ചലച്ചിത്രം അ ആ

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത 2016-ൽ പുറത്തിറങ്ങിയ ഒരു തെലുങ്ക് റൊമാന്റിക് കോമഡി ചിത്രമാണ്.

അ ആ. ഹരിക & ഹസ്സീൻ ക്രിയേഷൻസിന്റെ ബാനറിൽ എസ്. രാധാ കൃഷ്ണ നിർമ്മിച്ച ഈ ചിത്രത്തിൽ നിതിൻ, സമന്ത രുത് പ്രഭു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മിക്കി ജെ മേയർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചു. നടരാജൻ സുബ്രഹ്മണ്യം, ഡഡ്ലി എന്നിവർ ഛായാഗ്രഹണം നിർവ്വഹിച്ചു. യാദനാപുതി സുലോചന റാണി എഴുതിയ മീനാ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

A Aa
ചലച്ചിത്രം അ ആ
Film poster
സംവിധാനംTrivikram
നിർമ്മാണംS. Radha Krishna
തിരക്കഥTrivikram
ആസ്പദമാക്കിയത്Meena by Yaddanapudi Sulochana Rani
അഭിനേതാക്കൾSamantha Akkineni
Nithin
Srinivas Avasarala
Anupama Parameswaran
സംഗീതംMickey J Meyer
ഛായാഗ്രഹണംNatarajan Subramaniam
Dudley
ചിത്രസംയോജനംKotagiri Venkateswara Rao
സ്റ്റുഡിയോHaarika & Hassine Creations
റിലീസിങ് തീയതി
  • 2 ജൂൺ 2016 (2016-06-02)
രാജ്യംIndia
ഭാഷTelugu
ബജറ്റ്35 crore
സമയദൈർഘ്യം154 minutes
ആകെ75.4 crore

അഭിനേതാക്കൾ

  • നിതിൻ- ആനന്ദ വിഹാരി (നന്ദു)
  • സമന്ത രുത് പ്രഭു- അനസൂയ രാമലിംഗം- (അനു) ആയി
  • അനുപമ പരമേശ്വരൻ- നാഗവള്ളി (വള്ളി)
  • നരേഷ്- അനസൂയയുടെ പിതാവ് രാമലിംഗം
  • നദിയ- അനസൂയുടെ അമ്മ മഹാലക്ഷ്മി
  • ഹരി തേജ - മങ്കമ്മ, അനസൂയയുടെ സഹായി
  • അനന്യ- ഭാനുമതി (ഭാനു), ആനന്ദിന്റെ സഹോദരി
  • റാവു രമേഷ്- നാഗവള്ളിയുടെ പിതാവായ പള്ളം വെങ്കണ്ണ
  • ശ്രീനിവാസ് അവശാല ശേഖർ ബാനർജി, അനസൂയയുടെ തിരഞ്ഞെടുത്ത വരൻ
  • അജയ് -പള്ളം വെങ്കനന്റെ മകൻ, നാഗവല്ലിയുടെ സഹോദരൻ (പേരില്ലാത്ത കഥാപാത്രം)
  • ശ്രീനിവാസ റെഡ്ഡി- മഹാലക്ഷ്മി സെക്രട്ടറിയായി ഗോപാൽ
  • ജയപ്രകാശ്- ആനന്ദിന്റെ പിതാവായ സത്യാവാഡ കൃഷ്ണമൂർത്തി
  • ഈശ്വരി റാവു- ആനന്ദിൻറെ മാതാവ് കാമേശ്വാരി
  • പോസാനി കൃഷ്ണ മുരളി- വെങ്കണ്ണന്റെ സഹോദരൻ പള്ളം നാരായണൻ
  • ഗിരി ബാബു - ശേഖരന്റെ മുത്തച്ഛൻ മിസ്റ്റർ ബാനർജി
  • സന - ലത, മഹാലക്ഷ്മിയുടെ സുഹൃത്ത്
  • രഘു ബാബു - രഘു, ലതയുടെ ബോയ്ഫ്രണ്ട്
  • പ്രവീൺ as Muthyam,ആനന്ദിന്റെ ദാസൻ
  • ശകലാക് ശങ്കർ - പ്രതാപ് , ഒരു കള്ളൻ
  • ശ്രീ സുധ Bhimireddy
  • Annapoorna as ബേബി മമ്മ (cameo)
  • ചമ്മക് ചന്ദ്ര -ഭാനുവിന്റെ വരൻ (cameo)

സൗണ്ട് ട്രാക്ക്

മിക്കി ജെ മേയർ സംഗീതം നൽകിയ 5 ഗാനങ്ങളാണുള്ളത്. രാമജോഗ്യ ശാസ്ത്രി നാല് ഗാനങ്ങളും കൃഷ്ണ ചൈതന്യ ഒരു ഗാനവും രചിച്ചിട്ടുണ്ട്. ആദിത്യ സംഗീതം അതിന്റെ മാർക്കറ്റിംഗ് എന്നിവ നടത്തിയിരിക്കുന്നു. 2016 മേയ് 2 ന് ആരംഭിച്ച ശിൽപകല വേദിയിലെ ഒരു ചടങ്ങിൽ , നടൻ പവൻ കല്യാൺ ചീഫ് ഗസ്റ്റ് ആയി. ഓഡിയോ വിമർശകരുടെ നല്ല അവലോകനങ്ങൾ ഇതിന് ലഭിച്ചു.

