മറിയം അസ്ലമസിയാൻ

പ്രമുഖ സോവിയറ്റ് ചിത്രകലാവിദഗ്ദ്ധയായിരുന്നു മറിയം അസ്ലമസിയാൻ എന്ന മറിയം അർഷകി അസ്ലമസിയാൻ (English: Mariam Arshaki Aslamazian).

പീപ്പിൾസ് ആർടിസ്റ്റ് ഓഫ് ദി അർമീനിയൻ എസ്എസ്ആർ (1965), പീപ്പിൾസ് ആർടിസ്റ്റ് ഓഫ് ദ സോവിയറ്റ് യൂനിയൻ (1990) എന്നിവയുടെ അംഗീകാരമുള്ള ചിത്രകലാകാരിയായിരുന്നു മറിയം

Mariam Aslamazian
മറിയം അസ്ലമസിയാൻ
ജനനം(1907-10-20)ഒക്ടോബർ 20, 1907
Alexandropol
മരണംജൂലൈ 16, 2006(2006-07-16) (പ്രായം 98)

ജീവിതം

അർമേനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ ഗ്യൂമ്രിക്ക് സമീപമുള്ള (പത്തോമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ അലെക്‌സാണ്ട്രോപോൾ എന്നാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്.) ബാഷ് - ഷിറക് ഗ്രാമത്തിൽ 1907 ഒക്ടോബർ 20ന് ജനിച്ചു. ചിത്രകാരിയായിരുന്ന യെറാനുഹി അസ്ലമസിയാന്റെ സഹോദരിയാണ്. ഇവരുടെ സ്വദേശമായ ഗ്യൂമ്രിയിലുള്ള അസ്ലമസിയാൻ സിസ്‌റ്റേഴ്‌സ് മ്യൂസിയത്തിൽ ഇവരുടെ പെയ്ന്റിങ്ങുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. സ്റ്റീഫൻ അഗാജൻജൻ, പെട്രോവ് വോഡ്കിൻ എന്നിവരിൽ നിന്നാണ് അസ്ലമസിയാൻ ചിത്രകല അഭ്യസിച്ചത്.

അന്ത്യം

2006 ജൂലൈ 16ന് 98ാം വയസ്സിൽ റഷ്യയിലെ മോസ്‌കോയിൽ വെച്ച് മരണപ്പെട്ടു. അർമേനിയൻ തലസ്ഥാനമായ യെറിവാനിലെ ഷെൻഗാവിറ്റ് ജില്ലയിലെ കൊമിറ്റാസ് പാർകിലെ പൊതുസഭാമണ്ഡപത്തിലാണ് ഇവരെ മറവ് ചെയ്തിരിക്കുന്നത്.

പ്രധാന പെയിന്റിങ്ങുകൾ

  • The Return of the Hero (1942)
  • I'm 70 Years Old (1980)
  • Noisy Neighbors (1981)

അവലംബം

പുറംകണ്ണികൾ

Tags:

മറിയം അസ്ലമസിയാൻ ജീവിതംമറിയം അസ്ലമസിയാൻ അന്ത്യംമറിയം അസ്ലമസിയാൻ പ്രധാന പെയിന്റിങ്ങുകൾമറിയം അസ്ലമസിയാൻ അവലംബംമറിയം അസ്ലമസിയാൻ പുറംകണ്ണികൾമറിയം അസ്ലമസിയാൻ

🔥 Trending searches on Wiki മലയാളം:

സൂക്ഷ്മജീവിനവഗ്രഹങ്ങൾമാതൃഭൂമി ദിനപ്പത്രംഅലി ബിൻ അബീത്വാലിബ്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംക്ഷയംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംലളിതാംബിക അന്തർജ്ജനംഭാരതീയ റിസർവ് ബാങ്ക്ഭാവന (നടി)എക്സിമമനോരമചെമ്പോത്ത്കേരള നവോത്ഥാന പ്രസ്ഥാനംജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾMaineവിമോചനസമരംഅന്തർമുഖതപെസഹാ (യഹൂദമതം)കാനഡവി.എസ്. അച്യുതാനന്ദൻമൂസാ നബിവെള്ളെരിക്ക്Shivaഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംഷമാംപളുങ്ക്4ഡി ചലച്ചിത്രംചേരിചേരാ പ്രസ്ഥാനംമമ്മൂട്ടിഈസ്റ്റർകൊച്ചികേരള സാഹിത്യ അക്കാദമി പുരസ്കാരം 2009ഭഗവദ്ഗീതആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംലൈലത്തുൽ ഖദ്‌ർസംഘകാലംകോണ്ടംഅല്ലാഹുപൗരത്വ ഭേദഗതി ആക്റ്റ്, 2019കൂവളംഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)രതിസലിലംചെമ്പകരാമൻ പിള്ളബദർ പടപ്പാട്ട്വിവാഹംമൗലികാവകാശങ്ങൾപലസ്തീൻ (രാജ്യം)ഇടുക്കി ജില്ലമെസപ്പൊട്ടേമിയജ്യോതിഷംഗുവാംകാളിദാസൻആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ബാങ്കുവിളിരാഷ്ട്രപതി ഭരണംചങ്ങമ്പുഴ കൃഷ്ണപിള്ളഡെന്മാർക്ക്താപംഹുദൈബിയ സന്ധിമലബാർ (പ്രദേശം)പുത്തൻ പാനസംസ്കൃതംസി.എച്ച്. മുഹമ്മദ്കോയകേരള സംസ്ഥാന ഭാഗ്യക്കുറിസംഗീതംകഅ്ബകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ക്ഷേത്രപ്രവേശന വിളംബരംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾശാസ്ത്രംഉപ്പൂറ്റിവേദനഉടുമ്പ്തൃശ്ശൂർ🡆 More