പത്തനംതിട്ട മണിയാർ

9°19′20″N 76°52′30″E / 9.32222°N 76.87500°E / 9.32222; 76.87500 പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മണിയാർ.

പത്തനംതിട്ടയിൽ നിന്നും സീതത്തോട്‌ റൂട്ടിൽ ഏകദേശം 18 കിലോമീറ്റർ സഞ്ചരിച്ചാൽ മണിയാറിൽ എത്താം. പത്തനംതിട്ട - സീതത്തോട് മാർഗ്ഗത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടശ്ശേരിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് ഈ ഗ്രാമം. കേരളത്തിലെ ആദ്യത്തെ സ്വകര്യ വൈദുതി നിലയം സ്ഥിതി ചെയ്യുന്നത് മണിയാർ ആണ്

മണിയാർ
പത്തനംതിട്ട മണിയാർ
Map of India showing location of Kerala
Location of മണിയാർ
മണിയാർ
Location of മണിയാർ
in കേരളം and India
രാജ്യം പത്തനംതിട്ട മണിയാർ ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
സമയമേഖല IST (UTC+5:30)
കോഡുകൾ

ഭൂമിശാസ്ത്രം

മണീയാർ ഒരു ഹൈറേഞ്ച് പ്രദേശമാണ്. വർഷത്തിലുടനീളം തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടെ. വനങ്ങൾ നിബിഡമായി കാണപ്പെടുന്ന പ്രദേശമാണിത്. ഗ്രാമത്തിനടുത്ത് തന്നെയാണ് മണിയാർ ഡാം സ്ഥിതി ചെയ്യുന്നത്.

ഗതാഗതം

ബസ്സ് മാർഗ്ഗം മണിയാറിലേക്ക് എത്തിച്ചേരുവാൻ സാധിക്കും. കേരള സർക്കാറിന്റെ കെ.എസ്.ആർ.ടി.സിയുടേയും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ ബസ്സ് സർവ്വിസ്സുകൾ ഇവിടേക്ക് ഉണ്ട്.

ഇവിടെ നിനും ഏകദേശം 76 കിലോമീറ്റർ സഞ്ചരച്ചാൽ ഗവിയിൽ എത്താം. ഗവി റൂട്ടിൽ കക്കി, കൊച്ചുപമ്പ എന്നി ഡാമുകൾ കാണാൻ പറ്റും.

പുറത്തേക്കുള്ള കണ്ണികൾ


Tags:

പത്തനംതിട്ടപത്തനംതിട്ട ജില്ല

🔥 Trending searches on Wiki മലയാളം:

അയ്യങ്കാളിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻന്യുമോണിയമഹാത്മാ ഗാന്ധിഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികപാലക്കാട് ജില്ലബ്ലോഗ്ഹിഗ്വിറ്റ (ചെറുകഥ)‌എം.ജി. സോമൻസംയോജിത ശിശു വികസന സേവന പദ്ധതിഉത്സവംവാഴക്കുല (കവിത)കുതിരവട്ടം പപ്പുകരുണ (കൃതി)ബിഗ് ബോസ് മലയാളംമലയാളനാടകവേദികെ.പി.എ.സി. ലളിതജനാധിപത്യംകേരളത്തിലെ പാമ്പുകൾഅലങ്കാരം (വ്യാകരണം)അബിസീനിയൻ പൂച്ചസ്വപ്ന സ്ഖലനംപുന്നപ്ര-വയലാർ സമരംമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻപച്ചമലയാളപ്രസ്ഥാനംതീയർമാമാങ്കംആലപ്പുഴസ്മിനു സിജോമഹാഭാരതംഅഞ്ചാംപനികെ.ആർ. മീരശ്രീനിവാസൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർവിഷുസ്ത്രീ സമത്വവാദംപ്രാചീനകവിത്രയംരാഷ്ട്രീയ സ്വയംസേവക സംഘംകേരളപാണിനീയംഅസ്സലാമു അലൈക്കുംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾമാമുക്കോയഅല്ലാഹുബൈബിൾകോഴിആഗോളവത്കരണംകല്ലേൻ പൊക്കുടൻഉപ്പുസത്യാഗ്രഹംആയിരത്തൊന്നു രാവുകൾമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഉലുവരാജ്യസഭഝാൻസി റാണിതാജ് മഹൽതൗഹീദ്‌സഹോദരൻ അയ്യപ്പൻസിറോ-മലബാർ സഭകേരള വനിതാ കമ്മീഷൻവിവിധയിനം നാടകങ്ങൾകൊല്ലംതിങ്കളാഴ്ച നിശ്ചയംകായംഅൽ ബഖറമാപ്പിളപ്പാട്ട്സുകുമാർ അഴീക്കോട്ജി. ശങ്കരക്കുറുപ്പ്ജ്ഞാനപീഠ പുരസ്കാരംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പ്രമേഹംസംസ്കൃതംഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്കവര്വിവരാവകാശനിയമം 2005ബുദ്ധമതംശാസ്ത്രംമലയാളം അക്ഷരമാലപട്ടയം🡆 More