ഇണപ്രാവുകൾ: മലയാള ചലച്ചിത്രം

എം.

കുഞ്ചാക്കോ">എം. കുഞ്ചാക്കോ സംവിധാനം ചെയ്ത് 1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇണപ്രാവുകൾ. സത്യൻ, പ്രേംനസീർ, കൊട്ടാരക്കര ശ്രീധരൻ നായർ, തിക്കുറിശ്ശി സുകുമാരൻ നായർ, ശാരദ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. നടി ശാരദയുടെ ആദ്യ ചിത്രം ആണ് ഇണപ്രാവുകൾ. കഥയും തിരകഥയും എഴുതിയത് വിഘ്യാത കഥാകൃത്ത്‌ മുട്ടത്തുവർക്കിയാണ്. വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വി. ദക്ഷിണാമൂർത്തിയാണ്.

ഇണപ്രാവുകൾ
ഇണപ്രാവുകൾ: മലയാള ചലച്ചിത്രം
പോസ്റ്റർ
സംവിധാനം കുഞ്ചാക്കോ">എം. കുഞ്ചാക്കോ
നിർമ്മാണം കുഞ്ചാക്കോ">എം. കുഞ്ചാക്കോ
രചനമുട്ടത്തുവർക്കി
അഭിനേതാക്കൾസത്യൻ
പ്രേംനസീർ
കൊട്ടാരക്കര ശ്രീധരൻ നായർ
ശാരദ
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനവയലാർ
സ്റ്റുഡിയോഉദയാ സ്റ്റുഡിയോ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • ഏപ്രിൽ 10, 1965 (1965-04-10)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ രാമവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വി. ദക്ഷിണാമൂർത്തി

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കാക്ക തമ്പുരാട്ടി കറുത്ത" (രാഗം: ആഭേരി)കെ.ജെ. യേശുദാസ്  
2. "അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ"  എ എം രാജ  
3. "കുരുത്തോലപ്പെരുന്നാളിനു"  കെ.ജെ. യേശുദാസ്, പി. സുശീല  
4. "വിരിഞ്ഞതെന്തിന്‌ വിരിഞ്ഞതെന്തിന്‌"  പി. സുശീല  
5. "ഇച്ചിരിപൂവലൻ"  പി. ലീല, കോറസ്  
6. "കരിവള കരിവള കുപ്പിവള"  പി. ബി. ശ്രിനിവാസ്, പി. ലീല  
7. "പത്തുപറ വിത്തുപാട"  സി. ഒ. ആന്റോ, എൽ. ആർ. ഈശ്വരി, കോറസ്  

പുറത്തേക്കുള്ള കണ്ണികൾ

Tags:

എം. കുഞ്ചാക്കോകൊട്ടാരക്കര ശ്രീധരൻ നായർതിക്കുറിശ്ശി സുകുമാരൻ നായർപ്രേംനസീർമലയാളചലച്ചിത്രംമുട്ടത്തുവർക്കിവയലാർ രാമവർമ്മവി. ദക്ഷിണാമൂർത്തിശാരദസത്യൻ

🔥 Trending searches on Wiki മലയാളം:

വി.ഡി. സതീശൻചാമ്പആൻജിയോഗ്രാഫിമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ഇടശ്ശേരി ഗോവിന്ദൻ നായർനാഷണൽ കേഡറ്റ് കോർകേന്ദ്രഭരണപ്രദേശംബൈബിൾഏഷ്യാനെറ്റ് ന്യൂസ്‌ചവിട്ടുനാടകംഇന്ത്യയുടെ സ്വാതന്ത്ര്യസമരംബാല്യകാലസഖിഖലീഫ ഉമർനവരത്നങ്ങൾകുടജാദ്രിമകരം (നക്ഷത്രരാശി)അനീമിയനിയമസഭപ്രഭാവർമ്മകേരളീയ കലകൾഉടുമ്പ്ബുദ്ധമതത്തിന്റെ ചരിത്രംമഞ്ഞപ്പിത്തംസിനിമ പാരഡിസോഎം.കെ. രാഘവൻപാത്തുമ്മായുടെ ആട്ഒരു കുടയും കുഞ്ഞുപെങ്ങളുംകൊല്ലൂർ മൂകാംബികാക്ഷേത്രംമലയാള സാഹിത്യകാരന്മാരുടെ പട്ടികവടകരഎം.ടി. രമേഷ്അന്തർമുഖതകുരുക്ഷേത്രയുദ്ധംകെ. മുരളീധരൻകൊഴുപ്പ്ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഅക്ഷയതൃതീയസൂര്യഗ്രഹണംമലബാർ കലാപംവെള്ളിവരയൻ പാമ്പ്മലപ്പുറം ജില്ലകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികവൃദ്ധസദനംമഞ്ഞുമ്മൽ ബോയ്സ്ഒന്നാം കേരളനിയമസഭശ്രീനാരായണഗുരുടൈഫോയ്ഡ്ഹലോഇന്ത്യൻ പ്രീമിയർ ലീഗ്പ്രിയങ്കാ ഗാന്ധിക്വിറ്റ് ഇന്ത്യ പ്രസ്ഥാനംതുള്ളൽ സാഹിത്യംഭാരതീയ റിസർവ് ബാങ്ക്നിതിൻ ഗഡ്കരിതെയ്യംപൂയം (നക്ഷത്രം)ഇ.പി. ജയരാജൻരണ്ടാം പിണറായി വിജയൻ മന്ത്രിസഭഗുരുവായൂർ സത്യാഗ്രഹംക്രിസ്തുമതംഝാൻസി റാണിവാഗ്‌ഭടാനന്ദൻമലമുഴക്കി വേഴാമ്പൽസമാസംകലാമിൻആഴ്സണൽ എഫ്.സി.ചില്ലക്ഷരംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർവാതരോഗംമലയാളിതുഞ്ചത്തെഴുത്തച്ഛൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഏപ്രിൽ 25abb67യൂട്യൂബ്വജൈനൽ ഡിസ്ചാർജ്🡆 More