ബീജസസ്യം

വിത്തുത്പാദിപ്പിക്കുന്ന സസ്യങ്ങളാണ് ബീജസസ്യങ്ങൾ (phanerogams OR spermatophytes) എന്നറിയപ്പെടുന്നത്.

ഭൂമിയിലുള്ള സസ്യങ്ങളിൽ വലിയൊരു വിഭാഗവും ബീജസസ്യങ്ങളാണ്. ഏറ്റവും കൂടുതൽ ഇനം സസ്യങ്ങളുള്ളതും ഈ വിഭാഗത്തിലാണ്

Seed Plants
ബീജസസ്യങ്ങൾ
Temporal range: Devonian? or earlier to recent
ബീജസസ്യം
Welwitschia mirabilis a member of the Gnetophyta
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Divisions

ഉദാഹരണം

മാവ്, പ്ലാവ്, പേര, നെല്ല് തുടങ്ങിയവ

വിഭാഗങ്ങൾ

ബീജസസ്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ആവൃതബീജികൾ(angiosperms) എന്നും അനാവൃതബീജികൾ(gymnosperms) എന്നുമാണ് ഈ തരംതിരിവ്. വിത്തുകൾ കട്ടിയുള്ള പുറംതോടിനാൽ ആവൃതമായിരിക്കുന്ന വിഭാഗമാണ് ആവൃതബീജികൾ. മാവ്, പ്ലാവ്, നെല്ല് തുടങ്ങിയവയെല്ലാം ആവൃതബീജികൾക്ക് ഉദാഹരണങ്ങളാണ്. കട്ടിയുള്ള പുറംതോടില്ലാത്തവയാണ് അനാവൃതബീജികൾ. പൈൻമരത്തിന്റെ വിത്തുകൾ ഇതിന് ഉദാഹരണമാണ്.

അവലംബം

ബാലകൈരളി വിജ്ഞാനകോശം-ജീവലോകം (ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്)

Tags:

🔥 Trending searches on Wiki മലയാളം:

ചിയ വിത്ത്മറിയം ത്രേസ്യഭരതനാട്യംഹെപ്പറ്റൈറ്റിസ്ഹർഷദ് മേത്തദിവ്യ ഭാരതിഓമനത്തിങ്കൾ കിടാവോവിഭക്തികെ.കെ. ശൈലജമലയാളസാഹിത്യംസൗരയൂഥംമഞ്ഞപ്പിത്തംഫ്രാൻസിസ് ജോർജ്ജ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മഞ്ജു വാര്യർഇന്ത്യൻ രൂപപൊന്നാനിജലംകേരളത്തിലെ നാടൻപാട്ടുകൾമറിയംതൈറോയ്ഡ് ഗ്രന്ഥിഹെപ്പറ്റൈറ്റിസ്-ബിഇൻസ്റ്റാഗ്രാംഗൗതമബുദ്ധൻമൻമോഹൻ സിങ്കുഞ്ചൻ നമ്പ്യാർപുന്നപ്ര-വയലാർ സമരംമദ്ഹബ്കൃസരിമൺറോ തുരുത്ത്ജലദോഷംഹരിതഗൃഹപ്രഭാവംഓന്ത്ഓവേറിയൻ സിസ്റ്റ്ഓപ്പൺ ബാലറ്റ്വോട്ടിംഗ് മഷികാമസൂത്രംതൃശൂർ പൂരംനവരത്നങ്ങൾവൈലോപ്പിള്ളി ശ്രീധരമേനോൻക്ഷയംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഉഭയവർഗപ്രണയികുടജാദ്രിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻരണ്ടാം പിണറായി വിജയൻ മന്ത്രിസഭജർമ്മനിമാധ്യമം ദിനപ്പത്രംവയലാർ പുരസ്കാരംവിഷാദരോഗംആനി രാജകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംസുൽത്താൻ ബത്തേരിവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽസ്വയംഭോഗംമരണംഖുത്ബ് മിനാർതപാൽ വോട്ട്മൗലികാവകാശങ്ങൾലിംഗംപരാഗണംജ്ഞാനപ്പാനമനോരമ ന്യൂസ്ഒന്നാം ലോകമഹായുദ്ധംഹൈബി ഈഡൻസൂര്യഗ്രഹണംഏഷ്യാനെറ്റ് ന്യൂസ്‌മലയാളം അക്ഷരമാലവാഗമൺകൊളസ്ട്രോൾതിരുവിതാംകൂർവള്ളത്തോൾ പുരസ്കാരം‌ഉത്കണ്ഠ വൈകല്യംഇസ്രയേൽമാക്സിമില്യൻ കോൾബെറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ🡆 More