മാള ജൂതപ്പള്ളി

ഇന്ത്യയിലെ ഏറ്റവും പഴയ ജൂത ദേവാലയമാണ് മാള ജൂതപ്പള്ളി. തൃശ്ശൂർ ജില്ലയിലെ മാളയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മാള പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഈ കെട്ടിടം.

ആരാധന നടക്കാത്ത ഈ കെട്ടിടത്തിനുള്ളിൽ ആരാധനാ സംബന്ധിയായ വസ്തുക്കൾ ഒന്നുമില്ല. മലബാർ ജൂതന്മാരാണ് ഇത് നിർമിച്ചത്.

മാള ജൂതപ്പള്ളി
മാള ജൂതപ്പള്ളി
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഇന്ത്യ, മാള, തൃശ്ശൂർ, ഇന്ത്യ
മതവിഭാഗംയാഥാസ്ഥിതിക യഹൂദമതം
ആചാരക്രമംസെഫാർഡിക്
ജില്ലതൃശ്ശൂർ ജില്ല
പ്രവിശ്യകേരളം
രാജ്യംഇന്ത്യ
പ്രതിഷ്ഠയുടെ വർഷം1934
പ്രവർത്തന സ്ഥിതിപ്രവർത്തനമില്ല

ചരിത്രം

മാള ജൂതപ്പള്ളി 
പള്ളിക്കുള്ളിൽ സ്ത്രീകൾക്കിരിക്കാനുള്ള സ്ഥലം

കൊച്ചി രാജാവ് ദാനം നൽകിയ മരമുപയോഗിച്ച് ജോസഫ് റബ്ബാൻ എന്നയാളാണ് പതിനൊന്നാം നൂറ്റാണ്ടിൽ ഈ സിനഗോഗ് നിർമിച്ചത് എന്നാണ് ഒരു വാദഗതി. ഈ കെട്ടിടം പതിനൊന്നാം നൂറ്റാണ്ടിൽ തന്നെ നശിപ്പിക്കുകയും 1400-ൽ പുതിയൊരു കെട്ടിടം നിർമ്മിക്കുകയും ഇത് 1792-ൽ പുതുക്കിപ്പണിയുകയുമായിരുന്നു. 

ചരിത്രപരമായ തെളിവുകൾ വച്ചുനോക്കിയാൽ ഈ സിനഗോഗ് 1597-ലാണ് നിർമിച്ചത്. സിനഗോഗ് നിൽക്കുന്ന സ്ഥലത്തിന്റെ പേരായ '"മാള" ഒരുപക്ഷേ "അഭയാർ‌ത്ഥികളുടെ കേന്ദ്രം" എന്നർത്ഥം വരുന്ന "മാൽ-അഹ" എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാകാം. രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ടിപ്പു സുൽത്താൻ ഇ സിനഗോഗ് ആക്രമിക്കുകയുണ്ടായി. മാളയിലെ ജൂതസമൂഹം ഇസ്രായേലിലേയ്ക്ക് കുടിയേറാൻ തുടങ്ങിയപ്പോൾ ഈ കെട്ടിടം മാള ഗ്രാമ പഞ്ചായത്തിന് കൈമാറുകയായിരുന്നു. 1954 ഡിസംബർ 20-നാണ് കൈമാറ്റം നടന്നത്. പഞ്ചായത്ത് ഇത് ഒരു ഹാളായി ഉപയോഗിച്ചിരുന്നു. സിനഗോഗിനൊപ്പമുള്ള സെമിത്തേരി 1955 ഏപ്രിൽ 1-ന് ഗ്രാമ പഞ്ചായത്തിന്റെ കൈവശമായി.

അവലംബം

Tags:

ജൂതപ്പള്ളിതൃശ്ശൂർ ജില്ലമാള

🔥 Trending searches on Wiki മലയാളം:

ഹസൻ ഇബ്നു അലിഎലീനർ റൂസ്‌വെൽറ്റ്മസ്തിഷ്കംകോയമ്പത്തൂർ ജില്ലഅറബി ഭാഷകുടുംബശ്രീജീവചരിത്രംകൂവളംആരാച്ചാർ (നോവൽ)അൽ ഫത്ഹുൽ മുബീൻപുതിയ ഏഴു ലോകാത്ഭുതങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ചില്ലക്ഷരംമൗലികാവകാശങ്ങൾസൈനബുൽ ഗസ്സാലിവാട്സ്ആപ്പ്പ്രാചീനകവിത്രയംഅരവിന്ദ് കെജ്രിവാൾമാത ഹാരിUnited States Virgin Islandsഅരിസോണഅൽ ഫാത്തിഹനികുതിAmerican Samoaഅലി ബിൻ അബീത്വാലിബ്കോഴിക്കോട്ഖസാക്കിന്റെ ഇതിഹാസംവിക്കിപീഡിയഅടുത്തൂൺമിറാക്കിൾ ഫ്രൂട്ട്ബിംസ്റ്റെക്തത്ത്വമസികേരളംഇന്തോനേഷ്യവള്ളത്തോൾ പുരസ്കാരം‌Wyomingനവരത്നങ്ങൾഅബൂസുഫ്‌യാൻഅസിത്രോമൈസിൻകയ്യൂർ സമരംലാ നിനാവിനീത് ശ്രീനിവാസൻമഞ്ഞപ്പിത്തംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)അയമോദകംതിരുവനന്തപുരംമലക്കോളജിക്രിസ്റ്റ്യാനോ റൊണാൾഡോവ്രതം (ഇസ്‌ലാമികം)ഈദുൽ അദ്‌ഹഖൈബർ യുദ്ധംസംഘകാലംലളിതാംബിക അന്തർജ്ജനംകൂറുമാറ്റ നിരോധന നിയമംഇന്ത്യൻ നാഷണൽ കോൺഗ്രസ്പറയിപെറ്റ പന്തിരുകുലംസമസ്ത കേരള ജംഇയ്യത്തുൽ ഉലമഉടുമ്പ്അബ്ദുന്നാസർ മഅദനിയഹൂദമതംബുദ്ധമതംഭാരതീയ ജനതാ പാർട്ടിആമസോൺ.കോംമാർവൽ സ്റ്റുഡിയോസ്മരുഭൂമികമല സുറയ്യപുതിനസ്വവർഗവിവാഹംദി ആൽക്കെമിസ്റ്റ് (നോവൽ)കർണ്ണൻMaineഈദുൽ ഫിത്ർവദനസുരതംനക്ഷത്രവൃക്ഷങ്ങൾകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)വരുൺ ഗാന്ധി🡆 More