സിഗ്രിഡ് ഉൺസെറ്റ്

സിഗ്രിഡ് ഉൺസെറ്റ് (20മേയ് 1882 – 10 ജൂൺ 1949), 1928-ൽ സാഹിത്യത്തിനുളള നോബൽ സമ്മാനം നേടിയ വനിതയായിരുന്നു.

തന്റെ നോവലുകളിലൂടെ മധ്യകാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ജീവിത രീതികളെ അവർ പുറം ലോകത്തിനു പരിചയപ്പെടുത്തി.

സിഗ്രിഡ് ഉൺസെറ്റ്
സിഗ്രിഡ് ഉൺസെറ്റ്
ജനനം(1882-05-20)20 മേയ് 1882
Kalundborg, Denmark
മരണം10 ജൂൺ 1949(1949-06-10) (പ്രായം 67)
Lillehammer, Norway
തൊഴിൽWriter
ദേശീയതNorwegian
അവാർഡുകൾNobel Prize in Literature
1928

ജീവിതരേഖ

ഡെന്മാർക്കിലെ കാലുന്ദ്ബോഗിലാണ് സിഗ്രിഡ് ജനിച്ചത്. കുടുംബം പിന്നീട് നോർവേയുടെ തലസ്ഥാനമായ ഓസ്ലൊയിലേക്ക് താമസം മാറ്റി. പഠനത്തിൽ സിഗ്രിഡിന് വലിയ താത്പര്യമില്ലാതിരുന്നു. മാതാപിതാക്കൾ നിരീശ്വരവാദികളായിരുന്നതിനാ സിഗ്രിഡിന്റെ ചായ്വും ഈ ഭാഗത്തേക്കു തന്നേയായിരുന്നു. പക്ഷേ വിവാഹവും ആഗോളയുദ്ധവും സിഗ്രിഡിന്റെ മതചിന്തയിൽ മാറ്റങ്ങൾ വരുത്തി. 1924-ൽ റോമൻ കത്തോലിക്കാസഭയിൽ ചേർന്നു. ഇത് പല ബുദ്ധിമുട്ടുകൾക്കും കാരണമായി. 1940-ൽ ജർമനി നോർവേയെ ആക്രമിച്ചപ്പോൾ സിഗ്രിഡ് അമേരിക്കയിൽ അഭയം തേടി. യുദ്ധാനന്തരം നോർവേയിലേക്ക് തിരിച്ചെത്തി. 1949- അറുപത്തിയേഴാമത്തെ വയസ്സിൽ മൃതിയടഞ്ഞു. മുപ്പതിലധികം കൃതികൾ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ശ്രദ്ധേയമായ കൃതികൾ

അവലംബം


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ


Tags:

നോബൽ സമ്മാനംസ്കാൻഡിനേവിയ

🔥 Trending searches on Wiki മലയാളം:

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകരുവാറ്റസ്വവർഗ്ഗലൈംഗികതജലദോഷംമാന്നാർപൊയിനാച്ചിതിരുവനന്തപുരംകരമനപാലാഇന്നസെന്റ്സഹ്യന്റെ മകൻപഞ്ചവാദ്യംകേരളചരിത്രംചേറ്റുവമാമാങ്കംസാന്റോ ഗോപാലൻതാജ് മഹൽഓയൂർഇലുമ്പികാഞ്ഞാണിഉപഭോക്തൃ സംരക്ഷണ നിയമം 1986തുമ്പ (തിരുവനന്തപുരം)തൃശ്ശൂർകോവളംമൂവാറ്റുപുഴആനഅടിയന്തിരാവസ്ഥതിരുവല്ലനി‍ർമ്മിത ബുദ്ധിതെന്മലഡെങ്കിപ്പനിഭക്തിപ്രസ്ഥാനം കേരളത്തിൽതൊട്ടിൽപാലംഓടനാവട്ടംചെമ്മാട്മലപ്പുറംമഞ്ഞപ്പിത്തംവന്ദേ ഭാരത് എക്സ്പ്രസ്ചുങ്കത്തറ ഗ്രാമപഞ്ചായത്ത്എഴുത്തച്ഛൻ പുരസ്കാരംഭഗവദ്ഗീതകുരീപ്പുഴകരിവെള്ളൂർപറങ്കിപ്പുണ്ണ്ഹെപ്പറ്റൈറ്റിസ്-ബിവേനൽതുമ്പികൾ കലാജാഥചിറ്റൂർആൽമരംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപൗലോസ് അപ്പസ്തോലൻഎ.പി.ജെ. അബ്ദുൽ കലാംപുല്ലുവഴിനേമംമേയ്‌ ദിനംതേക്കടിതോന്നയ്ക്കൽഇന്ത്യൻ ശിക്ഷാനിയമം (1860)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പെരുന്തച്ചൻമാങ്ങവക്കംഷൊർണൂർഇരിട്ടിപന്മനഐക്യരാഷ്ട്രസഭമൂസാ നബിപോട്ടകടുത്തുരുത്തി ഗ്രാമപഞ്ചായത്ത്വിഴിഞ്ഞംകഥകളികുട്ടിക്കാനംആസൂത്രണ കമ്മീഷൻമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്വർക്കലകുമരകംനെയ്യാറ്റിൻകരരാമായണംഎറണാകുളം ജില്ലകേച്ചേരി🡆 More