മിഗ്വെൽ ഡി സെർവാന്റെസ്

ഒരു സ്പാനിഷ് നോവലിസ്റ്റും കവിയും നാടകകൃത്തുമായിരുന്നു ഡോൺ മിഗ്വെൽ ഡി സെർവാന്റസ് ഇ സെർവാന്തേ (സെപ്റ്റംബർ, 1547 – ഏപ്രിൽ, 1616) .

സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകാരന്മാരിലൊരാളായിരുന്നു സെർവാന്റെസ്. സ്പെയിനിന്റെ ദ് സിഗ്ലോ ദെ ഓറോ എന്നറിയപ്പെടുന്ന 15-ആം നൂറ്റാണ്ടിലെ സാംസ്കാരിക വിപ്ലവത്തിന്റെ നായകനായിരുന്നു സെർവാന്റെസ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം ഡോൺ ക്വിക്സോട്ട് ഡെ ലാ മാഞ്ചാ. എന്ന കൃതിയാണ്. പാശ്ചാത്യ സാഹിത്യത്തിലെ സ്പാനിഷ് ക്ലാസിക്കുകളിൽ ആദ്യത്തേതായി കരുതപ്പെടുന്നു.. എഴുതപ്പെട്ടതിൽ ഏറ്റവും ഉദാത്തമായ സാങ്കൽപ്പികകഥകളിൽ ഒന്നായി ഇത് കരുതപ്പെടുന്നു. അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്നും ഈ പുസ്തകത്തിന്റെ പ്രതികൾ പതിവായി അച്ചടിക്കുന്നു. 18-ആം നൂറ്റാണ്ടുവരെ ഈ പുസ്തകത്തെക്കുറിച്ചുള്ള നിരൂപക സംവാദങ്ങൾ നടന്നിരുന്നു. എൽ പ്രിൻസിപ്പെ ദെ ലോസ് ഇൻ‌ജെനിയോസ് (ദ് പ്രിൻസ് ഓഫ് വിറ്റ്സ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.

മിഗ്വെൽ ഡി സെർവാന്റെസ്
The well-known portrait, supposedly by Juan de Jáuregui, mentioned in the prologue of the Exemplary Novels. It has not been authenticated, and the names of Cervantes and Jáuregui on it were added centuries after it was painted. No authenticated image of Cervantes exists, and the Jáuregui painting is lost.[i][2][3]
The well-known portrait, supposedly by Juan de Jáuregui, mentioned in the prologue of the Exemplary Novels. It has not been authenticated, and the names of Cervantes and Jáuregui on it were added centuries after it was painted. No authenticated image of Cervantes exists, and the Jáuregui painting is lost.
ജനനംMiguel de Cervantes
29 September 1547 (assumed)
Alcalá de Henares, Crown of Castile
മരണം22 ഏപ്രിൽ 1616(1616-04-22) (പ്രായം 68)
മാഡ്രിഡ്, ക്രൌൺ ഓഫ് കാസിൽ
അന്ത്യവിശ്രമംConvent of the Barefoot Trinitarians, Madrid
തൊഴിൽSoldier; tax collector, purchasing agent for Navy
(writing was an avocation which did not produce much income)
ഭാഷSpanish
ദേശീയതസ്പാനിഷ്
ശ്രദ്ധേയമായ രചന(കൾ)Don Quixote
Entremeses
Novelas ejemplares
പങ്കാളിCatalina de Salazar y Palacios
കുട്ടികൾIsabel c. (illegitimate)
കയ്യൊപ്പ്മിഗ്വെൽ ഡി സെർവാന്റെസ്

സ്പാനിഷ് ഭാഷയിന്മേൽ ഇദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. സെർവാന്റസിന്റെ ഭാഷ (ല ലെൻഗ്വ ഡെ സെർവാന്റെസ്) എന്നും സ്പാനിഷ് ഭാഷ അറിയപ്പെടുന്നുണ്ട് എന്നത് അദ്ദേഹത്തിന്റെ സ്വാധീനം വെളിവാക്കുന്നു. രസികന്മാരുടെ രാജകുമാരൻ (എൽ പ്രിൻസിപ്പെ ഡെ ലോസ് ഇൻജെനിയോസ്) എന്ന് അദ്ദേഹം അറിയപ്പെടുന്നുണ്ട്.

കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

മിഗ്വെൽ ഡി സെർവാന്റെസ് 
Wikisource has the text of the 1911 Encyclopædia Britannica article Cervantes Saavedra, Miguel de.



Tags:

മിഗ്വെൽ ഡി സെർവാന്റെസ് കുറിപ്പുകൾമിഗ്വെൽ ഡി സെർവാന്റെസ് അവലംബംമിഗ്വെൽ ഡി സെർവാന്റെസ് കൂടുതൽ വായനയ്ക്ക്മിഗ്വെൽ ഡി സെർവാന്റെസ് പുറത്തേയ്ക്കുള്ള കണ്ണികൾമിഗ്വെൽ ഡി സെർവാന്റെസ്പുസ്തകംഫിക്ഷൻസ്പാനിഷ്സ്പെയിൻ

🔥 Trending searches on Wiki മലയാളം:

കാളിചങ്ങരംകുളംമലയാളം അക്ഷരമാലകൊണ്ടോട്ടികുമാരമംഗലംമാമാങ്കംഎരിമയൂർ ഗ്രാമപഞ്ചായത്ത്വൈക്കംകുന്നംകുളംപെരുമ്പാവൂർഅപ്പോസ്തലന്മാർകണ്ണാടി ഗ്രാമപഞ്ചായത്ത്കരിവെള്ളൂർകലവൂർതൊളിക്കോട്പൊന്നിയിൻ ശെൽവൻപുറക്കാട് ഗ്രാമപഞ്ചായത്ത്കല്യാണി പ്രിയദർശൻതകഴിപ്രണയംമലമ്പുഴഹിമാലയംസുഗതകുമാരിപായിപ്പാട് ഗ്രാമപഞ്ചായത്ത്പത്മനാഭസ്വാമി ക്ഷേത്രംപൊൻ‌കുന്നംരക്തസമ്മർദ്ദംകുട്ടിക്കാനംമുപ്ലി വണ്ട്കാപ്പിൽ (തിരുവനന്തപുരം)മാലോംകാളകെട്ടിപാലക്കാട് ജില്ലതൃപ്രയാർകൂത്തുപറമ്പ്‌കൊടുമൺ ഗ്രാമപഞ്ചായത്ത്ഓട്ടൻ തുള്ളൽവിവരാവകാശനിയമം 2005തിരൂർഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിവെള്ളിക്കുളങ്ങരദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കൊല്ലൂർ മൂകാംബികാക്ഷേത്രംരാജരാജ ചോളൻ ഒന്നാമൻഅരിമ്പാറഒഞ്ചിയം വെടിവെപ്പ്പത്തനംതിട്ടചിറ്റൂർകായംകുളംകാന്തല്ലൂർപത്തനംതിട്ട ജില്ലകേരള സാഹിത്യ അക്കാദമിവണ്ണപ്പുറംപൂതപ്പാട്ട്‌മുക്കംതെന്മലബോവിക്കാനംബേക്കൽസുസ്ഥിര വികസന ലക്ഷ്യങ്ങൾകൃഷ്ണൻആലങ്കോട്അഗളി ഗ്രാമപഞ്ചായത്ത്തുഞ്ചത്തെഴുത്തച്ഛൻപെരളശ്ശേരി ഗ്രാമപഞ്ചായത്ത്അരുവിപ്പുറംഗിരീഷ് പുത്തഞ്ചേരിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംആയൂർരക്താതിമർദ്ദംകഠിനംകുളംവൈത്തിരികിഴക്കഞ്ചേരിശാസ്താംകോട്ടകൊയിലാണ്ടിഹരിശ്രീ അശോകൻശങ്കരാചാര്യർമലയിൻകീഴ്വടക്കൻ പറവൂർകാപ്പാട്🡆 More