കോസ്മിക്‌ വർഷം

സൂര്യൻ അതുൾക്കൊള്ളുന്ന താരാപഥം(Solar System) ക്ഷീരപഥത്തെ (Galactic Centre) ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യാനെടുക്കുന്ന കാലഘട്ടത്തെയാണ് കോസ്മിക് വർഷം എന്ന് പറയുന്നത്.

ഇത് ഏകദേശം 225 മുതൽ 250 വരെ ദശലക്ഷം വർഷങ്ങൾക്ക് തുല്യമാണ്. നമ്മുടെ  സൂര്യനും ഭൂമിയും ചന്ദ്രനും ഉൾകൊള്ളുന്ന ഈ താരാപഥം മണിക്കൂറിൽ ശരാശരി 828,000 കി. മീ. വേഗതയിൽ ക്ഷീരപഥത്തെ (ഗാലക്ടിക് സെന്റർ) ചുറ്റിക്കൊണ്ടിരിക്കുകയാണ്. അതായത് ഭൂമിയുടെ അന്തരീക്ഷത്തിൽ ഒരു വസ്തു 2 മിനുട്ടും 54 സെക്കണ്ടും കൊണ്ട് പരിക്രമണം ചെയ്യുന്ന വേഗത.

കോസ്മിക്‌ വർഷം
അമേരിക്കയിലെ ഡെത്ത് വാലിയിൽ നിന്നുള്ള ക്ഷീരപഥത്തിന്റെ പനോരമിക് ചിത്രം

ഭൂമിയുടെ ചരിത്രം കോസ്മിക് വർഷങ്ങളിൽ

ഇവിടെ 1 കോസ്മിക് വർഷം (galactic year, GY) = 225 ദശലക്ഷം വർഷങ്ങൾ

  • 0 GY: സൂര്യന്റെ ജനനം
  • 4 GY: ഭൂമിയിൽ സമുദ്രങ്ങളുടെ ആവിർഭാവം
  • 5 GY: ഭൂമിയിൽ ജീവൻ പ്രത്യക്ഷപ്പെടുന്നു
  • 6 GY: പ്രോകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു.
  • 7 GY: ബാക്ടീരിയ പ്രത്യക്ഷപ്പെടുന്നു
  • 10 GY: സ്ഥിര വൻ‌കരകൾ രൂപപ്പെടുന്നു
  • 13 GY: യൂകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു
  • 16 GY: ബഹുകോശ ജീവികൾ രൂപപ്പെടുന്നു
  • 17.8 GY: കമ്പ്രിയൻ സ്ഫോടനം (പലവിധത്തിലുള്ള സങ്കീർണ്ണമായ ജൈവഘടനയോടുകൂടിയ ജീവികളുടെ ആവിർഭാവം)
  • 19 GY: ഭൂമിയിലെ വലിയൊരു വിഭാഗം ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു
  • 19.6 GY: കേ - ടി വംശനാശം (ചെറിയ കാലഘട്ടത്തിനുള്ളിൽ വീണ്ടും നല്ലൊരു ഭാഗം ജന്തുസസ്യജാലങ്ങളുടെ അപ്രത്യക്ഷമാകൽ)
  • 19.999 GY: ആധുനിക മനുഷ്യന്റെ രംഗപ്രവേശം
  • 20 GY: നിലവിവിൽ

അവലംബം

Tags:

ക്ഷീരപഥംതാരാപഥംസൂര്യൻ

🔥 Trending searches on Wiki മലയാളം:

സ്വപ്ന സ്ഖലനംചാത്തൻവൈശാഖംതത്ത്വമസിസാഹിത്യംവി.എസ്. അച്യുതാനന്ദൻമഹേന്ദ്ര സിങ് ധോണിആറ്റിങ്ങൽ ലോക്സഭാമണ്ഡലംസുബ്രഹ്മണ്യൻമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈസഞ്ജു സാംസൺശുഭാനന്ദ ഗുരുഇടതുപക്ഷംപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥജോൺ പോൾ രണ്ടാമൻഅഞ്ചാംപനിഎവർട്ടൺ എഫ്.സി.അമ്മകൂട്ടക്ഷരംനിവിൻ പോളിയെമൻതമിഴ്എളമരം കരീംഉങ്ങ്വിവാഹംബിഗ് ബോസ് മലയാളംഅയക്കൂറചിക്കൻപോക്സ്ശശി തരൂർഇംഗ്ലീഷ് ഭാഷവടകരകാൾ മാർക്സ്മൂലം (നക്ഷത്രം)ജിമെയിൽസി. രവീന്ദ്രനാഥ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌നിക്കാഹ്ഹൃദയാഘാതംവോട്ടവകാശംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഅമിത് ഷാഎം.സി. റോഡ്‌ആയ് രാജവംശംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമുടിയേറ്റ്ഐക്യ ജനാധിപത്യ മുന്നണിട്രാൻസ് (ചലച്ചിത്രം)പൊയ്‌കയിൽ യോഹന്നാൻക്രിക്കറ്റ്ടി.എം. തോമസ് ഐസക്ക്കേരളത്തിലെ ജില്ലകളുടെ പട്ടികകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഉഹ്‌ദ് യുദ്ധംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഗുരുവായൂരപ്പൻവാഗമൺവാട്സ്ആപ്പ്ബംഗാൾ വിഭജനം (1905)അറബി ഭാഷാസമരംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മുരുകൻ കാട്ടാക്കടലോക മലമ്പനി ദിനംഎ.പി.ജെ. അബ്ദുൽ കലാംകൊടുങ്ങല്ലൂർകേരള സംസ്ഥാന ഭാഗ്യക്കുറിവൈക്കം മഹാദേവക്ഷേത്രംക്രിയാറ്റിനിൻആശാൻ സ്മാരക കവിത പുരസ്കാരംഉള്ളൂർ എസ്. പരമേശ്വരയ്യർമുരിങ്ങകേരളംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമോണ്ടിസോറി രീതിആഴ്സണൽ എഫ്.സി.ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം🡆 More