അസ്മ ബിൻത് അബു ബക്കർ

അബൂബക്കർ സിദ്ധീഖിൻറെ മകളും വനിതാ സ്വഹാബികളിൽ പ്രമുഖയുമായ വ്യക്തിത്വമായിരുന്നു അസ്മ ബിൻത് അബു ബക്കര്ഡ(അറബി: أسماء بنت أبي بكر‬), (c.

595 – 692 CE)

കുടുംബം

അബൂബക്കറിൻറെ മകളായിരുന്നു അസ്മ. ഖൈല ബിൻത് അബ്ദു-അൽ-ഉസ്സ , ആയിരുന്നു മാതാവ് . അബ്ദുള്ള ബിൻ അബീ ബക്കർ ആയിരുന്നു സഹോദരൻ. അവളുടെ അർദ്ധസഹോദരിയായിരുന്നു ആയിശയം ഉമ്മു ഖുൽസും ബിൻത് അബീ ബക്കറും. അർദ്ധ സഹോദരന്മാരായിരുന്നു അബ്ദുറഹിമാൻ ഇബിൻ അബീബക്കർ, മുഹമ്മദ് ഇബിൻ അബീബക്കർ എന്നിവർ. കിനാന ഗോത്രത്തിലെ ഉമ്മു റുമാൻ ബിൻത് അമിർ ആയിരുന്നു രണ്ടാനമ്മ. കൂടെപ്പിറക്കാത്ത സഹോദരനായിരുന്നു അൽ-തുഫൈൽ ഇബിൻ അൽ-ഹരിത് അൽ-അസ്ദി. ഇബിൻ ഖദീറിൻറെയും ഇബിൻ അസാക്കിറിൻറെയും അഭിപ്രായത്തിൽ ആയിശയേക്കാൾ പത്ത് വയസ്സ് മൂത്തവളായിരുന്നു അസ്മ.

ജീവചരിത്രം

ആദ്യ കാല ജീവിതം: 595–610

ഇസ്ലാമിനു മുമ്പുള്ള ജാഹിലിയ്യ കാലത്ത് വിവാഹമോചിതരായവരായിരുന്നു അസ്മയുടെ രക്ഷിതാക്കൾ. എങ്കിലും അവർ പിതാവിൻറെ വീട്ടിലാണ് കഴിഞഞത്..

മക്കയിൽ ഇസ്ലാം: 610–622

ആദ്യ കാലത്ത് ഇസ്ലാം സ്വീകരിച്ച വ്യക്തികളിലൊരാളായിരുന്നു അസ്മ.

622 ൽ മദീനയിലേക്കുള്ള പാലായത്തിനിടെ പ്രവാചകനും അബൂബക്കറും ഴാറ് ഗുഹയിൽ താമസിച്ചപ്പോൾ ഇരുട്ടിൻറെ മറവിൽ അവർക്ക് ഭക്ഷണം കൊണ്ടുപോയി കൊടുത്തത് അസ്മയായിരുന്നു. പ്രവാചകൻ മുഹമ്മദും അബൂബക്കര് എന്നവരും ഗുഹ വിട്ട് പോയപ്പോൾ സാധനങ്ങലെല്ലാം രണ്ട് തുകലിലാക്കി ബുദ്ധിപരമായി കടത്തി. അസ്മയുടെ ഈ ബുദ്ധിയാണ് പ്രവാചകൻ അവർക്ക് ദാത്ത് അൻ നിതഖൈൻ എന്ന് വിശേഷിപ്പിച്ചത്.

ഹിജ്റക്കു മുമ്പായി വിവാഹം ചെയ്തു.അൽ സുബൈറ്‍ ഇബിൻ‍ അൽ അവ്വാമിനെയാണ് വിവാഹം ചെയ്തത്. കുറച്ചു മാസങ്ങൾക്ക് ശേഷം അവൾ മദീനയിൽ വെച്ച് അദ്ദേഹത്തോടൊപ്പം ചേർന്നു.

References

Tags:

അസ്മ ബിൻത് അബു ബക്കർ കുടുംബംഅസ്മ ബിൻത് അബു ബക്കർ ജീവചരിത്രംഅസ്മ ബിൻത് അബു ബക്കർഅബൂബക്കർ സിദ്ധീഖ്‌അറബി ഭാഷ

🔥 Trending searches on Wiki മലയാളം:

മലനട ക്ഷേത്രംകേരളചരിത്രംകണിക്കൊന്നമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈമുത്തപ്പൻഉഹ്‌ദ് യുദ്ധംബദർ പടപ്പാട്ട്മഹേന്ദ്ര സിങ് ധോണിവളയം (ചലച്ചിത്രം)കുറിയേടത്ത് താത്രിക്രിസ്റ്റ്യാനോ റൊണാൾഡോജനാധിപത്യംബ്ലെസിഹനുമാൻഅബൂബക്കർ സിദ്ദീഖ്‌hfjibജുമുഅ (നമസ്ക്കാരം)മലയാളസാഹിത്യംകലാഭവൻ മണികേരളത്തിലെ പക്ഷികളുടെ പട്ടികഈദുൽ അദ്‌ഹചെറുശ്ശേരിഗർഭഛിദ്രംശുഐബ് നബിന്യൂയോർക്ക്Kansasആസ്പെർജെർ സിൻഡ്രോംകൂറുമാറ്റ നിരോധന നിയമംക്രിയാറ്റിനിൻടൈഫോയ്ഡ്അൽ ഫാത്തിഹകാരീയ-അമ്ല ബാറ്ററിപൂയം (നക്ഷത്രം)വെള്ളാപ്പള്ളി നടേശൻപണ്ഡിറ്റ് കെ.പി. കറുപ്പൻMaineയോഗർട്ട്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഫ്രഞ്ച് വിപ്ലവംആർത്തവംയോനികഞ്ചാവ്ഒ.വി. വിജയൻജൂതവിരോധംഒന്നാം ലോകമഹായുദ്ധംമലയാറ്റൂർമാമ്പഴം (കവിത)ഓവേറിയൻ സിസ്റ്റ്ഏലംതിരഞ്ഞെടുപ്പ് ബോണ്ട്ഓം നമഃ ശിവായമലബാർ കലാപംഎം.ആർ.ഐ. സ്കാൻപൂന്താനം നമ്പൂതിരിഗുദഭോഗംകേരള സാഹിത്യ അക്കാദമി പുരസ്കാരംമഹാത്മാ ഗാന്ധിഹിന്ദുമതംഹൈപ്പർ മാർക്കറ്റ്ഭൂഖണ്ഡംസൂപ്പർനോവഭഗവദ്ഗീതസ്വാഭാവികറബ്ബർലക്ഷദ്വീപ്ആധുനിക കവിത്രയംആർ.എൽ.വി. രാമകൃഷ്ണൻഎ.കെ. ആന്റണിAlgeriaമദീനനായർവിനീത് ശ്രീനിവാസൻഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ഫാത്വിമ ബിൻതു മുഹമ്മദ്വില്ലോമരംനാട്യശാസ്ത്രംകർണ്ണൻ🡆 More