുൽ ഗാന്ധിപ്രകാശ് രാജ്അഗ്നികണ്ഠാകർണ്ണൻതൃക്കേട്ട (നക്ഷത്രം)പാമ്പ്‌സുഷിൻ ശ്യാംകേരള കോൺഗ്രസ്🡆 More