സെന്റ്. തെരേസാസ് കോളേജ്

വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ ഒരു ആർട്സ് ആന്റ് സയൻസ് കോളേജാണ് സെന്റ്.

തെരേസാസ് കോളേജ് .

സെന്റ്. തെരേസാസ് കോളേജ് (സ്വയംഭരണാധികാരമുള്ളത്), എറണാകുളം
ആദർശസൂക്തം"ദൈവ ഭയമാണ് അറിവിന്റെ തുടക്കം"
തരംസ്വയംഭരണാധികാരമുള്ളത് വനിത കോളേജ്
സ്ഥാപിതം1925
സ്ഥാപകൻ[St.Teresa of St.Rose of Lima]
അഫിലിയേഷനുകൾമഹാത്മാ ഗാന്ധി സർവകലാശാല, കോട്ടയം
വെബ്‌സൈറ്റ്http://www.teresas.ac.in/

കൊച്ചി സംസ്ഥാനത്തെ ആദ്യത്തെ വനിത കോളേജായി 1925 ജൂൺ 15ന് ആരംഭിച്ചു. ഇതാണ് സർക്കാർ സഹായമുള്ള സംസ്ഥാനത്തെ ആദ്യത്തെ വനിത കോളേജ്. മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. NAAC അംഗീകാരമുള്ള കോളേജായ സെന്റ്. തെരേസാസിന് രണ്ട് കാമ്പസ്സുകളുണ്ട്. സ്വയംഭരണാധികാരമുള്ള ഒരു കലാലയമാണ് ഇത്.

വിഭാഗങ്ങൾ

  • സസ്യശാസ്ത്രം
  • രസതന്ത്രം
  • ജന്തുശാസ്ത്രം
  • ഊർജ്ജ തന്ത്രം
  • കോമേഴ്സ് (Commerce)
  • കമ്പ്യൂട്ടർ സയൻസ് (Computer Science)
  • കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • സാമ്പത്തിക ശാസ്ത്രം
  • ഇംഗ്ലീഷ്
  • ഫ്രഞ്ച്
  • ചരിത്രം
  • ഗൃഹവിജ്ഞാനം(home science)
  • ഭാഷ
  • ഗണിതവും സ്ഥിതി വിവരക്കണക്കുകളും
  • Physical Education
  • സമൂഹശാസ്‌ത്രം( Sociology)
  • Apparel and Fashion Designing
  • Women Study Centre
  • ഭരത നാട്യം
  • Clinical Nutrition And Dietetic


അവലംബം

Tags:

കൊച്ചിവരാപ്പുഴ അതിരൂപത

🔥 Trending searches on Wiki മലയാളം:

ജീവചരിത്രംസെന്റ്വടക്കൻ പാട്ട്ധനുഷ്കോടിമഴവിൽക്കാവടിഎൻമകജെ (നോവൽ)പട്ടയംവിദ്യാഭ്യാസംആട്ടക്കഥസായി കുമാർഇസ്രയേൽഗുരുവായൂർപെർമനന്റ് അക്കൗണ്ട് നമ്പർസ്ത്രീപർവ്വംപാട്ടുപ്രസ്ഥാനംആടുജീവിതംസ്ത്രീ സമത്വവാദംശ്രേഷ്ഠഭാഷാ പദവിശ്രീമദ്ഭാഗവതംഹൃദയംആർത്തവവിരാമംമധുസൂദനൻ നായർകണ്ണൂർ ജില്ലമോഹൻലാൽബഹുഭുജംകരൾജർമ്മനിചിന്ത ജെറോ‍ംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)തെങ്ങ്ശുക്രൻജി. ശങ്കരക്കുറുപ്പ്വിവർത്തനംസന്ധിവാതംഇസ്ലാമിലെ പ്രവാചകന്മാർഇന്ത്യയിലെ പഞ്ചായത്തി രാജ്മണിപ്രവാളംമുരുകൻ കാട്ടാക്കടഇടുക്കി ജില്ലഋഗ്വേദംവൈക്കം സത്യാഗ്രഹംആശയവിനിമയംപാർവ്വതിഎം.ജി. സോമൻകാബൂളിവാല (ചലച്ചിത്രം)സ്വപ്നംകൂടിയാട്ടംകാക്കനാടൻലിംഗം (വ്യാകരണം)പഞ്ച മഹാകാവ്യങ്ങൾതിങ്കളാഴ്ച നിശ്ചയംഅലി ബിൻ അബീത്വാലിബ്അല്ലാഹുഎലിപ്പനികേളി (ചലച്ചിത്രം)വില്യം ലോഗൻകുഴിയാനആഗോളതാപനംമുള്ളൻ പന്നിസ്‌മൃതി പരുത്തിക്കാട്ബുധൻസമാസംചണ്ഡാലഭിക്ഷുകിമോഹിനിയാട്ടംപ്രമേഹംയാസീൻബഹിരാകാശംരാജാ രവിവർമ്മരാമൻആ മനുഷ്യൻ നീ തന്നെഇബ്രാഹിംഹരേകള ഹജബ്ബമില്ലറ്റ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻക്രിസ്തുമതംവെള്ളാപ്പള്ളി നടേശൻശാസ്ത്രംകേരളത്തിലെ നദികളുടെ പട്ടിക🡆 More