ആമവാതം

ആമവാതം (Rheumatoid Arthritis

സ്വന്തം ശരീരത്തിന്റെ പ്രതിരോധസംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവർത്തിക്കുകയാണ് ആമവാതത്തിൽ സംഭവിക്കുന്നത്‌. ചുരുക്കത്തിൽ അലർജിയിൽ ഉണ്ടാകുന്നത് പോലുള്ള മാറ്റമാണ് ഇവിടെയും ഉണ്ടാകുന്നത്. ഇതിനെ പൊതുവിൽ ഓട്ടോ ഇമമ്യൂൺ രോഗങ്ങൾ (autoimmune diseases) എന്ന് പറയുന്നു.കേരളത്തിൽ മൂന്നു ലക്ഷത്തിൽ കൂടുതൽ ആളുകൾക്ക് ആമവാതം ഉണ്ട് എന്ന് കണക്കാക്കപെടുന്നു. ഇത് സാധാരണ ഇരുപതാമത്തെ വയസ്സിൽ തുടങ്ങുന്നു,എങ്കിലും കുട്ടികൾക്കും ഉണ്ടാകാം. സന്ധികളിലെ ചര്മാവരണങ്ങളിൽ നീര്കെട്ടു വന്നു തരുണാസ്ഥികളെയും സന്ധികളെയും ഒരുപോലെ ബാധിക്കുകയും, ഹൃദയം, വൃക്ക, കണ്ണിന്റെ നേത്രപടലങ്ങൾ ഇവയെ തകരാറിലാക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ബാധിച്ചു ഹൃദയത്തിന്റെ പ്രശ്നം കൂടുന്ന രക്തവാതത്തിലേക്കും ഇത് നയിക്കാം. ആഴ്ചകളോ മാസങ്ങളോ കൊണ്ട് ഇത് പുരോഗമിക്കുന്നു. കൈകാൽ മുട്ടുകൾ, കണങ്കാൽ,മണിബന്ധം, വിരലുകൾ ഇവയെ തുടക്കത്തിൽ ബാധിക്കാം. ശരിയായ ചികിത്സ തുടക്കത്തിലെ ചെയ്തില്ലെങ്കിൽ സന്ധികൾ ഉറച്ചു അനക്കാൻ പറ്റാതാകും.

Tags:

🔥 Trending searches on Wiki മലയാളം:

സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻബാബസാഹിബ് അംബേദ്കർകാസർഗോഡ് ജില്ലഇടശ്ശേരി ഗോവിന്ദൻ നായർപി. വത്സലകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾസഞ്ജു സാംസൺഅഞ്ചകള്ളകോക്കാൻമലമുഴക്കി വേഴാമ്പൽസൺ യാത്-സെൻമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾസ്വഹീഹുൽ ബുഖാരികൂദാശകൾബി.ടി.എസ്.ഐക്യകേരള പ്രസ്ഥാനംവദനസുരതംകൂട്ടക്ഷരംശീഷംആത്മഹത്യഫിറോസ്‌ ഗാന്ധിചരക്കു സേവന നികുതി (ഇന്ത്യ)ഇലവീഴാപൂഞ്ചിറകൊല്ലൂർ മൂകാംബികാക്ഷേത്രംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർബദ്ർ യുദ്ധംലോക പരിസ്ഥിതി ദിനംമലയാറ്റൂർ രാമകൃഷ്ണൻമോഹിനിയാട്ടംഭീഷ്മ പർവ്വംപ്രധാന ദിനങ്ങൾസൂര്യൻതൃശ്ശൂർവിരാട് കോഹ്‌ലികൃഷിപാലക്കാട്മുല്ലസ്വഹാബികൾപാത്തുമ്മായുടെ ആട്മുണ്ടിനീര്എയ്‌ഡ്‌സ്‌സൗദി അറേബ്യതങ്കമണി സംഭവംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസ്വാതി പുരസ്കാരംമേയ്‌ ദിനംക്രിസ്ത്യൻ ഭീകരവാദംകിളിപ്പാട്ട്പ്രേംനസീർജെ.സി. ഡാനിയേൽ പുരസ്കാരംതിരുവാതിര (നക്ഷത്രം)കടുവകാവ്യ മാധവൻസൗരയൂഥംആഗോളവത്കരണംയുദ്ധംഅരളിനാടകംകാഞ്ഞിരംമോഹൻലാൽജ്ഞാനപ്പാനമങ്ക മഹേഷ്ഉപ്പൂറ്റിവേദനക്ഷയംമലയാള മനോരമ ദിനപ്പത്രംഐക്യ അറബ് എമിറേറ്റുകൾവിനീത് കുമാർജനാധിപത്യംചെന്നൈ സൂപ്പർ കിങ്ങ്‌സ്മട്ടത്രികോണംവാഗൺ ട്രാജഡിശിവൻചില്ലക്ഷരംതൈറോയ്ഡ് ഗ്രന്ഥിപുലയർനീലക്കുറിഞ്ഞിസ്വരാക്ഷരങ്ങൾമണ്ണാറശ്ശാല ക്ഷേത്രംരക്താതിമർദ്ദം🡆 More