A Aa
Soundtrack album by Mickey J. Meyer
Released2nd May, 2016
Recorded2016
GenreSoundtrack
Length17:53
LabelAditya Music
ProducerMickey J. Meyer
Mickey J. Meyer chronology
Brahmotsavam
(2016)
A Aa
(2016)
Okka Ammayi Thappa
(2016)
Track list
# ഗാനംArtist(s) ദൈർഘ്യം
1. "യാ യാ"  K.S. ചിത്ര, അഭയ് ജോധ്പുർക്കർ, അഞ്ജന സൗമ്യ സായി ശിവാനി 04:00
2. "റാങ് ഡി"  രമ്യ ബെഹരാ, രാഹുൽ നമ്പ്യാർ, സായി ശിവാനി 04:01
3. "അനസൂയ കൊസാം"  കാർത്തിക്, Rap: Roll Rida 03:25
4. "മമ്മി റിട്ടേൺസ്"  ശ്രാവന ഭാർഗവി 02:53
5. "യെല്ലിപ്പൊക്ക് ശ്യാമള"  കാർത്തിക് 03:35
ആകെ ദൈർഘ്യം:
17:53

അവലംബം

Tags:

ചലച്ചിത്രം അ ആ അഭിനേതാക്കൾചലച്ചിത്രം അ ആ സൗണ്ട് ട്രാക്ക്ചലച്ചിത്രം അ ആ അവലംബംചലച്ചിത്രം അ ആ ബാഹ്യ ലിങ്കുകൾചലച്ചിത്രം അ ആതെലുങ്ക്സമന്താ അക്കിനേനി

🔥 Trending searches on Wiki മലയാളം:

കേരളത്തിന്റെ ഭൂമിശാസ്ത്രംകോട്ടയം ജില്ലമാലിദ്വീപ്ലോക മലമ്പനി ദിനംസുബ്രഹ്മണ്യൻജിമെയിൽആറാട്ടുപുഴ വേലായുധ പണിക്കർകടുവ (ചലച്ചിത്രം)വെള്ളിവരയൻ പാമ്പ്മനോജ് കെ. ജയൻമതേതരത്വം ഇന്ത്യയിൽതെങ്ങ്വി.ടി. ഭട്ടതിരിപ്പാട്തൃശ്ശൂർ നിയമസഭാമണ്ഡലംമലയാറ്റൂർ രാമകൃഷ്ണൻമെറീ അന്റോനെറ്റ്യൂട്യൂബ്പ്രമേഹംപാർക്കിൻസൺസ് രോഗംഎ.എം. ആരിഫ്നാഷണൽ കേഡറ്റ് കോർഫലംഇല്യൂമിനേറ്റിപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മലയാളചലച്ചിത്രംമുള്ളൻ പന്നിഹർഷദ് മേത്തവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഎലിപ്പനികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമഞ്ജീരധ്വനികേരളത്തിലെ ജില്ലകളുടെ പട്ടികഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഓസ്ട്രേലിയകറുത്ത കുർബ്ബാനഒ.എൻ.വി. കുറുപ്പ്എൻ. ബാലാമണിയമ്മകേരളകൗമുദി ദിനപ്പത്രംലൈംഗിക വിദ്യാഭ്യാസംകൃത്രിമബീജസങ്കലനംമാമ്പഴം (കവിത)ജ്ഞാനപ്പാനഹനുമാൻകൊടിക്കുന്നിൽ സുരേഷ്ചെന്നൈ സൂപ്പർ കിങ്ങ്‌സ്കുടുംബശ്രീവിഷ്ണുആദ്യമവർ.......തേടിവന്നു...അമൃതം പൊടികമല സുറയ്യനെറ്റ്ഫ്ലിക്സ്ഒരു സങ്കീർത്തനം പോലെനാദാപുരം നിയമസഭാമണ്ഡലംആർത്തവവിരാമംഉദ്ധാരണംതോമാശ്ലീഹാആൻ‌ജിയോപ്ലാസ്റ്റിഖുർആൻകെ.ബി. ഗണേഷ് കുമാർസോഷ്യലിസംടെസ്റ്റോസ്റ്റിറോൺസ്വവർഗ്ഗലൈംഗികതതീയർഭൂമിക്ക് ഒരു ചരമഗീതംചാമ്പപോവിഡോൺ-അയഡിൻഓട്ടൻ തുള്ളൽറഷ്യൻ വിപ്ലവംധ്യാൻ ശ്രീനിവാസൻരാശിചക്രംപഴശ്ശിരാജകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾസുഭാസ് ചന്ദ്ര ബോസ്തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംരക്താതിമർദ്ദംമുകേഷ് (നടൻ)🡆 More