ആർ​ട്ടി​മീ​സിയ ആ​നു​വ: ചെടിയുടെ ഇനം

കർ​പ്പൂ​ര​ത്തി​ന്റെ​ ​മ​ണ​വും,​ ​ചെ​റി​യ​ ​മ​ഞ്ഞ​പ്പൂ​ക്ക​ളും​ ​അ​ല​ങ്കാ​ര​​ച്ചെ​ടി​യു​ടെഭം​ഗി​യും​ ​ഉ​ള്ള സസ്യമാണ് ​ആർ​ട്ടി​മീ​സിയ ആ​നു​വ.

സാ​ധാ​ര​ണ​ക്കാർ '​കൊ​ളു​ന്ത് ' എ​ന്ന് വി​ളി​ക്കു​ന്ന​ ഇവയെ കേ​ര​ള​ത്തിൽ പൊ​ന്മു​ടി​യി​ലും ത​മി​ഴ്നാ​ട്ടി​ലെ ഊ​ട്ടി, കൊ​ടൈ​ക്ക​നാൽ പ്ര​ദേ​ശ​ങ്ങ​ളി​ലും സു​ല​ഭ​മായി കാണാം. മ​ണ​വും​ ​ഭം​ഗി​യുമുള്ള ഇ​തി​ന്റെ ഇ​ല​ യു​വ​തി​കൾ ത​ല​യിൽ​ ​ചൂ​ടാ​റു​ണ്ട്.

ആർ​ട്ടി​മീ​സിയ ആ​നു​വ
ആർ​ട്ടി​മീ​സിയ ആ​നു​വ: ചെടിയുടെ ഇനം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Artemisia
Species:
A. annua
Binomial name
Artemisia annua
Synonyms

Artemisia chamomilla C.Winkl.

ഔഷധഗുണങ്ങൾ

പനിക്ക് എതിരേയുള്ള പരമ്പരാഗത ഔഷധമായി ചൈനയിൽ ഉപയോഗിക്കുന്നു.

1972 ൽ ചൈനീസ് വംശജയായ വൈദ്യ ശാസ്ത്ര ഗവേഷകയായ ടു യുയു ഈ സസ്യത്തിൽ നിന്നു ആർ​ട്ടി​മി​സി​നിൻ എന്ന ഘടകം വേർത്തിരികുകയും രാസഘടന കണ്ടെത്തുകയും ചെയ്തു.. ഈ ഔഷധത്തിന്റെ സഹായത്തോടെ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും മലമ്പനി മരണനിരക്ക് വലിയ തോതിൽ കുറയ്ക്കാൻ കഴിഞ്ഞു. ​ 2015​ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം​ ​ടു യുയുവി​ന് ലഭിച്ചത് ഇതിനായിരുന്നു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഹംസഹുദൈബിയ സന്ധിഎം.ടി. വാസുദേവൻ നായർകിഷിനൌപത്രോസ് ശ്ലീഹാകാസർഗോഡ് ജില്ലമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഭാവന (നടി)ടോം ഹാങ്ക്സ്കൃഷ്ണഗാഥമദീനഹസൻ ഇബ്നു അലിയു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടിക9 (2018 ചലച്ചിത്രം)അമേരിക്ക2+2 മന്ത്രിതല സംഭാഷണംവൈക്കം സത്യാഗ്രഹംപപ്പായഗൗതമബുദ്ധൻജാമിഅഃ നൂരിയ്യ അറബിക് കോളേജ്ഉലുവമലയാളം വിക്കിപീഡിയകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകണ്ണ്ക്ഷേത്രപ്രവേശന വിളംബരംവേലുത്തമ്പി ദളവഅമല പോൾമതേതരത്വംപ്ലീഹകേരളത്തിലെ പക്ഷികളുടെ പട്ടികമുഅ്ത യുദ്ധംഹെപ്പറ്റൈറ്റിസ്-ബികൈലാസംഖുറൈഷിഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംപ്രധാന ദിനങ്ങൾഡെന്മാർക്ക്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികശ്രീകുമാരൻ തമ്പിചാന്നാർ ലഹളകലാഭവൻ മണിമദ്ധ്യകാലംരാഷ്ട്രീയംശുഭാനന്ദ ഗുരുഓണംടിപ്പു സുൽത്താൻകഅ്ബഅബൂ ജഹ്ൽവയലാർ പുരസ്കാരംമുഹാജിറുകൾKansasUnited States Virgin Islandsഅൽ ബഖറജീവപര്യന്തം തടവ്കർണ്ണൻലോക്‌സഭലക്ഷ്മിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഈസാഹജ്ജ്ബാബസാഹിബ് അംബേദ്കർഅന്വേഷിപ്പിൻ കണ്ടെത്തുംഉഹ്‌ദ് യുദ്ധംഡീഗോ മറഡോണഇസ്ലാമിലെ പ്രവാചകന്മാർവിർജീനിയഇടുക്കി ജില്ലഅല്ലാഹുതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഐക്യരാഷ്ട്രസഭഎലീനർ റൂസ്‌വെൽറ്റ്കൂവളംആദായനികുതികമല സുറയ്യആനന്ദം (ചലച്ചിത്രം)സ്ഖലനംBlue whaleകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം🡆 More