ഭരണഘടന

ഒരു രാജ്യം അഥവാ സ്റ്റേറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും സംഘടന ഭരിക്കപ്പെടുന്നതിനായുള്ള ഒരുകൂട്ടം അടിസ്ഥാന തത്ത്വങ്ങളെയും പ്രഖ്യാപിത കീഴ്വഴക്കങ്ങളെയും ചേർത്ത് പറയുന്ന പേരാണ് അതിന്റെ ഭരണഘടന.

ആ സംഘടന അഥവാ സ്ഥാപനം തന്നെ ഉണ്ടാകുന്നത് ഈ ചട്ടങ്ങളെല്ലാം കൂടിച്ചേർത്തുവെയ്ക്കുമ്പോഴാണ്. ഈ തത്ത്വങ്ങളെല്ലാം ഒറ്റയ്ക്കുള്ളതോ ഒരു കൂട്ടമായിട്ടുള്ളതോ ആയ നിയമ പ്രമാണങ്ങളിൽ എഴുതിവെയ്ക്കപ്പെടുമ്പോൾ അവയെല്ലാം കൂട്ടിച്ചേർത്ത് ഒരു ലിഖിത ഭരണഘടന എന്നുവിളിക്കുന്നു.

പരമാധികാര രാഷ്ട്രങ്ങൾ മുതൽ അന്താരാഷ്ട്ര സംഘടനകൾക്കും കമ്പനികൾക്കും രജിസ്റ്റർ ചെയ്യാത്ത സംഘടനകൾക്കുംവരെ ആ രാഷ്ട്രം അഥവാ സംഘടന എങ്ങനെ രൂപീകരിക്കപ്പെട്ടിരിക്കുന്നു, പ്രവർത്തിക്കുന്നു എന്നൊക്കെ വിശദീകരിക്കുന്ന ഭരണഘടനയുണ്ടാകാം. ഒരു രാഷ്ട്രത്തിനുള്ളിൽ, ആ രാഷ്ട്രം കേന്ദ്രീകൃതമോ, ഫെഡറലോ ആയാലും ആ രാഷ്ട്രം അടസ്ഥാനപ്പെടുത്തുന്ന തത്ത്വങ്ങളും നിയമങ്ങൾ ആര് ആർക്കുവേണ്ടി നിർമ്മിക്കും എന്നൊക്കെയുള്ള കാര്യങ്ങൾ അതിന്റെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കും. ചിലഭരണഘടനകൾ, പ്രത്യേകിച്ച് ലിഖിത ഭരണഘടനകൾ, രാഷ്ട്രത്തിന് പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതിനെതിരായ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു.

ഇന്ത്യയുടെ ഭരണഘടനയാണ് പരമാധികാര രാഷ്ട്രങ്ങളിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ലിഖിതഭരണ ഘടന. അതിൽ - 448 അനുച്ഛേദങ്ങളും 12 പട്ടികകളും 102 ഭേദഗതികളും ഉൾപ്പെട്ടിട്ടുള്ളതാണ്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

വിലാപകാവ്യംഖിലാഫത്ത്പെട്രോളിയംട്വിറ്റർആൽബർട്ട് ഐൻസ്റ്റൈൻനക്ഷത്രം (ജ്യോതിഷം)ഗർഭഛിദ്രംമൂസാ നബിപൂന്താനം നമ്പൂതിരിവ്യാഴംജ്ഞാനപീഠ പുരസ്കാരംഈസാആണിരോഗംഅമേരിക്കൻ സ്വാതന്ത്ര്യസമരംകബിനി നദിമാമ്പഴം (കവിത)കവിത്രയംആൻ‌ജിയോപ്ലാസ്റ്റിതുള്ളൽ സാഹിത്യംഗൗതമബുദ്ധൻഇന്ത്യയിലെ പഞ്ചായത്തി രാജ്ഈജിപ്ഷ്യൻ സംസ്കാരംപൂയം (നക്ഷത്രം)ദേശീയ വിദ്യാഭ്യാസനയം 2020യുണൈറ്റഡ് കിങ്ഡംദേശാഭിമാനി ദിനപ്പത്രംപിത്താശയംപി. വത്സലപ്ലീഹതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംമനുസ്മൃതിനി‍ർമ്മിത ബുദ്ധിക്ഷേത്രം (ആരാധനാലയം)രണ്ടാം ലോകമഹായുദ്ധംഭാഷബോസ്റ്റൺ ടീ പാർട്ടിചട്ടമ്പിസ്വാമികൾപത്ത് കൽപ്പനകൾനാഴികആർത്തവചക്രവും സുരക്ഷിതകാലവുംബാല്യകാലസഖികേരളത്തിലെ നാടൻപാട്ടുകൾമുല്ലപ്പെരിയാർ അണക്കെട്ട്‌ബാഹ്യകേളികലാഭവൻ മണിമഹാഭാരതംശുഐബ് നബിപ്രഥമശുശ്രൂഷതിരക്കഥകോളനിവാഴ്ചപ്രേമലുകാക്ക2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികചെങ്കണ്ണ്മൊണാക്കോഭാരതീയ റിസർവ് ബാങ്ക്സമൂഹശാസ്ത്രംപൊട്ടൻ തെയ്യംഅറ്റോർവാസ്റ്റാറ്റിൻകേരളകലാമണ്ഡലംവയനാട് ജില്ലഅമേരിക്കൻ ഐക്യനാടുകൾജാലിയൻവാലാബാഗ് കൂട്ടക്കൊലഇടപ്പള്ളി രാഘവൻ പിള്ളകൊൽക്കത്ത നൈറ്റ് റൈഡേർസ്ലോക ജലദിനംഓട്ടൻ തുള്ളൽലിംഗംചാറ്റ്ജിപിറ്റിമുഹമ്മദ് അൽ-ബുഖാരിഇന്ത്യൻ പ്രീമിയർ ലീഗ്ചിത്രകലഅസിമുള്ള ഖാൻകഥകളിഇൻശാ അല്ലാഹ്ചമയ വിളക്ക്അഥർവ്വവേദംരതിമൂർച്ഛനിവർത്തനപ്രക്ഷോഭം🡆 More