പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം

പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം പാകിസ്താനെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്.

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി. സി. ബി.) എന്ന കായിക സംഘടനയാണ് പാകിസ്താൻ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയിലെ ഒരു അംഗം കൂടിയാണ്‌ പാകിസ്താൻ. പാകിസ്താനെ പ്രതിനിധീകരിച്ച് ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലും ട്വന്റി 20 മത്സരങ്ങളിലും പങ്കെടുക്കുന്നു.

പാകിസ്താൻ
പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം
ടെസ്റ്റ് പദവി ലഭിച്ചത് 1952
ആദ്യ ടെസ്റ്റ് മത്സരം v India at Feroz Shah Kotla, Delhi in India. From 16–18 October 1952.
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് 6th in Test cricket, 6th in One Day International and 1st in Twenty20 Internationals [1]
ടെസ്റ്റ് മത്സരങ്ങൾ
- ഈ വർഷം
336
3
അവസാന ടെസ്റ്റ് മത്സരം v Australia at Bellerive Oval, Hobart in Australia. From 14–18 January 2010,
നായകൻ ബാബർ അസം
പരിശീലകൻ Waqar Younis
വിജയങ്ങൾ/തോൽ‌വികൾ
- ഈ വർഷം
104/95
0/2
{{{asofdate}}}-ലെ കണക്കുകൾ പ്രകാരം

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയിലെ സംഘടിപ്പിച്ച 1992ലെ ലോകകപ്പ് നേടിയത് പാകിസ്താനാണ്. ഐ. സി. സി. തന്നെ സംഘടിപ്പിക്കുന്ന 19 വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പ് രണ്ട് തവണ (2004ലും 2006ലും) പാകിസ്താൻ നേടി. തുടർച്ചയായി ഈ നേട്ടം കൈവരിച്ച ഏക ടീമാണ് പാകിസ്താൻ. അതുപോലെ തന്നെ 2009ൽ നടന്ന ലോക ട്വന്റി 20 ലോകകപ്പിലും പാകിസ്താനായിരുന്നു ചാമ്പ്യന്മാർ. മൂന്ന് തവണ ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനൽ വരെ പാകിസ്താൻ എത്തി. 2000ത്തിലും, 2004ലും 2009ലും ആയിരുന്നു ഇത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിഏകദിന ക്രിക്കറ്റ്ക്രിക്കറ്റ്ടെസ്റ്റ് ക്രിക്കറ്റ്ട്വന്റി20 ക്രിക്കറ്റ്‌പാകിസ്താൻ

🔥 Trending searches on Wiki മലയാളം:

കടമ്മനിട്ട രാമകൃഷ്ണൻസൂഫിസംകയ്യോന്നിഭൂമിമുടിയേറ്റ്അയ്യങ്കാളിഇന്ത്യാചരിത്രംടിപ്പു സുൽത്താൻആധുനിക മലയാളസാഹിത്യംതീയർവാതരോഗംആറ്റിങ്ങൽ കലാപംസ്വർണംറൂമിരഘുവംശംമില്ലറ്റ്അഭാജ്യസംഖ്യഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമഞ്ജരി (വൃത്തം)സച്ചിദാനന്ദൻവി.പി. സിങ്ജനാർദ്ദനൻതൗഹീദ്‌നോമ്പ് (ക്രിസ്തീയം)ഉസ്‌മാൻ ബിൻ അഫ്ഫാൻമുണ്ടിനീര്ബുധൻമുഹമ്മദ് അൽ-ബുഖാരിഅർബുദംഖലീഫ ഉമർമുഹമ്മദ് ഇസ്മായിൽഅഖബ ഉടമ്പടിതണ്ടാൻ (സ്ഥാനപ്പേർ)പാണ്ഡവർകേരള ശാസ്ത്രസാഹിത്യ പരിഷത്ത്മാലിന്യ സംസ്ക്കരണംമാലാഖഇടുക്കി അണക്കെട്ട്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംവൈകുണ്ഠസ്വാമിസിന്ധു നദീതടസംസ്കാരംവയനാട് ജില്ലയേശുക്രിസ്തുവിന്റെ കുരിശുമരണംകേരള സ്കൂൾ കലോത്സവംഉംറഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികശ്രീനിവാസ രാമാനുജൻചില്ലക്ഷരംകിലജലമലിനീകരണംവ്രതം (ഇസ്‌ലാമികം)സ്വയംഭോഗംസൗദി അറേബ്യആഗോളവത്കരണംമുഗൾ സാമ്രാജ്യംഅമേരിക്കൻ ഐക്യനാടുകൾചങ്ങമ്പുഴ കൃഷ്ണപിള്ളപത്ത് കൽപ്പനകൾഅബൂബക്കർ സിദ്ദീഖ്‌ഝാൻസി റാണിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമലയാള മനോരമ ദിനപ്പത്രംമഞ്ഞപ്പിത്തംരാജാ രവിവർമ്മഎം.എൻ. കാരശ്ശേരിമട്ടത്രികോണംഇടുക്കി ജില്ലഹിഗ്വിറ്റ (ചെറുകഥ)‌യോഗാഭ്യാസംകരുണ (കൃതി)മാപ്പിളപ്പാട്ട്ഒന്നാം ലോകമഹായുദ്ധംസ്‌മൃതി പരുത്തിക്കാട്കണ്ണൂർ ജില്ലഇ.എം.എസ്. നമ്പൂതിരിപ്പാട്ടൈഫോയ്ഡ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക🡆 More