വെള്ളിനക്ഷത്രം: മലയാള ചലച്ചിത്രം

1949-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വെള്ളിനക്ഷത്രം.

കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോയായ ഉദയാസ്റ്റുഡിയോയിൽ നിർമിച്ച പ്രഥമ ചിത്രമാണ് വെള്ളിനക്ഷത്രം. ബി.എ. ചിദംബരനാഥ് സംഗിതസംവിധായകനായി സിനിമാ ലോകത്തേക്കു അരങ്ങേറ്റം കുറിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തിന്റെ പാട്ടു പുസ്തമല്ലതെ യാതൊന്നുംതന്നെ ഇന്ന് അവശേഷിച്ചിട്ടില്ല. ഫെലിക്സ് ജെ.എച്ച്. ബെയിസ് എന്ന ജർമൻ സ്വദേശിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അഭയദേവ് ഈ ചിത്രത്തിലാണ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ തികച്ചും പരാജയമായിരുന്നു.

വെള്ളിനക്ഷത്രം
വെള്ളിനക്ഷത്രം: അഭിനേതാക്കൾ, ഗാനങ്ങൾ, അണിയറപ്രവർത്തകർ
സംവിധാനംഫെലിക്സ് ജെ ബെയിസ്
നിർമ്മാണംഎം. കുഞ്ചാക്കോ
കെ.വി. കോശി
കഥകുട്ടനാട് രാമകൃഷ്ണപിള്ള
അഭിനേതാക്കൾഗായക പീതാംബരം
പി.എ. അംബുജം
കുട്ടനാട് രാമകൃഷ്ണപിള്ള
മിസ് കുമാരി
ലളിതാദേവി
കണ്ടിയൂർ പരമേശ്വരൻ പിള്ള
ബേബി ഗിരിജ
സംഗീതംബി.എ. ചിദംബരനാഥ്
ഛായാഗ്രഹണംകെ.ഡി. ജോർജ്
റിലീസിങ് തീയതി14/01/1949
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

ഗാനങ്ങൾ

അഭയദേവ് രചിച്ച ഇതിലെ ഗാനങ്ങൾക്ക് ബി.എ. ചിദംബരനാഥ്, ചെറായി ദാസ് എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ചെറായി അംബുജം, ഗായക പീതാംബരം, പൊൻകുന്നം അംബുജം, സാവിത്രി ആലപ്പുഴ എന്നിവർ ഇതിലെ ഗാനങ്ങൾ ആലപിച്ചത്.

അണിയറപ്രവർത്തകർ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

വെള്ളിനക്ഷത്രം അഭിനേതാക്കൾവെള്ളിനക്ഷത്രം ഗാനങ്ങൾവെള്ളിനക്ഷത്രം അണിയറപ്രവർത്തകർവെള്ളിനക്ഷത്രം അവലംബംവെള്ളിനക്ഷത്രം പുറത്തേക്കുള്ള കണ്ണികൾവെള്ളിനക്ഷത്രംഅഭയദേവ്ഉദയാ സ്റ്റുഡിയോകേരളംചലച്ചിത്രംബി.എ. ചിദംബരനാഥ്മലയാളം

🔥 Trending searches on Wiki മലയാളം:

കൂദാശകൾചടയമംഗലംകല്യാണി പ്രിയദർശൻകടുത്തുരുത്തി ഗ്രാമപഞ്ചായത്ത്മലമ്പുഴവെള്ളാപ്പള്ളി നടേശൻചിന്ത ജെറോ‍ംവാഴച്ചാൽ വെള്ളച്ചാട്ടംഅരണസുഗതകുമാരിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകൂടൽപയ്യന്നൂർയഹൂദമതംറാന്നിഉത്രാളിക്കാവ്നെടുമ്പാശ്ശേരിമുളങ്കുന്നത്തുകാവ്പറങ്കിപ്പുണ്ണ്ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്വിഭക്തിപി.എച്ച്. മൂല്യംഇന്ത്യയുടെ രാഷ്‌ട്രപതിവെഞ്ചാമരംഎ.കെ. ഗോപാലൻഅഗളി ഗ്രാമപഞ്ചായത്ത്കാസർഗോഡ്കതിരൂർ ഗ്രാമപഞ്ചായത്ത്കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)നടുവിൽപുൽപ്പള്ളിഇരിഞ്ഞാലക്കുടഅബുൽ കലാം ആസാദ്ചെറുപുഴ, കണ്ണൂർപൊന്നിയിൻ ശെൽവൻഇ.എം.എസ്. നമ്പൂതിരിപ്പാട്ഡെങ്കിപ്പനികോന്നിസിറോ-മലബാർ സഭജനാധിപത്യംനാട്ടിക ഗ്രാമപഞ്ചായത്ത്പാരിപ്പള്ളിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർആനന്ദം (ചലച്ചിത്രം)മൗലികാവകാശങ്ങൾനെൽവയൽ-നീർത്തട സംരക്ഷണ നിയമംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻചൂരതൊടുപുഴകരുനാഗപ്പള്ളിഇന്ത്യയുടെ ഭരണഘടനശക്തൻ തമ്പുരാൻമാനന്തവാടിമാമ്പഴം (കവിത)കള്ളിക്കാട്സിയെനായിലെ കത്രീനബാലസംഘംചേപ്പാട്പ്രേമം (ചലച്ചിത്രം)എറണാകുളംമലയാള മനോരമ ദിനപ്പത്രംനെയ്തലക്കാവ് ഭഗവതിക്ഷേത്രംപൊന്മുടികുതിരാൻ‌മലമേയ്‌ ദിനംതണ്ണിത്തോട്സന്ധിവാതം2022 ഫിഫ ലോകകപ്പ്ഉടുമ്പന്നൂർസക്കറിയപിണറായി വിജയൻഓസോൺ പാളിസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതികാക്കനാട്മോഹിനിയാട്ടംആറ്റിങ്ങൽകുമ്പളങ്ങികുട്ടിക്കാനംആർത്തവം🡆 More