റിട്ട്: കോടതികളുടെ ഉന്നതാധികാര കല്പനയാണ്

കോടതികളുടെ ഉന്നതാധികാര കല്പനയാണ് റിട്ട്.

ഹൈക്കോടതികളുടെ റിട്ടധികാരം സുപ്രീംകോടതിയുടെയും ആധികാരികതയോടു സാമ്യമുള്ളതാണ്. കോടതികളുടെ കല്പന എന്ന് അർഥം. ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യരുതെന്നോ എങ്ങനെ ചെയ്യണമെന്നോ ആജ്ഞാപിക്കുന്നതും റിട്ടിന്റെ പരിധിയിൽ വരും. ഹേബിയസ് കോർപ്പസ്, മാൻഡമസ് റിട്ട്, ക്വോ വാറന്റോ റിട്ട്, പ്രൊഹിബിഷൻ റിട്ട്, സെർഷ്യോററി റിട്ട് എന്നിവയാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള റിട്ടുകൾ. ഇംഗ്ലണ്ടിലെ കോടതികളിലായിരുന്നു റിട്ടധികാരത്തിന്റെ തുടക്കം. ഇന്ത്യയിൽ റിട്ടധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.സുപ്രീം കോടതി ആർട്ടിക്കിൾ 32പ്രകാരവും ഹൈക്കോടതിആർട്ടിക്കിൾ 226 പ്രകാരവും റിട്ട് പ്രയോഗിക്കുന്നു.

Tags:

ഇംഗ്ലണ്ട്ഇന്ത്യകോടതിക്വോ വാറന്റോ റിട്ട്പ്രൊഹിബിഷൻ റിട്ട്ഭരണഘടനമാൻഡമസ് റിട്ട്സുപ്രീം കോടതി (ഇന്ത്യ)സെർഷ്യോററി റിട്ട്ഹേബിയസ് കോർപ്പസ്ഹൈക്കോടതി

🔥 Trending searches on Wiki മലയാളം:

പെർമനന്റ് അക്കൗണ്ട് നമ്പർതിരുവാതിരക്കളിതറാവീഹ്ദേവാസുരംമുത്തപ്പൻബ്ലോഗ്സമാസംയക്ഷഗാനംഅബ്ദുന്നാസർ മഅദനിവിക്രമൻ നായർകുചേലവൃത്തം വഞ്ചിപ്പാട്ട്പ്രമേഹംനചികേതസ്സ്പൊട്ടൻ തെയ്യംഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്കെ.ജി. ശങ്കരപ്പിള്ളജനാധിപത്യംഹരേകള ഹജബ്ബപുലയർകെ.പി.എ.സി. ലളിതപേരാൽവി.പി. സിങ്തിരുവനന്തപുരം ജില്ലവിരലടയാളംക്രിയാറ്റിനിൻചേനത്തണ്ടൻസുകുമാരിഅർജന്റീനപാണ്ഡവർചാത്തൻമലയാളം അക്ഷരമാലബീജംനവധാന്യങ്ങൾകൂവളംവൈകുണ്ഠസ്വാമി24 ന്യൂസ്അയ്യങ്കാളിഫിറോസ്‌ ഗാന്ധിഅൽ ഫാത്തിഹചിത്രശലഭംലിംഗംഗുജറാത്ത് കലാപം (2002)ഫ്രഞ്ച് വിപ്ലവംസന്ധി (വ്യാകരണം)ഈജിപ്ഷ്യൻ സംസ്കാരംനിസ്സഹകരണ പ്രസ്ഥാനംമോഹിനിയാട്ടംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികനഥൂറാം വിനായക് ഗോഡ്‌സെകേരളത്തിലെ നാടൻപാട്ടുകൾവിഭക്തിഇന്ദുലേഖചന്ദ്രഗ്രഹണംയുറാനസ്എം.ടി. വാസുദേവൻ നായർഇന്ത്യൻ ഭരണഘടനയുടെ ആമുഖംരാജ്യസഭപൂതനകണ്ണൂർ ജില്ലനിക്കാഹ്വൈക്കം സത്യാഗ്രഹംകൊച്ചിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികതണ്ടാൻ (സ്ഥാനപ്പേർ)പെസഹാ വ്യാഴംസ്വഹാബികളുടെ പട്ടികഅവിഭക്ത സമസ്തസമൂഹശാസ്ത്രംസുഗതകുമാരിഉത്തരാധുനികതയും സാഹിത്യവുംസാറാ ജോസഫ്തിരു-കൊച്ചിഹിന്ദുമതംസോവിയറ്റ് യൂണിയൻകരുണ (കൃതി)ഇൻശാ അല്ലാഹ്സസ്തനി🡆 More