നക്ഷത്രരാശി ശില്പി

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ശില്പി (Sculptor). പ്രകാശം കുറഞ്ഞ ഈ നക്ഷത്രരാശിയിലാണ്‌ ആകാശഗംഗയുടെ ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്നത്.

ശില്പി (Sculptor)
ശില്പി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ശില്പി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Scl
Genitive: Sculptoris
ഖഗോളരേഖാംശം: h
അവനമനം: −30°
വിസ്തീർണ്ണം: 475 ചതുരശ്ര ഡിഗ്രി.
 (36-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
18
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ളനക്ഷത്രങ്ങൾ:
2
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Scl
 (4.31m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Gl 1
 (14.2 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
കേതവസ് (Cetus)കുംഭം (Aquarius)ദക്ഷിണമീനം
(Piscis Austrinus)
ബകം (Grus)അറബിപക്ഷി (Phoenix)അഗ്നികുണ്ഡം (Fornax)
അക്ഷാംശം +50° നും −90° നും ഇടയിൽ ദൃശ്യമാണ്‌നവംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾ

നക്ഷത്രരാശി ശില്പി 
NGC 253 (Sculptor Group അംഗം)

ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ ശിൾപി വാമനഗാലക്സി (Sculptor Dwarf Galaxy) ഈ നക്ഷത്രരാശിയിലാണ്‌ സ്ഥിതിചെയ്യുന്നത്. ആകാശഗംഗയിൽ നിന്ന് മൂന്നുലക്ഷം പ്രകാശവർഷം അകലെയാണ്‌ ഇത്.

ആകാശഗംഗ ഉൾപ്പെടുന്ന ഗാലക്സിസമൂഹമായ ലോക്കൽ ഗ്രൂപ്പിന്‌ (Local Group) ഏറ്റവുമടുത്തുള്ള ഗാലക്സിസമൂഹമായ Sculptor Group ശില്പി രാശിയിലാണ്‌.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ദൈവദശകംഹുദൈബിയ സന്ധിറൂമികൂദാശകൾകേരളപാണിനീയംറമദാൻക്രിസ്റ്റ്യാനോ റൊണാൾഡോഅനഗാരിക ധർമപാലമലപ്പുറം ജില്ലജയഭാരതിയൂനുസ് നബികേരളചരിത്രംധനുഷ്കോടിഉണ്ണായിവാര്യർനോമ്പ് (ക്രിസ്തീയം)രതിലീലപാലക്കാട് ചുരംശാസ്ത്രംവലിയനോമ്പ്ലിംഗംയോഗക്ഷേമ സഭഈഴവമെമ്മോറിയൽ ഹർജിമലയാള നോവൽനിസ്സഹകരണ പ്രസ്ഥാനംതോമാശ്ലീഹാസുബാനള്ളാചന്ദ്രഗ്രഹണംബഹുഭുജംകഥകളിഇസ്‌ലാമിക കലണ്ടർമൂസാ നബിഋതുനിർജ്ജലീകരണംകേരളത്തിലെ ആദിവാസികൾസൗദി അറേബ്യവ്യാകരണംഅമേരിക്കൻ ഐക്യനാടുകൾജ്ഞാനനിർമ്മിതിവാദംശീതങ്കൻ തുള്ളൽജുമുഅ (നമസ്ക്കാരം)ഹൃദയംമലയാളംസ്മിനു സിജോമുസ്ലീം ലീഗ്ഗോകുലം ഗോപാലൻഇന്ത്യവെള്ളെരിക്ക്കൂടിയാട്ടംസുഭാസ് ചന്ദ്ര ബോസ്ഭാസൻഓണംമില്ലറ്റ്ഭരതനാട്യംകുഞ്ചൻ നമ്പ്യാർഇഫ്‌താർസന്ധി (വ്യാകരണം)എം.എൻ. കാരശ്ശേരിബ്ലോഗ്കർഷക സംഘംജവഹർലാൽ നെഹ്രുനെടുമുടി വേണുരവിചന്ദ്രൻ സി.തിരക്കഥഇന്ത്യൻ ഭരണഘടന ഭേദഗതികൾഭീമൻ രഘുനെൽവയൽ-നീർത്തട സംരക്ഷണ നിയമംകേകപരിസ്ഥിതി സംരക്ഷണംകൊടുങ്ങല്ലൂർ ഭരണികല്ലേൻ പൊക്കുടൻലിംഫോമമലബന്ധംസ്ത്രീ സമത്വവാദംജഗന്നാഥ വർമ്മവിഭക്തികിളിപ്പാട്ട്🡆 More