മീററ്റ്

28°59′N 77°42′E / 28.99°N 77.70°E / 28.99; 77.70

മേരഠ്
മീററ്റ്
Location of മേരഠ്
മേരഠ്
Location of മേരഠ്
in Uttar Pradesh
രാജ്യം മീററ്റ് ഇന്ത്യ
സംസ്ഥാനം Uttar Pradesh
Division Meerut
ജില്ല(കൾ) Meerut district
Mayor
ജനസംഖ്യ
ജനസാന്ദ്രത
2,997,365 (2009)
419/km2 (1,085/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

219 m (719 ft)
കോഡുകൾ
വെബ്‌സൈറ്റ് meerut.nic.in

ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു മുനിസിപ്പൽ കോർപ്പറേഷനും പ്രധാന പട്ടണവുമാണ് മേരഠ് (ഹിന്ദി: मेरठ, ഉർദു: میرٹھ) . ഇന്ത്യയിലെ 16 മത്തെ വലിയ മെട്രോ നഗരവും, 25 മത്തെ വലിയ പട്ടണവുമാണ് ഇത്. നോയിഡക്കും ഗാസിയാബാദിനും ശേഷം ഉത്തർ പ്രദേശിലെ വികസിച്ചു വരുന്ന നഗരങ്ങളിൽ ഒന്നാണ് മേരഠ്. ജനസംഖ്യയിൽ ഉത്തർ പ്രദേശിലെ നാലാമത്തെ നഗരമാണ് മേരഠ്.

വിവരണം

ഡെൽഹിയുടെ 56 km (35 mi) ദൂരത്തിൽ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പഴയ പട്ടണമാണ് ഇത്. ഇന്ത്യൻ സേനയുടെ ഒരു വലിയ കന്റോണ്മെന്റ് ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ നിർമ്മിക്കുന്ന കത്രികകൽ, കായിക ഉത്പന്നങ്ങൾ എന്നിവക്ക് മേരഠ്പ്രസിദ്ധമാണ്. ഇന്ത്യയുടെ കായിക തലസ്ഥാനമായി മേരഠ് ചിലപ്പോൾ അറിയപ്പെടാറുണ്ട്. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം തുടങ്ങിയത് ഇവിടെ നിന്നാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

🔥 Trending searches on Wiki മലയാളം:

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികബിഗ് ബോസ് (മലയാളം സീസൺ 4)ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിദേശീയ ജനാധിപത്യ സഖ്യംഇടുക്കി ജില്ലഇന്ത്യൻ ചേരമോഹൻലാൽചെസ്സ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻകടുവജനാധിപത്യംതിരുവിതാംകൂർ ഭരണാധികാരികൾമേയ്‌ ദിനംഗുരുവായൂരപ്പൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകുണ്ടറ വിളംബരംപോത്ത്ഹിമാലയംഡെങ്കിപ്പനിശുഭാനന്ദ ഗുരുകാസർഗോഡ്ആർട്ടിക്കിൾ 370ട്രാഫിക് നിയമങ്ങൾഉടുമ്പ്നിവിൻ പോളിഓട്ടൻ തുള്ളൽകൊഴുപ്പ്മന്നത്ത് പത്മനാഭൻമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ഷക്കീലപ്രഭാവർമ്മഅപ്പോസ്തലന്മാർഅവിട്ടം (നക്ഷത്രം)എവർട്ടൺ എഫ്.സി.ഇല്യൂമിനേറ്റിഅക്കരെഉലുവസ്വർണംമാമ്പഴം (കവിത)പനിക്കൂർക്കമെറീ അന്റോനെറ്റ്മൗലിക കർത്തവ്യങ്ങൾശ്രീ രുദ്രംഭൂമിതുളസിമൗലികാവകാശങ്ങൾഗുജറാത്ത് കലാപം (2002)ജ്ഞാനപീഠ പുരസ്കാരംകേരളത്തിലെ ജനസംഖ്യഎറണാകുളം ജില്ലകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംമുഗൾ സാമ്രാജ്യംamjc4അങ്കണവാടികേരളത്തിലെ പൊതുവിദ്യാഭ്യാസംജിമെയിൽമുകേഷ് (നടൻ)വാഴകെ.ഇ.എ.എംഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികസജിൻ ഗോപുതൈറോയ്ഡ് ഗ്രന്ഥിമാറാട് കൂട്ടക്കൊലചൂരടി.എൻ. ശേഷൻവിക്കിപീഡിയnxxk2സ്മിനു സിജോസുഭാസ് ചന്ദ്ര ബോസ്വാരാഹിആന്റോ ആന്റണിഇടപ്പള്ളി രാഘവൻ പിള്ളക്രിസ്തുമതം കേരളത്തിൽഡീൻ കുര്യാക്കോസ്മലയാറ്റൂർ രാമകൃഷ്ണൻ🡆 More