ദൈവരാജ്യം

{{ക്രിസ്തുമ അബ്രഹാമീക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, എന്നിവയിൽകാണപ്പെടുന്ന ഒരു വിശ്വാസമാണ് ദൈവരാജ്യം.

ക്രൈസ്തവ സഭകൾ ദൈവരാജ്യം ഹൃദയത്തിന്റെയും മനസ്സിന്റെയും ഒരു അവസ്ഥ അല്ലെങ്കിൽ സ്ഥിതിയാണെന്ന് കരുതുന്നു. യഹോവയുടെ സാക്ഷികൾ അത്ഭമിയുടെ മേൽ ദൈവം സ്ഥാപിക്കാൻ പോകുന്ന ഒരു യഥാർഥ ഭരണകൂടം അഥവാ ഗവണ്മെന്റ് ആണെന്ന് വിശ്വസിക്കുന്നു. ബൈബിളിലെ സുവിശേഷപുസ്തകങ്ങളിൽ ദൈവരാജ്യം, സ്വർഗ്ഗരാജ്യം എന്നൊക്കെ കാണാം. ദൈവരാജ്യം എന്ന ആശയം നേരിട്ടുള്ള ഉദ്ധരീകരിക്കൽ കുടാതെ യേശു പറഞ്ഞ ഉപമകളിലും, പ്രവചനങ്ങളിലും, പ്രാർത്ഥനകളിലും കാണപ്പെടുന്നുണ്ട്.

ബൈബിളിൽ

പുതിയ നിയമത്തിൽ മത്തായിയുടെ സുവിശേഷത്തിലാണ് യേശു ദൈവരാജ്യത്തെകുറിച്ച് ആദ്യമായി പറയുന്നതായി കാണപ്പെടുന്നത്. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോഴായിരുന്നു അത്.

നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;"

മത്തായി 6:9,10 സത്യവേദപുസ്തകം

പഴയനിയമപുസ്തകമായ ദാനിയേലിലും ദൈവരാജ്യത്തെകുറിച്ചുള്ള പ്രവചനങ്ങൾ കാണാം.

ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.

— ദാനിയേൽ 2:44 സത്യവേദപുസ്തകം

അവലംബം

ദൈവരാജ്യത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു? 

Tags:

🔥 Trending searches on Wiki മലയാളം:

പട്ടിക്കാട്, തൃശ്ശൂർചുനക്കര ഗ്രാമപഞ്ചായത്ത്മോഹിനിയാട്ടംപയ്യോളിസ്വരാക്ഷരങ്ങൾമൗലികാവകാശങ്ങൾപുലാമന്തോൾഇന്നസെന്റ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഇ.എം.എസ്. നമ്പൂതിരിപ്പാട്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകേരളചരിത്രംകോട്ടയംആദിത്യ ചോളൻ രണ്ടാമൻവി.എസ്. അച്യുതാനന്ദൻചങ്ങനാശ്ശേരിനെല്ലിയാമ്പതിഇരിങ്ങോൾ കാവ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികആനന്ദം (ചലച്ചിത്രം)കുന്നംകുളംമലയാളനാടകവേദിപൂതപ്പാട്ട്‌ഖലീഫ ഉമർആദി ശങ്കരൻസ്ഖലനംകേരളശ്ശേരി ഗ്രാമപഞ്ചായത്ത്ഇന്ത്യൻ റെയിൽവേബാല്യകാലസഖിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഇന്ത്യൻ നാഷണൽ കോൺഗ്രസ്കാളികാവ്വെഞ്ചാമരംവള്ളത്തോൾ നാരായണമേനോൻകുറവിലങ്ങാട്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംആലപ്പുഴ ജില്ലകഞ്ചാവ്പ്രേമം (ചലച്ചിത്രം)കൊട്ടിയൂർമുത്തപ്പൻഇടപ്പള്ളിവെള്ളത്തൂവൽകുതിരവട്ടം പപ്പുവാമനപുരംഅരിമ്പൂർകൂടിയാട്ടംതിരുവില്വാമല ഗ്രാമപഞ്ചായത്ത്പാഠകംകൈനകരിപിണറായിമുക്കംപന്തീരാങ്കാവ്ചേപ്പാട്ബാർബാറികൻകുരീപ്പുഴനടുവിൽഔഷധസസ്യങ്ങളുടെ പട്ടികജാലിയൻവാലാബാഗ് കൂട്ടക്കൊലഭൂമിയുടെ അവകാശികൾഓണംകാരക്കുന്ന്ആടുജീവിതംആനമങ്ങാട്പുല്ലൂർപുറക്കാട് ഗ്രാമപഞ്ചായത്ത്പേരാൽപൂങ്കുന്നംകൊപ്പം ഗ്രാമപഞ്ചായത്ത്വൈരുദ്ധ്യാത്മക ഭൗതികവാദംനെടുമ്പാശ്ശേരിസുഗതകുമാരിബദിയടുക്കചിറ്റൂർകൂദാശകൾവാടാനപ്പള്ളിലോക്‌സഭകേന്ദ്രഭരണപ്രദേശംകാട്ടാക്കട🡆 More