വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച പ്രശസ്തമായ ഒരു കവിതയാണ് കന്നിക്കൊയ്ത്ത്.
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
കൊയ്ത്തിനെ ഒരുത്സവമാക്കുന്ന പ്രകൃതിയുടെ പ്രസാദാത്മകതയെ മൃത്യുവിന്റെ ധാഷ്ട്യത്തിന്ന്മുകളിൽ ജീവിതാസക്തിയുടെ വിജയമായി ചിത്രീകരിച്ചിരിക്കുന്നു. ഓരോകൊയ്ത്തും അടുത്തവിത്തിറക്കത്തിനാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട കൊയ്ത്തിനെ (മരണത്തെ) ഉത്സവമാക്കാൻ കവി ക്ഷണിക്കുന്നു.
This article uses material from the Wikipedia മലയാളം article കന്നിക്കൊയ്ത്ത്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.