ഗ്രന്ഥം മാർപാപ്പാ

കോട്ടയം സി.എം.എസ്.

പ്രസ്സ്">സി.എം.എസ്. പ്രസ്സിൽ നിന്നും 1846-ൽ പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവമതപ്രചരണ ഗ്രന്ഥമാണ് മാർപാപ്പാ. ഇതിന്റെ ലക്ഷ്യം മാർപാപ്പയോട് വിധേയം പ്രഖ്യാപിച്ചിരിക്കുന്ന വിവിധ കത്തോലിക്ക സഭാംഗങ്ങളാണ്. ഈ രെഖയുടെ വിഷയം മാർപാപ്പ എന്ന പദവി ബൈബിളിനു അനുസരണമാണോ എന്നു പരിശോധിക്കലാണ്. സി.എം.എസ്, എൽ.എം.എസ്, ബാസൽ മിഷൻ തുടങ്ങിയ മിഷനറി സംഘങ്ങൾ പ്രൊട്ടസ്റ്റന്റ് സമൂഹങ്ങൾ ആയതിനാൽ ആ വിധത്തിലാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ അവസാനം അത് രചിച്ച ആളുടെ പെരായി J.H. എന്നു കൊടുത്തിരിക്കുന്നു. ഇത് സി.എം.എസ് മിഷനറിയായിരുന്ന J. Hawksworth ആണെന്ന് കരുതപ്പെടുന്നു.

ഗ്രന്ഥം മാർപാപ്പാ
മാർപാപ്പാ (ഗ്രന്ഥം)
ഗ്രന്ഥം മാർപാപ്പാ
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ മാർപാപ്പാ എന്ന താളിലുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ബാസൽ മിഷൻസി.എം.എസ്. പ്രസ്സ്

🔥 Trending searches on Wiki മലയാളം:

ഇസ്രയേൽമലയാള മനോരമ ദിനപ്പത്രംഅയ്യങ്കാളിഅബൂബക്കർ സിദ്ദീഖ്‌ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ഈസ്റ്റർ മുട്ടഹിന്ദുമതംഭാരതപ്പുഴHydrochloric acidമധുപാൽചെങ്കണ്ണ്ബുദ്ധമതത്തിന്റെ ചരിത്രംക്യൂ ഗാർഡൻസ്ഇന്ത്യയിലെ ദേശീയപാതകൾകോഴിക്കോട്മലയാളം മിഷൻചന്ദ്രൻകോട്ടയംമാതൃഭൂമി ദിനപ്പത്രംമാർച്ച് 28ഇന്ത്യൻ ശിക്ഷാനിയമം (1860)കുമ്പസാരംനക്ഷത്രം (ജ്യോതിഷം)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഡിഫ്തീരിയതത്ത്വമസിപ്രേമം (ചലച്ചിത്രം)ജീവിതശൈലീരോഗങ്ങൾഹോം (ചലച്ചിത്രം)മാലിക് ഇബ്ൻ ദിനാർകലാഭവൻ മണിവിഭക്തിഅധ്യാപനരീതികൾമെറ്റാ പ്ലാറ്റ്ഫോമുകൾമാങ്ങരാമചരിതംവേണു ബാലകൃഷ്ണൻഅമേരിക്കൻ ഐക്യനാടുകൾമൗലിക കർത്തവ്യങ്ങൾതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംപൃഥ്വിരാജ്കൊടിക്കുന്നിൽ സുരേഷ്ബറാഅത്ത് രാവ്മൊത്ത ആഭ്യന്തര ഉത്പാദനംഹജ്ജ്ഡെബിറ്റ് കാർഡ്‌അബ്ബാസി ഖിലാഫത്ത്ക്രിയാറ്റിനിൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപ്രവാസിമസ്ജിദുൽ അഖ്സവയലാർ പുരസ്കാരംഖിലാഫത്ത്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾസംസ്ഥാനപാത 59 (കേരളം)തൽഹമലങ്കര മാർത്തോമാ സുറിയാനി സഭബാലചന്ദ്രൻ ചുള്ളിക്കാട്ഹുനൈൻ യുദ്ധംഇന്ത്യൻ ചേരനമസ്കാരംഗദ്ദാമതൗറാത്ത്ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംകുടുംബശ്രീബിരിയാണി (ചലച്ചിത്രം)ചന്ദ്രയാൻ-3കലിയുഗംഹോർത്തൂസ് മലബാറിക്കൂസ്ഓട്ടിസം സ്പെൿട്രംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്വയലാർ രാമവർമ്മസുരേഷ് ഗോപിനോമ്പ് (ക്രിസ്തീയം)അന്തർമുഖതകഥകളിചേനത്തണ്ടൻ🡆 More