കെ.എം. ഖലീൽ

കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും പക്ഷി നിരീക്ഷകനും അധ്യാപകനുമാണ് ഖലീൽ ചൊവ്വ എന്ന പേരിൽ അറിയപ്പെടുന്ന ഡോ.

കെ.എം. ഖലീൽ ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കെ.എം. ഖലീൽ. (Khaleel Chovva)

കണ്ണൂർ സർവ കലാശാലയുടെ പരിസ്ഥിതി പഠന കേന്ദ്രത്തിൻറെ ഡയറക്ടറായിരുന്നു. ഇപ്പോൾ തളിപ്പറമ്പ് സർ സയ്യദ് കോളേജ് പ്രിൻസിപ്പാളാണ് കണ്ടലുകളെ പറ്റിയും പക്ഷികളെക്കുറിച്ചും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ശാസ്ത്ര ജേണലുകളിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി, കണ്ണൂരിലെ ചെങ്കൽകുന്നുകളിൽ കണ്ടെത്തിയ പുതിയ സസ്യത്തിന് റൊട്ടാല ഖലീലിയാന എന്ന് നാമകരണം ചെയ്തു. . കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലാ പരിസര വിഷയ സമിതി ചെയർമാനായിരുന്നു. ഓയിസ്ക ഇന്റർനാഷണൽ എന്ന സംഘടനയുടെ പരിസ്ഥിതിവിഭഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇദ്ദേഹം അപൂർവ്വങ്ങളായ നിരവധി പക്ഷികളുടെ ചിത്രങ്ങളും എടുത്തിട്ടുണ്ട്.

കൃതികൾ

  • നമ്മുടെ നാട്ടുപക്ഷികൾ

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കുണ്ടറ വിളംബരംആൻജിയോഗ്രാഫികോഴിക്കോട്ക്രിയാറ്റിനിൻതൃക്കടവൂർ ശിവരാജുപേവിഷബാധക്രിക്കറ്റ്ആര്യവേപ്പ്ട്വന്റി20 (ചലച്ചിത്രം)വക്കം അബ്ദുൽ ഖാദർ മൗലവിചെസ്സ്ഹനുമാൻസച്ചിദാനന്ദൻഉമ്മൻ ചാണ്ടിതാജ് മഹൽസഫലമീ യാത്ര (കവിത)മഹാഭാരതംബാബരി മസ്ജിദ്‌ഉടുമ്പ്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംചിയനവരസങ്ങൾകഞ്ചാവ്സംഘകാലംബറോസ്സുബ്രഹ്മണ്യൻകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881സ്ത്രീ സമത്വവാദംയൂട്യൂബ്നരേന്ദ്ര മോദിമുണ്ടയാംപറമ്പ്അരിമ്പാറസോഷ്യലിസംഇന്ത്യയിലെ നദികൾഅഞ്ചാംപനിപാത്തുമ്മായുടെ ആട്ആന്റോ ആന്റണിആഗോളതാപനംഇങ്ക്വിലാബ് സിന്ദാബാദ്കെ.സി. വേണുഗോപാൽദീപക് പറമ്പോൽമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഓടക്കുഴൽ പുരസ്കാരംഎം. മുകുന്ദൻട്രാൻസ് (ചലച്ചിത്രം)മെറ്റ്ഫോർമിൻപി. കേശവദേവ്അസ്സീസിയിലെ ഫ്രാൻസിസ്ഭാരതീയ റിസർവ് ബാങ്ക്നോവൽമൗലികാവകാശങ്ങൾബെന്നി ബെഹനാൻവേലുത്തമ്പി ദളവആഗ്നേയഗ്രന്ഥിഇടപ്പള്ളി രാഘവൻ പിള്ളശങ്കരാചാര്യർബൂത്ത് ലെവൽ ഓഫീസർമേടം (നക്ഷത്രരാശി)സിംഗപ്പൂർകേരളത്തിലെ ജനസംഖ്യഐക്യരാഷ്ട്രസഭസ്ഖലനംഎറണാകുളം ജില്ലസ്കിസോഫ്രീനിയവിശുദ്ധ സെബസ്ത്യാനോസ്സ്വതന്ത്ര സ്ഥാനാർത്ഥിപാർക്കിൻസൺസ് രോഗംവിഷുചക്കലോക്‌സഭവെള്ളാപ്പള്ളി നടേശൻമൂന്നാർഇന്ത്യയുടെ ദേശീയപ്രതിജ്ഞയോഗർട്ട്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ🡆 More