ടി.വി. ചന്ദ്രൻ: ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള സമാന്തരസിനിമാ പ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് ടി.വി.

ചന്ദ്രൻ.

ടി.വി. ചന്ദ്രൻ: ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ടി.വി ചന്ദ്രൻ

ചലച്ചിത്രരംഗത്ത്

പി.എ. ബക്കറിന്റെ കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് പി. എ. ബക്കറിന്റേയും ജോൺ എബ്രഹാമിന്റേയും സഹായിയായി പ്രവർത്തിച്ചു.

കൃഷ്ണൻകുട്ടി(1981)യാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകൻ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴിൽ പുറത്തിറങ്ങിയ 1982-ലെ ഹേമാവിൻ കാതലർകൾ എന്ന ചിത്രം വഴിയാണ്. 1989-ൽ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണം എന്ന ചിത്രത്തിലൂടെയാണ് ടി.വി ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ ലൊകാർനോ സിനിമാമേളയിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ആലീസിന്റെ അന്വേഷണം.‍ ചരിത്രം, രാഷ്ട്രീയം, ഫെമിനിസം എന്നിവയുടെ ശക്തമായ അടിയൊഴുക്കുകൾ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകൾ. പൊന്തൻമാട(1993), ഓർമ്മകളുണ്ടായിരിക്കണം(1995), മങ്കമ്മ(1997) എന്നീ സിനിമകളിലൂടെ സംവിധായകൻ എന്ന നിലയിൽ അദ്ദേഹം നിലയുറപ്പിച്ചു.

ചലച്ചിത്രങ്ങൾ

അവലംബം

Tags:

മലയാളംസമാന്തര ചലച്ചിത്രം

🔥 Trending searches on Wiki മലയാളം:

തോമാശ്ലീഹാവദനസുരതംവജൈനൽ ഡിസ്ചാർജ്അപസ്മാരംകൊച്ചുത്രേസ്യവിവേകാനന്ദൻന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ഇ.പി. ജയരാജൻസൗരയൂഥംഎസ്.എൻ.സി. ലാവലിൻ കേസ്രമ്യ ഹരിദാസ്മണിപ്രവാളംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പുകവലിയുടെ ആരോഗ്യ ഫലങ്ങൾതൈറോയ്ഡ് ഗ്രന്ഥിനായർകൂടിയാട്ടംതിരുവനന്തപുരംഭഗവദ്ഗീതകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികവയനാട് ജില്ലതെയ്യംനാടകംസൺറൈസേഴ്സ് ഹൈദരാബാദ്ഇ.ടി. മുഹമ്മദ് ബഷീർപൗരത്വ ഭേദഗതി ആക്റ്റ്, 2019ട്രാഫിക് നിയമങ്ങൾഅരവിന്ദ് കെജ്രിവാൾഖുർആൻഡൊമിനിക് സാവിയോപ്ലീഹഅവിട്ടം (നക്ഷത്രം)ലൈംഗികബന്ധംഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽമെറീ അന്റോനെറ്റ്പന്ന്യൻ രവീന്ദ്രൻറോസ്‌മേരിപാർവ്വതിമാമ്പഴം (കവിത)പഴശ്ശിരാജആദായനികുതികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഇന്ത്യൻ പ്രീമിയർ ലീഗ്പ്രിയങ്കാ ഗാന്ധികണ്ണൂർ ലോക്സഭാമണ്ഡലംകുടുംബശ്രീകയ്യൂർ സമരംമാധ്യമം ദിനപ്പത്രംആൻജിയോഗ്രാഫികൊടിക്കുന്നിൽ സുരേഷ്പോത്ത്വെള്ളരിഐക്യ ജനാധിപത്യ മുന്നണിഅനിഴം (നക്ഷത്രം)വടകരഗുജറാത്ത് കലാപം (2002)ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഹെപ്പറ്റൈറ്റിസ്ഹിമാലയംരാജ്യസഭനിയോജക മണ്ഡലംവാസ്കോ ഡ ഗാമചങ്ങമ്പുഴ കൃഷ്ണപിള്ളകേരള സംസ്ഥാന ഭാഗ്യക്കുറിമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യജലദോഷംമാലിദ്വീപ്സ്വാതി പുരസ്കാരംശോഭ സുരേന്ദ്രൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഓവേറിയൻ സിസ്റ്റ്ഇൻസ്റ്റാഗ്രാംവക്കം അബ്ദുൽ ഖാദർ മൗലവികടുവ (ചലച്ചിത്രം)🡆 More